
പ്രിയ താരം വിടവാങ്ങി, ചികിത്സ ഫലം കണ്ടില്ല, കണ്ണീരോടെ ബന്ധുക്കൾ
നാടക സിനിമ നടൻ ദിനേശ് കുറ്റിയിൽ അന്തരിച്ചു. നാല്പത്തിയാറു വയസ്സായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പേട്ടയിലെ അനീഷിനെ കാ മുകിയുടെ അച്ഛൻ ലാലൻ ഇല്ലാതാക്കിയ സംഭവം… യുവതി പറഞ്ഞത്
കോ വിഡ് ബാധിതനായതിന് പിന്നാലെ ന്യൂ മോണിയ ബാധിക്കുകയും തുടർന്ന് പ ക്ഷാഘാതവും ഉണ്ടായി. ഇതേത്തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു.
കഴിഞ്ഞ 27 വർഷമായി അമച്വർ പ്രൊഫഷണൽ നാടക രംഗത്ത് സജീവമാണ് ദിനേശ് കുറ്റിയിൽ. വില്ലാപ്പള്ളി അമരാവതി സ്വദേശിയാണ്. വടകര സിന്ദൂര ,കോഴിക്കോട് കലാഭവൻ, കണ്ണൂർ ഗാന്ധാര, കോഴിക്കോട് സോമ, കോഴിക്കോട് രംഗഭാഷ എന്നീ ട്രൂപ്പുകളിൽ നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ഇതിനോടകം കൈകാര്യം ചെയ്തു.
മഞ്ജുവിന്റെ മോളല്ലേ.. ആ നിമിഷം കാവ്യ ചൂളിപ്പോയി
12 വർഷത്തെ ബഹറിനിലെ പ്രവാസ ജീവിതത്തിനിടയിലും നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.
പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ 3 തവണയും ജിസിസി റേഡിയോ നാടക മത്സരങ്ങളിൽ 4 തവണയും മികച്ച നടനായിരുന്നു ദിനേശ് കുറ്റിയിൽ.
ഡോക്ടർ പറഞ്ഞത് കേട്ടോ ? വമ്പൻ ട്വിസ്റ്റ്… ഒടുവിൽ
ടി വി ചന്ദ്രന്റെ മോഹവലയം എന്ന സിനിമയിലും അഭിനയിച്ചു. അമൃത ടിവിയിലെ ഒരു സീരിയലിലും 6 ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അനിലയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
പറവൂരിൽ ചേച്ചിയെ ചു ട്ടുകൊന്ന 22കാരി അനിയത്തിയുടെ ഞെ ട്ടിക്കുന്ന മൊ ഴിയിൽ പ കച്ച് പോ ലീസ്