
ക്രിസ്തുമസ് ദിനത്തിലെ സന്തോഷം കെടുത്തി ഭാര്യയുടെ ജീ വൻകവർന്ന് ആദു രന്തം; ന ടുക്കം മാറാതെ നാട്ടുകാർ
ക്രിസ്മസ് ദിനത്തിൽ കുടുംബവുമായി നടത്തിയ കടൽ യാത്ര ഭാര്യയുടെ ജീവൻ കവർന്നതിന്റെ നൊ മ്പരത്തിലാണ് പൂന്തല സ്വദേശി സിൽവർസ്റ്റർ. വിഴിഞ്ഞം ഹാർബറിൽ വള്ളങ്ങൾ കൂട്ടിയിടിച്ചാണ് സിൽവർസ്റ്ററിന്റെ ഭാര്യ സഹായറാണി മ രിച്ചത്.
2022ൽ സംഭവിക്കാൻ പോകുന്നത് എന്തൊക്കെ എന്ന് കണ്ടോ? ബാബ വാങ്കയുടെ പ്രവചനങ്ങൾ കേട്ടാൽ ഞെ ട്ടും
ശനിയാഴ്ച ഉച്ചക്ക് 12ന് പൂന്തല ചേരിയാമുറ്റത്തു നിന്നും വള്ളത്തിൽ പുറപ്പെട്ട തങ്ങൾ ഭക്ഷണം കഴിക്കാനായി ഒരുമണിയോടെ വിഴിഞ്ഞം ഹാർബറിലേക്ക് വള്ളം അടുപ്പിക്കുമ്പോൾ എതിരെ വന്ന വള്ളം തങ്ങളുടെ വള്ളത്തിലേക്ക് ഇടിച്ചുകേറിയത് എന്ന് അദ്ദേഹം വേ ദനയോടെ ഓർക്കുന്നു.
കണ്ണുതുറന്നപ്പോൾ താനും പേരക്കുട്ടികളും കടലിൽ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരയിൽ ഉണ്ടായിരുന്നവരും മറ്റു വള്ളക്കാരും എത്തി സഹായറാണി അടക്കമുള്ള എല്ലാവരെയും കരയിൽ എത്തിച്ചു. എന്നാൽ സഹായറാണിക്ക് അനക്കം ഇല്ലായിരുന്നു.
കോ ടതിയിൽ വച്ച് യുവതി പറഞ്ഞത് കേട്ടോ…. ജ ഡ്ജി പോലും ഞെ ട്ടി… യുവതിയുടെ വെളിപ്പെടുത്തൽ
വൈകുന്നേരത്തോടെയാണ് അവർ തങ്ങളെ വിട്ടുപോയത് അറിഞ്ഞത്. വലിയൊരു ശബ്ദവും നി ലവിളിയും കേട്ടായിരുന്നു ഞങ്ങൾ വാർഫലേക്ക് ഓടിയെത്തിയത്. വള്ളത്തിൽ മുങ്ങിയും കയ്യുയർത്തി സഹായത്തിനു നി ലവിളിക്കുന്നവരെയാണ് കാണാൻ കഴിഞ്ഞത് എന്ന് വിഴിഞ്ഞത്തു വള്ളങ്ങൾ കൂട്ടിയിടിച്ച അ പകടത്തിൽ പെട്ടവരെ ര ക്ഷിക്കാൻ ഓടിയെത്തിയ മത്സ്യതൊഴിലാളിയായ ഫ്രഡ്ഡി പറഞ്ഞു.
കൂട്ടുകാരായ മെൽട്ടസ് ജോൺസ് റോബി എന്നിവരോട് ഒപ്പമാണ് ഫ്രഡ്ഡി ര ക്ഷാപ്രവർത്തനം നടത്തിയത്. അ പകടം വലുതെന്നു തോന്നിയതിനാൽ നിലവിളിച്ചു. ഇതോടെ മറ്റുള്ളവർ വള്ളങ്ങളുമായി എത്തി. അപകടത്തിനിടയാക്കിയ വള്ളത്തിൽ ഉണ്ടായിരുന്ന ജോയിയും മക്കളും തങ്ങളുടെ ലൈവ് ജാക്കറ്റുകൾ ഊരി കടലിലേക്ക് ഇട്ട് കൊടുത്തതും സഹായകമായി.
ഇതുകൂടെ ആയപ്പോൾ ആരും കടലിൽ താണുപോവാതെ രക്ഷപ്പെടുത്താൻ ആയെന്ന് ഫ്രഡ്ഡി പറഞ്ഞു. വള്ളത്തിന്റെ എഞ്ചിൻ ഇടിച്ചു തലയ്ക്കു പരുക്കേറ്റ ജോൺ പോളിനെ ര ക്തം വാർന്ന നിലയിൽ ആണ് കരയ്ക്ക് എത്തിച്ചത്.
കേട്ട് രസിക്കാനല്ല… ആദ്യമായി താൻ നേരിട്ടത് വെളിപ്പെടുത്തി യുവതി…ഞെ ട്ടിക്കുന്ന വെളിപ്പെടുത്തൽ
ക്രിസ്മസ് ആയതിനാൽ നിരവധി പേർ കടപ്പുറത്തും വാർഫിലും ഉണ്ടായിരുന്നു. സമയ ഉചിതമായ ര ക്ഷാപ്രവർത്തനം ദു രന്തത്തിന്റെ തോതു കുറച്ചു. അല്ലായിരുന്നെങ്കിൽ വലിയൊരു ദു രന്തത്തിന് ഹാർബർ സാക്ഷ്യം വഹിക്കുമായിരുന്നു.