
പറവൂരിൽ ചേച്ചിയെ ചു ട്ടുകൊന്ന 22കാരി അനിയത്തിയുടെ ഞെ ട്ടിക്കുന്ന മൊ ഴിയിൽ പ കച്ച് പോ ലീസ്
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പറവൂർ പനോരമ നഗറിലെ വീട്ടിൽ യുവതി വെ ന്തു മ രിച്ചത്. ശിവാനന്ദന്റെ മകൾ വിസ്മയ ആണ് ഇത്തരത്തിൽ നി ര്യാതയായത്. ശിവാനന്ദനും ഭാര്യയും പുറത്തു പോയ സമയത്തു ഇരുപത്തി അഞ്ചുകാരി വിസ്മയയും അനിയത്തി ഇരുപത്തി രണ്ടുകാരി ജിത്തുവുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
മഞ്ജുവിന്റെ മോളല്ലേ.. ആ നിമിഷം കാവ്യ ചൂളിപ്പോയി
മാ നസികാസ്വാസ്ഥ്യം ഉണ്ടാകാറുള്ള ജിത്തുവിന്റെ കൈകൾ കെട്ടിയിട്ടു പുറത്തു പോയ ശിവാനന്ദനും ഭാര്യയും തിരിച്ചു വന്നപ്പോൾ കണ്ടത് വിസ്മയയുടെ ക ത്തികരിഞ്ഞ ശരീരമായിരുന്നു. ജിത്തു മിസ്സിങ്ങ് ആയിരുന്നു.
ഇപ്പോളിതാ ജിത്തുവിനെ പോ ലീസ് പി ടിച്ചപ്പോൾ യുവതി നൽകിയ ഞെ ട്ടിക്കുന്ന മൊ ഴി പുറത്തു വന്നിരിക്കുകയാണ്. ചേച്ചിയെ ഇല്ലാതാക്കിയത് താൻതന്നെ ആണെന്ന് ജിത്തു സമ്മതിച്ചു.
തൃശൂർ റെയിൽവേസ്റ്റേഷനിൽ നടന്നത് കണ്ടോ? കൈയ്യടിച്ച് കേരളം
നിരന്തരമായി ചേച്ചിയുമായി വ ഴക്കിടുമായിരുന്നു. വിസ്മയക്കു മാതാപിതാക്കൾ കൂടുതലായി വസ്ത്രങ്ങൾ വാങ്ങി നല്കാറുണ്ടായിരുന്നു എന്നും ഈ വസ്ത്രങ്ങൾ താൻ കീ റിമുറിക്കാറുണ്ടായിരുന്നു എന്ന് ജിത്തു മൊ ഴി നൽകി.
മാതാപിതാക്കൾക്ക് ചേച്ചിയോടായിരുന്നു സ്നേഹക്കൂടുതൽ. സംഭവ ദിവസവും വ ഴക്കിട്ടു പിന്നെ ടോയ്ലെറ്റിൽ പോകുവാനായി ചേച്ചിയോട് കൈയ്യിലെ കെട്ട്അഴിച്ചു തരുവാൻ ആവശ്യപ്പെട്ടു.
വിസ്മയ കെട്ട് അഴിച്ചതോടെ ജിത്തു ആ ക്രമിക്കുക ആയിരുന്നു. ക ത്തികൊണ്ട് വിസ്മയയുടെ നേരെ പലതവണ വീ ശി. എന്നാൽ മു റിവ് ആഴത്തിൽ ആയിരുന്നില്ല. മു റിവേറ്റു വിസ്മയ കട്ടിലിൽ ഇരുന്നു.
ഡോക്ടർ പറഞ്ഞത് കേട്ടോ ? വമ്പൻ ട്വിസ്റ്റ്… ഒടുവിൽ
അപ്പോൾ സോഫ സെറ്റിയുടെ ഹാൻഡ്സെറ്റ് ഉപയോഗിച്ച് വിസ്മയയെ ക്രൂ രമായി മ ർദിച്ചു. ഇതിനുശേഷം വിസ്മയയുടെ ശരീരത്തിൽ മ ണ്ണെണ്ണ ഒഴിച്ച് ജിത്തു തീകൊ ളുത്തുക ആയിരുന്നു.
തീപ ടർന്നതോടെ ഇട്ടിരുന്ന വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ചു വീടിന്റെ പുറകു വശത്തോടെ ഇറങ്ങി സ്ഥലം വിടുക ആയിരുന്നു. കയ്യിൽ പണം ഇല്ലാതിരുന്നതിനാൽ രണ്ടു കാറുകളിൽ ലിഫ്റ്റ് ചോദിച്ചു എറണാകുളത്തെത്തി.
രാത്രി മേനക ജങ്ഷനിൽ എത്തിയ ജിത്തു രാത്രിയിൽ പല ഹോട്ടലുകളുടെ ലോബിയിൽ ആണ് കഴിഞ്ഞിരുന്നതെന്നു പോ ലീസിനോട് പറഞ്ഞു. അപരിചതരോട് സംസാരിച്ചിരുന്നില്ല. നേരത്തെ താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരനോട് വാങ്ങിയ നൂറു രൂപ ആയിരുന്നു, ജിത്തുവിന്റെ കൈയ്യിൽ അകെ ഉണ്ടായിരുന്നത്.
സുദർശനയെ പൊന്നു കൊണ്ടു മൂടിയത് താരാ കല്യാൺ
കഴിഞ്ഞ ദിവസം രാവിലെ വൈകി മേനക ജങ്ഷനിൽ എത്തിയ ജിത്തുവിനെ പോ ലീസ് ക ൺട്രോൾ റൂം പെ ട്രോളിങ് സംഘം കണ്ടു. ഇവരാണ് ജിത്തുവിന്റെ കാക്കനാട്ടെ അ ഭയ കേന്ദ്രത്തിൽ ആക്കിയത്.
ലക്ഷദ്വീപ് സ്വദേശിയായണ് താനെന്നായിരുന്നു ജിത്തു ഈ പോ ലീസ് സംഘത്തോട് പറഞ്ഞത്. മാസ്ക് ധരിച്ചിരുന്നതിനാൽ തങ്ങൾ തേടിക്കൊണ്ടിരുന്ന കൊ ലയാളിയാണ് മുന്നിൽ ഉള്ളതെന്ന് മനസിലാക്കാൻ പോ ലീസ് സംഘത്തിനും സാധിച്ചില്ല. ഒരു അ ഭയ കേന്ദ്രത്തിൽ ജിത്തുവിന്റെ ഇവർ കൊണ്ടാക്കി. ഇവിടെ വെച്ചാണ് ജിത്തുവിനെ പോ ലീസ് തിരിച്ചറിഞ്ഞത്.
പേട്ടയിലെ അനീഷിനെ കാ മുകിയുടെ അച്ഛൻ ലാലൻ ഇല്ലാതാക്കിയ സംഭവം… യുവതി പറഞ്ഞത്