
മഞ്ജുവിന്റെ മോളല്ലേ.. ആ നിമിഷം കാവ്യ ചൂളിപ്പോയി.
രണ്ടുമൂന്നു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഒരു ചിത്രമായിരുന്നു കാവ്യാമാധവന്റെയും മീനാക്ഷിയുടെയും ഒരുമിച്ചുള്ള ചിത്രം. അടുത്ത സുഹൃത്തിന്റെയും മറ്റും എൻഗേജ്മെന്റ് ഫങ്ക്ഷന് പോയ ഒരു ചിത്രമായിരുന്നു ഇപ്പോൾ വൈറൽ ആയിരുന്നത്.
ഡോക്ടർ പറഞ്ഞത് കേട്ടോ ? വമ്പൻ ട്വിസ്റ്റ്… ഒടുവിൽ
ആ കൂട്ടത്തിൽ ഇപ്പോൾ മറ്റൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. രണ്ടുപേരും ഒരേ കളർ ഡ്രസ്സ് അണിഞ്ഞു വന്നെത്തിയത് ഈ എൻഗേജ്മെന്റ് ഫങ്ക്ഷന് ആയിരുന്നു. അതേ ഡ്രെസ്സിൽ നിന്ന് ആളുകളും ആയി പോസ്സ് ചെയ്യുന്നതും ആളുകളുമൊത്ത് സെൽഫി എടുക്കുന്ന ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.
ആ കൂട്ടത്തിൽ താരനിബിഡമായ ഈ എൻഗേജ്മെന്റിൽ സുരേഷ് ഗോപി എത്തുകയും മീനാക്ഷിയുടെ കവിളിൽ തൊട്ട് മീനാക്ഷിയെ അഭിനന്ദിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്ന ഒരു വീഡിയോ കൂടി ഇപ്പോൾ പുറത്തു വരുകയാണ്. ആ സമയം മഞ്ജുവിന്റെ മകൾ തന്നെ എന്ന് പറഞ്ഞ് സുരേഷ് ഗോപി കവിളിൽ തട്ടുന്നത് കാവ്യ നോക്കിക്കൊണ്ട് നിൽക്കുകയും ഒന്നു ചിരിക്കുകയും ആണ് ചെയ്തത്.
സുദർശനയെ പൊന്നു കൊണ്ടു മൂടിയത് താരാ കല്യാൺ
ഇതിനെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ വിമർശിച്ചു കൂടിയെത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ വീഡിയോസും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു. കൊച്ചിയിൽ വെച്ചു നടന്ന ഒരു താരനിബിഡമായ എൻഗേജ്മെന്റ് ഫങ്ക്ഷന്റെ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.
നിറയെ താരങ്ങൾ അവിടെ വന്നു എങ്കിലും ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലാത്ത ഈ താരപുത്രി ആണ് ഇപ്പോൾ ആളുകൾക്കിടയിലും സോഷ്യൽ മീഡിയയിലും ചർച്ച ആക്കുന്നത്. കാവ്യയും കാവ്യയുടെ മകളായി എത്തിയ മീനാക്ഷിയും ഒരേ കളർ ഡ്രസ്സ് അണിഞ്ഞായിരുന്നു എത്തിയത്. രണ്ടുപേരും മെറുൺ കളർ കുർത്തയും ചുരിദാറും അണിഞ്ഞായിരുന്നു എത്തിയിരുന്നത്.
16 കാരിയായ മകളുടെ മുറിയിൽ 19 കാരനായ കാ മുകനെ ഇല്ലാതാക്കിയ സംഭവം, ലാലൻ പറഞ്ഞത് ക ള്ളം
രണ്ടുപേരും ചേർന്ന് നിൽക്കുകയും എല്ലാവരെയും പോയി കാണുകയും സംസാരിക്കുകയും ചെയ്യുന്നു. സുരേഷ് ഗോപിയെ കണ്ട ഉടനെത്തന്നെ കാവ്യ മാധവൻ ഓടിച്ചെന്നു കെട്ടിപിടിക്കുന്നതും കാണാം. പുറകെ മീനാക്ഷി കണ്ടതും ഓടി വന്ന സുരേഷ് ഗോപി മീനാക്ഷിയെ കെട്ടിപിടിക്കുകയായിരുന്നു.
ഒപ്പം കവിളിൽ തട്ടി ആനന്ദിക്കുകയും അഭിനന്ദിക്കുകയും അതുപോലെതന്നെ അച്ഛനെക്കുറിച്ചു ചോദിക്കുകയും എല്ലാമാണ് ഈ വീഡിയോയിലൂടെ കാണുന്നത്. സുരേഷ് ഗോപിയുടെ അടുത്തേക്ക് ഓടിയെത്തിയ മീനാക്ഷി ഉടനെ വിശേഷം പറയാൻ ആയി അങ്കിൾ അങ്കിൾ എന്ന് വിളിക്കുന്ന വീഡിയോ കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
തൃശൂർ റെയിൽവേസ്റ്റേഷനിൽ നടന്നത് കണ്ടോ? കൈയ്യടിച്ച് കേരളം