ഈശ്വരാ… പ്രശസ്ത നടന് സംഭവിച്ചത് കണ്ടോ? പ്രാർത്ഥനയിൽ ആരാധകർ.
എട്ട് തവണ നിർത്താൻ പറഞ്ഞു, ഡ്രൈവർ കേട്ടില്ല, ഒടുവിൽ യുവതി ചെയ്തത് കണ്ടോ
ജന്മദിന ആഘോഷത്തിന് മുന്നോടിയായി സൽമാൻ അടുത്തിടെ പൻവേലിനടുത്തുള്ള തന്റെ ഫാം ഹൗസിൽ എത്തിയിരുന്നു. എന്നാൽ അവിടെ വെച്ച് താരത്തിന് പാ മ്പുകടിയേറ്റു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കൈയിലാണ് പാമ്പു ക ടിയേറ്റതെന്നും, ആസ്പത്രിയിൽ നിന്നും തിരികെ വീട്ടിൽ എത്തിയെന്നും, താരം ഇപ്പോൾ വിശ്രമത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തൃശൂർ പാലക്കാട് റൂട്ടിൽ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ ചെയ്തത് കണ്ടോ?
കഴിഞ്ഞ ദിവസം രാത്രിയാണ് നടനെ പാമ്പു ക ടിയേറ്റതിനെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ക ടിച്ച പാമ്പു വി ഷവർഗ്ഗത്തിൽ ഉള്ള പാമ്പ് അല്ലാത്തതിനാൽ ആസ്പത്രിയിലെ ചികിത്സക്ക് ശേഷം താരം വീട്ടിലേക്കു മടങ്ങി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
നാളെ താരത്തിന്റെ ജന്മദിനമാണ്. ഈ സാഹചര്യത്തിൽ ആഘോഷങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ഇല്ല.
കേട്ട് രസിക്കാനല്ല… ആദ്യമായി താൻ നേരിട്ടത് വെളിപ്പെടുത്തി യുവതി…ഞെ ട്ടിക്കുന്ന വെളിപ്പെടുത്തൽ