
തൃശൂർ റെയിൽവേസ്റ്റേഷനിൽ നടന്നത് കണ്ടോ? കൈയ്യടിച്ച് കേരളം
കഴിഞ്ഞ ദിവസം തൃശ്ശൂർ പോലീസ് ഫേസ്ബുക്കിൽ പേജിൽ പങ്കുവെച്ച ഒരു കുറിപ്പാണിത്… ഉറക്കമൊഴിച്ച കണ്ണുകൾ… ദുഃഖം തോന്നിപ്പിക്കുന്ന മുഖഭാവം… കരഞ്ഞുകരഞ്ഞ് അവരുടെ കണ്ണുകൾ വറ്റി വരണ്ടിരിക്കുന്നു… ഇന്ന് രാവിലെ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ച് കണ്ട ചെറുപ്പക്കാരിയായ സ്ത്രീയെ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായ സിവിൽ പോ ലീസ് ഓഫീസർ ജോഷി ശ്രദ്ധിച്ചു.
സുദർശനയെ പൊന്നു കൊണ്ടു മൂടിയത് താരാ കല്യാൺ
അവരുടെ കൈപിടിച്ച് ഒരു ചെറിയ കുട്ടിയും ഉണ്ട്. പതുക്കെ നടന്നു വന്നു അവർ രണ്ടുപേരും പോ ലീസ് ഓഫീസറുടെ അടുത്തെത്തി. ഇവിടെ പ്രീപെയ്ഡ് ഓട്ടോ കിട്ടുമോ അവർ ചോദിച്ചു. ഇല്ല… പ്രീപെയ്ഡ് ഓട്ടോ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് പോ ലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓട്ടോറിക്ഷയിൽ കയറാൻ അവരുടെ കൈവശം പണമില്ലെന്ന് പോ ലീസ് ഉദ്യോഗസ്ഥനു മനസ്സിലായി. അവരുടെ പെരുമാറ്റത്തെ അയാൾ ഒന്നുകൂടി ശ്രദ്ധിച്ചു. അലസമായ വസ്ത്രധാരണം. പതറുന്ന ശബ്ദം… ഇതെല്ലാം പോ ലീസ് ഉദ്യോഗസ്ഥന് സം ശയം ഉളവാക്കി.
16 കാരിയായ മകളുടെ മുറിയിൽ 19 കാരനായ കാ മുകനെ ഇല്ലാതാക്കിയ സംഭവം, ലാലൻ പറഞ്ഞത് ക ള്ളം
അവരുടെ കൂടെ ഉണ്ടായിരുന്നു കുട്ടീ ധരിച്ചിരുന്ന കറുത്ത ടീഷർട്ട്ന് മുൻവശത്ത് എഴുതിയിരിക്കുന്ന വൈറ്റ് അക്ഷരങ്ങൾ ജോഷി വെറുതെ വായിച്ചു. അവർ എവിടെ നിന്നാണ് വരുന്നത് എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചറിയാം എന്ന് കരുതി പക്ഷേ അവർ പോകുന്നത് ജോഷി നോക്കി നിന്നു.
അപ്പോൾ തന്റെ കൈവശമുണ്ടായിരുന്ന വയർലെസ് ഉപകരണം അപ്പോൾ ഒരു സന്ദേശം പുറപ്പെടുവിക്കുകയായിരുന്നു. അത് അയാൾ തന്റെ ചെവിയോട് ചേർത്തു വച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ചാവക്കാട് പോ ലീസ് സ്റ്റേ ഷൻ പരിധിയിൽ ഒരു സ്ഥലത്തു നിന്നും ഒരു യുവതിയായ സ്ത്രീയേയും അവരുടെ മൂന്നര വയസ്സുള്ള കുട്ടിയെയും കാണാതായിരിക്കുന്നു.
ക്രിസ്തുമസ് ദിനത്തിലെ സന്തോഷം കെടുത്തി ഭാര്യയുടെ ജീ വൻകവർന്ന് ആദു രന്തം; ന ടുക്കം മാറാതെ നാട്ടുകാർ
വീട്ടിൽ അംഗങ്ങൾ തമ്മിലുണ്ടായ ക ലഹത്തിൽ തുടർന്ന് അവർ വീടുവിട്ടിറങ്ങിയതാണ്. അവരുടെ ശരീരപ്രകൃതി, കാണാതിരിക്കുമ്പോൾ അവർ ധരിച്ചിരുന്ന വസ്ത്രം, നിറം.. ഇതെല്ലാം വയർലെസ് സന്ദേശമായി ലഭിച്ചു. അതേ സമയം അവരുടെ ഫോട്ടോയും വിശദവിവരങ്ങളും പോ ലീസ് സ്റ്റേ ഷന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലും എത്തി.
ദൈവമേ ഇത് അവരല്ലേ…. പോ ലീസ് ഉദ്യോഗസ്ഥൻ തന്റെ മൊബൈൽ ഫോണിൽ കണ്ട് ഫോട്ടോയുമായി ആ സ്ത്രീയും കുട്ടിയും ഒരിക്കൽ കൂടി നോക്കി. അവർ തന്നെയാണ് എന്ന് ഉറപ്പിച്ചു. ഉടൻതന്നെ ജോഷി അവരുടെ പുറകെ കൂടി.
അപ്പോഴേക്കും ഓട്ടോറിക്ഷയിൽ കയറുവാൻ നിൽക്കുകയായിരുന്നു. അവരുടെ സമീപത്തെത്തി അവരോട് പേര് ചോദിച്ചു. അല്പം മടിച്ചു കൊണ്ട് അവർ പേര് പറഞ്ഞു. ജോഷി ഫോണിൽ കണ്ട ഫോട്ടോ അവർക്ക് കാണിച്ചു കൊടുത്തു. ഇതേ നിങ്ങളല്ലേ… അവരുടെ കണ്ണുനിറഞ്ഞു.
അവർ മകനെയും ചേർത്തു പിടിച്ച് കരയാൻ തുടങ്ങി. ജോഷി അവരെയും കൂട്ടി വിശ്രമ മുറിയിലേക്ക് നടന്നു. അവിടെ എത്തി
കുറച്ചുനേരം സംസാരിച്ചു. ജോഷി അവരെ ആശ്വസിപ്പിക്കുകയും ആയിരുന്നു. അതിനോടൊപ്പം തന്നെ കൺട്രോൾ റൂമിലേക്ക് പോലീ സിൽ വിവരമറിയിച്ചു.
ഈശ്വരാ… പ്രശസ്ത നടന് സംഭവിച്ചത് കണ്ടോ? പ്രാർത്ഥനയിൽ ആരാധകർ.
അതോടെ കൺട്രോൾറൂം വാഹനവും പോ ലീസും അവിടെയെത്തി അമ്മയെയും മകനെയും കൂട്ടി കൊണ്ടുപോയി. വീട്ടുകാരെ വിളിച്ചു വരുത്തി ഇരുവർക്കും വിശദ്ധമായ കൗ ൺസിലിങ് നൽകി. അവരോടൊപ്പം പറഞ്ഞയയ്ക്കുകയും ചെയ്തു. തൃശ്ശൂർ ട്രാ ഫിക് എ ൻഫോഴ്സ് മെന്റ് യൂണിറ്റിലെ സിവിൽ പോ ലീസ് ഓഫീസർ ജോഷി സി. ജോസിന് തൃശൂർ സിറ്റി പോ ലീസിന്റെ അഭിനന്ദനങ്ങൾ ഇങ്ങനെയായിരുന്നു കുറിപ്പ്.
ഡോക്ടർ പറഞ്ഞത് കേട്ടോ ? വമ്പൻ ട്വിസ്റ്റ്… ഒടുവിൽ