
തിരുവനന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയിൽ നടന്ന സിനിമയുടെ ഷൂ ട്ടിംഗിനിടെ പ്രിയ നടന് പ രിക്ക്
സിനിമ ചിത്രീകരണത്തിനിടെ നടൻ കൈലാഷിന് പ രുക്ക്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പള്ളിമണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
മിനിസ്ക്രീനിലെ പരമശിവൻ വിവാഹിതനായി
ഫൈ റ്റ് സീനിൽ ഡ്യൂപ്പ് ഇല്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പ രിക്കേറ്റത്. നിസാര പ രിക്കുള്ളുവെങ്കിലും സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
രണ്ടു ദിവസത്തിനുള്ളിൽ കൈലാഷ് സിനിമയിൽ ജോയിൻ ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കൊച്ചിയിൽ പുതുവത്സര ദിനത്തിൽ നാടിനെ ഞെട്ടിച്ച സംഭവം, ഇല്ലാതായത് ഒരു കുടുംബത്തിലെ 3 പേർ
ശ്വേതാ മേനോനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ കൂടതെ ഒരിടവേളയ്ക്ക് ശേഷം നിത്യ ദാസ് നായികയായെത്തുന്ന ചിത്രം കൂടെയാണ്
പള്ളിമണി. എൽ എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി, അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ്.
കയ്പുനിറഞ്ഞ ജീവിതത്തെ കുറിച്ച് പറഞ്ഞ് അവന്തിക