
16 കാരിയായ മകളുടെ മുറിയിൽ 19 കാരനായ കാ മുകനെ ഇല്ലാതാക്കിയ സംഭവം, ലാലൻ പറഞ്ഞത് ക ള്ളം
പേട്ടയിൽ മകളുടെ സുഹൃത്തിനെ പിതാവ് കൊ ലപ്പെടുത്തിയത് പെൺകുട്ടിയുടെ മുറിക്കുള്ളിലെ കുളിമുറിയിൽ. ഇന്ന് പുലർച്ചെ അനീഷ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. മകളുടെ മുറിയിൽനിന്ന് ശബ്ദം കേട്ടതോടെ ലാലു ക ത്തിയുമായി എത്തുകയായിരുന്നു.
മുട്ടിയിട്ടും തുറക്കാതെ ആയതോടെ വാതിൽ ചവിട്ടി ത കർത്തു. ലാലുവിനെ കണ്ടതോടെ അനീഷ് കുളിമുറിയിക്ക് ഉള്ളിൽ ഒളിക്കുകയായിരുന്നു. അവിടെവച്ച് ലാലു യുവാവിനെ കു ത്തിവീഴ്ത്തി. വീട്ടിൽ ഒരു പയ്യൻ കു ത്തേറ്റു കിടക്കുന്നുണ്ട് എന്നും അടുത്ത ആശുപത്രിയിൽ എത്തിക്കണം എന്നും പ്ര തി പൊ ലീസിനോട് പറഞ്ഞു.
ഉടൻ പോലീസ് ലാലുവിന്റെ വീട്ടിലേക്ക് പോയി. അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ ര ക്ഷിക്കാനായില്ല. പ്രവാസിയായ ലാലു ഒന്നര വർഷം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം പേട്ടയിലെ വീട്ടിൽ താമസം.
2022ൽ സംഭവിക്കാൻ പോകുന്നത് എന്തൊക്കെ എന്ന് കണ്ടോ? ബാബ വാങ്കയുടെ പ്രവചനങ്ങൾ കേട്ടാൽ ഞെ ട്ടും
ഇരുവരുടെയും അയൽവാസിയായിരുന്നു അനീഷ്. കൊ ല്ലപ്പെട്ട അനീഷും പ്ര തി ലാലുവിന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിൽ ഒരുമിച്ചായിരുന്നു. ഈ പരിചയമാണ് സൗഹൃദത്തിലേക്ക് എത്തിയത്. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്ന കാര്യം ആർക്കും അറിയില്ലായിരുന്നു.
പക്ഷേ ഇത് ലാലുവും മനസ്സിലാക്കിയിരുന്നു. പുലർച്ചെ മൂന്നുമണിയോടെ ആകാം അനീഷ് സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങിയത് എന്നാണ് പോ ലീസിന്റെ നി ഗമനം. നാലുമണിയോടെയാണ് ലാലുവിന്റെ വീട്ടിൽ വച്ച് അനീഷിനെ കു ത്തേറ്റത്. രാത്രി വീട്ടിലെത്തിയ യുവാവിനെ ഗൃഹനാഥൻ കുത്തിയ സംഭവത്തിന് പിന്നിൽ വ്യക്തിപരമായ പ്ര ശ്നങ്ങൾ ഉണ്ട് എന്ന് പോ ലീസ് പറയുന്നു.
2022ൽ സംഭവിക്കാൻ പോകുന്നത് എന്തൊക്കെ എന്ന് കണ്ടോ? ബാബ വാങ്കയുടെ പ്രവചനങ്ങൾ കേട്ടാൽ ഞെ ട്ടും
ക ള്ളൻ ആണെന്ന് കരുതിയാണ് കുത്തിയത് എന്ന് ഗൃഹനാഥൻ ലാലുവിന്റെ മൊ ഴി പോ ലീസ് മു ഖവിലയ്ക്കെടുത്തിട്ടില്ല. രണ്ടാം നിലയിൽ വച്ചാണ് പേട്ട സ്വദേശി അനീഷ് ജോർജിനെ കു ത്തേറ്റത്.
അനീഷ് ജോർജ് രാത്രി വീട്ടിലെത്തിയത് എന്തിന് നേരത്തെ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ… എന്നുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പേട്ട പൊ ലീസ് പറയുന്നു. അനീഷ് ജോർജ് രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്.
കോ ടതിയിൽ വച്ച് യുവതി പറഞ്ഞത് കേട്ടോ…. ജ ഡ്ജി പോലും ഞെ ട്ടി… യുവതിയുടെ വെളിപ്പെടുത്തൽ
പുലർച്ചെ നാല് മണിയോടെ ശബ്ദം കേട്ടതോടെയാണ് ഉണർന്നത് എന്ന് ലാലു പോ ലീസിനോട് പറഞ്ഞു. നിരീക്ഷിച്ചപ്പോൾ ഒരാൾ വീട്ടുവളപ്പിൽ ഉണ്ടെന്ന് മനസ്സിലായി. ക ള്ളൻ ആണെന്ന് കരുതിയാണ് സ്വയം ര ക്ഷക്കായി ക ത്തിയെടുത്ത്.
അടുത്തെത്തിയപ്പോൾ പ്ര തിരോധിക്കാനായി കു ത്തിയത് എന്നാണ് ലാലു പോ ലീ സിനോട് പറഞ്ഞു. ലാലു തന്നെയാണ് ഈ വിവരം പോ ലീ സിനെ അറിയിച്ചതും
ക്രിസ്തുമസ് ദിനത്തിലെ സന്തോഷം കെടുത്തി ഭാര്യയുടെ ജീ വൻകവർന്ന് ആദു രന്തം; ന ടുക്കം മാറാതെ നാട്ടുകാർ