
തൃശൂരിലെ കോടീശ്വരനായ നടന് കാപ്പിയും മുട്ടയും വിറ്റു ജീവിക്കുന്ന കഥ
വായിൽ സ്വർണ്ണ കറണ്ടിയുമായി ജനിച്ചവർ എന്ന് നമ്മൾ പലരെയും നോക്കി അസൂയയോടെ പറയാറുണ്ട്. എന്നാൽ സമ്പത്തിന്റെ നടുവിൽനിന്ന് ഒറ്റയടിക്ക് താഴേക്ക് വീണാൽ ഉള്ള അവസ്ഥ അതിഭീ കരമായിരിക്കും. ഇട്ട് മൂടാനുള്ള സമ്പത്തോടു കൂടിയ പടുകൂറ്റൻ ബംഗ്ലാവിൽ ജനിച്ചതാണ് കെ. സി വിഷ്ണു എന്ന ചെറുപ്പക്കാരൻ.
പറവൂരിൽ ചേച്ചിയെ ചു ട്ടുകൊന്ന 22കാരി അനിയത്തിയുടെ ഞെ ട്ടിക്കുന്ന മൊ ഴിയിൽ പ കച്ച് പോ ലീസ്
ബിസിനസ് പൊട്ടി പാപ്പരായതോടെ സൈക്കിളിൽ കാപ്പി വിറ്റ് ജീവിത വിജയം കരസ്ഥമാക്കിയിരിക്കുക യാണ്. ഇന്ന് ഈ യുവാവ്. 2010 ലെ പുതുവർഷത്തിൽ ആണ് വിഷ്ണുവിന്റെ ജീവിതത്തിലെ എല്ലാ സുഖങ്ങളും മറ്റും ഒറ്റയടിക്ക് ഇല്ലാതായത്. ലക്ഷപ്രഭുക്കൾ ആയിരുന്ന തന്നിയത്ത് സത്യശീലന്റെ മകനാണ് വിഷ്ണു.
സത്യശീലൻ പാപ്പരായി നാടുവിട്ടു. ജീവിതം സർവ്വനാശത്തിലേക്ക് നീങ്ങിയപ്പോൾ താങ്ങാനാകാതെ വിഷ്ണുവിന്റെ അമ്മ ആ ത്മഹത്യയിൽ അഭയം തേടി. സഹോദരി വീട്ടുകാരുമായി പിണങ്ങി പോവുകയും ചെയ്തു. ഇതോടെ ജീവിതത്തിൽ ഒറ്റപെട്ടു പോയ മകൻ വിഷ്ണുവിനോട് ഒരാൾ ചോദിച്ചു എന്ത് സഹായമാണ് വേണ്ടത്.
പേട്ടയിലെ അനീഷിനെ കാ മുകിയുടെ അച്ഛൻ ലാലൻ ഇല്ലാതാക്കിയ സംഭവം… യുവതി പറഞ്ഞത്
ഒരു പഴയ സൈക്കിളും കേറ്റിലും എന്നായിരുന്നു മറുപടി. 12 വർഷം മുൻപ് കിട്ടിയ അതേ സൈക്കിളിൽ ഇന്നും തൃശ്ശൂരിലെ നഗരത്തിൽ രാത്രി ചൂട് കാപ്പിയും മുട്ട പുഴുങ്ങിയതും വിറ്റ് ജീവിക്കുകയാണ് 36 കാരനായ എൻജിനീയറിഗ് ബിരുദധാരി. വ്യോ മസേനയിൽ നിന്ന് വിരമിച്ച സത്യശീലൻ തൃശൂരിലെ പ്രമുഖ ചിട്ടി കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു.
ചിട്ടി കമ്പനിയിൽ നിന്ന് പിരിഞ്ഞ് എറണാകുളം കലൂരിൽ ഐടി കമ്പനി ആരംഭിച്ചതോടെ തകർച്ച തുടങ്ങി. അക്കാലത്താണ് തമിഴ്നാട്ടിലെ ഗോപിചിട്ട പാളയത്ത് വിഷ്ണു ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഷ്ണു ചേർന്ന്. പഠനത്തിനിടെ കുടുംബം തകരുന്നത് അറിഞ്ഞില്ല. 2005 എൻജിനീയറിങ് പഠനം കഴിഞ്ഞ മൂന്നുവർഷം കോയമ്പത്തൂരിൽ ജോലി ചെയ്തു.
മഞ്ജുവിന്റെ മോളല്ലേ.. ആ നിമിഷം കാവ്യ ചൂളിപ്പോയി
2009ൽ തിരിച്ചെത്തിയപ്പോഴേക്കും കൂറ്റൻ വീടും പറമ്പും ജപ്തിയുടെ വക്കിൽ എത്തി. ഇതോടെ അച്ഛൻ നാടുവിടുകയായിരുന്നു. ഇതോടെ ജീവിതം തെരുവിലേക്ക് മാറി. അതിനുശേഷം വിഷ്ണു സൈക്കിളിൽ കാപ്പി വിറ്റു. ഹോട്ടലുകളിൽ ജോലി ചെയ്തു. 2013ൽ കോയമ്പത്തൂരിലെ ബഹുരാഷ്ട്ര കമ്പനിയിൽ നല്ല ശമ്പളത്തിൽ രണ്ടു വർഷം ജോലി ചെയ്തു.
അതിനിടെയാണ് ഒരു രാഷ്ട്രീയപാർട്ടി നാട്ടിലേക്ക് വിളിച്ചത്. ജോലി രാജിവെച്ച് നാട്ടിലെത്തി. ഇപ്പോൾ തന്റെ ജീവിതത്തിൽ ഏറെ സംതൃപ്തനാണ് വിഷ്ണു. ജോലി കിട്ടി സമ്പാദിക്കുന്നതിൽ ഏറെ കയ്യിൽ ഉണ്ട്. നല്ല മനസമാധാനം സ്വാതന്ത്ര്യവും…. സൈക്കിളിൽ ചായ വിറ്റ് എന്ത് നേടി എന്ന ചോദ്യത്തിന് ഉത്തരമാണ് വിഷ്ണു ഈ പറയുന്നത്. എല്ലാം….
ഡോക്ടർ പറഞ്ഞത് കേട്ടോ ? വമ്പൻ ട്വിസ്റ്റ്… ഒടുവിൽ
ചെമ്പുകാവിൽ വാടക ഫ്ലാറ്റിലാണ് ഇപ്പോൾ താമസം. അവിടെ ചൂട് കാപ്പിയും മുട്ട പുഴുങ്ങുന്നുണ്ട്. വൈകിട്ട് ഏഴുമണിക്ക് തൃശ്ശൂർ ഒട്ടാകെ കറങ്ങി വില്പന. വെളുപ്പിന് നാലുമണിക്ക് എത്തി ഉറങ്ങും.
പ്രിയ താരം വി ടവാങ്ങി, ചികിത്സ ഫലം കണ്ടില്ല, ക ണ്ണീരോടെ ബന്ധുക്കൾ