
2022ൽ സംഭവിക്കാൻ പോകുന്നത് എന്തൊക്കെ എന്ന് കണ്ടോ? ബാബ വാങ്കയുടെ പ്രവചനങ്ങൾ കേട്ടാൽ ഞെ ട്ടും
ഭൂമിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചനം നടത്തുന്ന ഒരുപാട് ആളുകൾ നമ്മുക്ക് ചുറ്റിലുമുണ്ട്. എന്നാൽ എല്ലാവരും ഒരുക്കുന്ന ഒരാളാണ് സോവിയറ്റ് യൂണിയന്റെ പിരിച്ചു വിടൽ, ഡയാന രാജകുമാരിയുടെ മര ണം, 2004 ലെ സു നാമി, ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ എത്തുന്നത്, വേൾഡ് ട്രേഡ് സെന്റർ ആ ക്രമണം, ബ്രെക്സിറ് തുടങ്ങിയ ചരിത്രപരമായ പലസംഭവങ്ങളും പ്രവചിച്ചു വാർത്തകളിൽ ഇടം നേടിയ, അന്ധയായ സ്ത്രീയായ ബാബ വാങ്കെ.
ഈശ്വരാ… പ്രശസ്ത നടന് സംഭവിച്ചത് കണ്ടോ? പ്രാർത്ഥനയിൽ ആരാധകർ.
ഇവർ 2022 ൽ സംഭവയ്ക്കാൻ പോകുന്ന കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്. അതീന്ദ്രിയ ജ്ഞാനമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ബാബ വാങ്കെ. 1996 ൽ മര ണപെട്ട ഇ സ്ത്രീ അയ്യായിരത്തിൽ പരം വർഷകാലം നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്.
അതിൽ പലതും യാഥാർഥ്യമായതോടെ ഇവർക്ക് അതീന്ദ്രിയ ജ്ഞാനമുണ്ടെന്നു കൂടുതൽ പേരും വിശ്വസിക്കുന്നത്. ബാബ വാങ്കെയുടെ പ്രവചനമായ വൈറസ് വ്യാപനം, 2019 ൽ യാഥാർത്യമായിരുന്നു. ഇപ്പോൾ ഇതാ 2022 ൽ സംഭവിക്കാൻ ഇരിക്കുന്ന കാര്യങ്ങളെ കുറിച്ച് ബാബ വാങ്കെ നടത്തിയ പ്രവചനം ഞെ ട്ടിക്കു ന്നതാണ്.
കേട്ട് രസിക്കാനല്ല… ആദ്യമായി താൻ നേരിട്ടത് വെളിപ്പെടുത്തി യുവതി…ഞെ ട്ടിക്കുന്ന വെളിപ്പെടുത്തൽ
2022 ൽ അന്യഗ്രഹ ജീവിയുടെ ആക്രമണമാണ് ബാബ വാങ്കെ പ്രവചിച്ചിരിക്കുന്നത്. കൂടാതെ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയലും രൂ ക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും സൈബീരിയയിൽ മാ രകമായ ഒരു വൈറസിനെ കണ്ടെത്തുമെന്നും ഇവർ പ്രവചിരിക്കുന്നു.
എട്ട് തവണ നിർത്താൻ പറഞ്ഞു, ഡ്രൈവർ കേട്ടില്ല, ഒടുവിൽ യുവതി ചെയ്തത് കണ്ടോ
ഇത്രയും നാൾ മരവിച്ച അവസ്ഥയിലുള്ള വൈറസിനെയാണ് കണ്ടെത്തുക എന്നും, 2022 പൂർണമായും വെർച്യുൽ റിയാലിറ്റിലിയിലേക്കു മാറുമെന്നും വാങ്കെ പറഞ്ഞിരുന്നു.
കോ ടതിയിൽ വച്ച് യുവതി പറഞ്ഞത് കേട്ടോ…. ജ ഡ്ജി പോലും ഞെ ട്ടി… യുവതിയുടെ വെളിപ്പെടുത്തൽ