
സുദർശനയെ പൊന്നു കൊണ്ടു മൂടിയത് താരാ കല്യാൺ
കഴിഞ്ഞ മാസമായിരുന്നു സൗഭാഗികക്കും അർജുനും ഒരു പെൺ കുഞ്ഞ് ജനിച്ചത്. സുദർശന അർജുൻ സോമശേഖർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ ഗ ർഭകാലം മുതൽത്തന്നെ എല്ലാ വിശേഷങ്ങളും സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് അറിയിക്കാറുണ്ടായിരുന്നു.
ക്രിസ്തുമസ് ദിനത്തിലെ സന്തോഷം കെടുത്തി ഭാര്യയുടെ ജീ വൻകവർന്ന് ആദു രന്തം; ന ടുക്കം മാറാതെ നാട്ടുകാർ
ഇപ്പോൾ അത്തരത്തിൽ ഒരു വിശേഷമാണ് നൂലുകെട്ട് പ്രമാണിച്ച് പറഞ്ഞത്. നോലുകെട്ടിന്റെ ദിവസം തന്നെ സ്വർണ്ണ കളറിൽ മൂടിയ ഡ്രസ്സ് ആയിരുന്നു സുദർശന ധരിച്ചിരുന്നത്. സുദർശനയെ അമ്മ സൗഭാഗ്യയുടെ കയ്യിൽ ഇരുന്ന് അർജുൻ നൂല് കെട്ടിയ വീഡിയോസും ചിത്രങ്ങളും കഴിഞ്ഞ ദിവസം തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.
ഇവർ കുടുംബം മുഴുവൻ തന്നെ ആഘോഷിച്ച നൂലുക്കെട്ടായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഒരു ലളിതമായ ചടങ്ങിൽ ആയിരുന്നു കുഞ്ഞിന്റെ നൂല്ക്കെട്ട് ഉണ്ടായിരുന്നത്. സാജൻ സൂര്യ അടക്കം നിരവധി തരങ്ങളാണ് മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിൽ നിന്നും ഇവിടെ എത്തിയത്.
തിരുവനന്തപുരത്തെ ഇവിടത്തെ വീട്ടിൽ വെച്ചായിരുന്നു ഇവരുടെ ചടങ്ങുകൾ ഒക്കെ നടന്നത്. ഇതേദിവസം കുഞ്ഞിനേം അർജുനേം ഒരേ കളറിൽ കണ്ടതിന്റെ സന്തോഷമാണ് ആരാധകർക്ക് ഉണ്ടായിരുന്നത്. സിനിമയിലും സീരിയലിലും ബന്ധം ഉണ്ടായിട്ടു തന്നെ സ്വന്തം റീൽസിലൂടെയും ടിക്ക്ട്ടോക്കിലൂടെയും ഡാൻസിലൂടെയും പ്രശസ്തി നേടിയ താരമാണ് സൗഭാഗ്യ.
സൗഭാഗ്യ സീരിയലിലോ സിനിമയിലോ അഭിനയിക്കാതെ തന്നെ അത്രമേൽ ഫാൻസ് ഉണ്ടെന്നു പറയാം. അമ്മ താരാ കാല്യാണിന്റെ വക തന്നെയും അതുപോലെ ഭർത്താവ് അർജുന്റെയും സൈഡിൽ നിന്നും ഒരുപാട് ഫാൻസ് ഇപ്പോഴും സൗഭാഗ്യ ഫോളോ ചെയ്യുന്നുണ്ട്.
2022ൽ സംഭവിക്കാൻ പോകുന്നത് എന്തൊക്കെ എന്ന് കണ്ടോ? ബാബ വാങ്കയുടെ പ്രവചനങ്ങൾ കേട്ടാൽ ഞെ ട്ടും
സൗഭാഗ്യ ടിക്ടോകിലൂടെ ആണ് ഏറെ പ്രശസ്തിയിൽ എത്തിയത്. ഡാൻസിലൂടെ തന്നെയാണ് താരം താരത്തിന്റെ കഴിവ് തെളിയിച്ചതും. ഇപ്പോൾ മകൾ സുദർശന കൂടി ആയപ്പോൾ നാല് തലമുറ അടക്കമുള്ള പ്രേത്യേക തരം ചിത്രങ്ങൾ ഒക്കെത്തന്നെ അപൂർവ്വ ഭാഗ്യമായി താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ടായിരുന്നു.
ഇതിനുശേഷമാണ് ഇപ്പോൾ സുദർശനയുടെ നൂല് കെട്ട് ചിത്രങ്ങൾ ഒക്കെ വൈറൽ ആക്കുന്നത്. നൂല്ക്കെട്ടിന് കുഞ്ഞിനെ സ്വർണ്ണ തുണിയിൽ പൊതിഞ്ഞിരിക്കുന്നു എന്നാണ് ആരാധകർ തന്നെ അഭിപ്രായപ്പെട്ടത്. ഭാഗ്യം ചെയ്ത പെൺ കുട്ടി തന്നെ സുദർശന എന്നുതന്നെയാണ് ആരാധകർ തന്നെ കമ്മെന്റുമായി എത്തുന്നത്.
16 കാരിയായ മകളുടെ മുറിയിൽ 19 കാരനായ കാ മുകനെ ഇല്ലാതാക്കിയ സംഭവം, ലാലൻ പറഞ്ഞത് ക ള്ളം