ഡോക്ടർ പറഞ്ഞത് കേട്ടോ ? വമ്പൻ ട്വിസ്റ്റ്… ഒടുവിൽ
ഡിസംബർ 18 നു ആണ് ട്രെയിൻ ത ട്ടി മ രി ച്ച നിലയിൽ LIC ഏജന്റ് ആയിരുന്ന ജെസ്സിയുടെ മൃ തദേഹം റെയിൽവേ പാലത്തിനരികിൽ കണ്ടെത്തിയത്.
16 കാരിയായ മകളുടെ മുറിയിൽ 19 കാരനായ കാ മുകനെ ഇല്ലാതാക്കിയ സംഭവം, ലാലൻ പറഞ്ഞത് ക ള്ളം
ട്രെയിൻ ത ട്ടി മ രിച്ച അ പകട മര ണമാകാം എന്ന നിലയിലേക്ക് എത്തിയ പോ ലീസിന്റെ മുമ്പിലേക്ക് ആയിരുന്നു ആ പോ സ്റ്റ്മോർട്ടം റിപ്പോർട്ട് എത്തിയത്.
ജെസ്സിയുടെ മര ണം അപ കട മര ണമല്ല. ശ്വാ സംമുട്ടിയുള്ള മര ണമാണ്. പിന്നിട് ഇ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോ ലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്ര തി അ റസ്റ്റിൽ ആകുന്നത്.
ക്രിസ്തുമസ് ദിനത്തിലെ സന്തോഷം കെടുത്തി ഭാര്യയുടെ ജീ വൻകവർന്ന് ആദു രന്തം; ന ടുക്കം മാറാതെ നാട്ടുകാർ
സംഭവം ഇങ്ങനെ. രണ്ടു വർഷം മുൻപ് ജെസ്സിയുടെ ഭർത്താവ് മ രിച്ചിരുന്നു. ജെസ്സിക്ക് രണ്ടു മക്കളും ഉണ്ട്. എന്നാൽ സമീപവാസിയായ മോഹനനുമായി ജെസ്സി അടുപ്പം പുലർത്തുന്നു എന്ന് പോ ലീസ് അ ന്വേഷണത്തിൽ വ്യക്തമായി.
കാണാതായ ദിവസം വീ ടിനടുത്തു നിന്ന് ഓട്ടോ റിക്ഷയിൽ മോഹനനനൊപ്പം ജെസ്സി യാത്ര ചെയ്തിരുന്നതായി മൊ ഴികൾ ലഭിച്ചിരുന്നു. ഇതിന്റെ അ ടിസ്ഥാനത്തിൽ പ്ര തിയെ ക സ്റ്റ ഡിയിൽ എടുത്തു ചോ ദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് കു റ്റം സ മ്മതിച്ചത്.
സ്വർണം പണയം വെച്ച് കുറച്ചു പണം വേണം എന്ന് മോഹനൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജെസ്സി ഇത് നൽകിയില്ല. ഇതിലുള്ള വൈ രാഗ്യ മാണ് കൊ ലപാത കത്തിലേക്ക് നയിച്ചത്.
ജെസ്സിയുമായുള്ള അടുപ്പം മോഹനന്റെ വീട്ടിലും പ്ര ശ്നങ്ങൾ ഉണ്ടാക്കിരുന്നു. ഇതോടുകൂടി പ്രതി ജെസ്സിയെ ഒഴിവാക്കുവാൻ ശ്രമിക്കുക ആയിരുന്നു. പ്ര തിയെ പോ ലീസ് സ്ഥലത്തു എത്തിച്ചു തെ ളിവെടുപ്പ് നടത്തി.
സുദർശനയെ പൊന്നു കൊണ്ടു മൂടിയത് താരാ കല്യാൺ