
കയ്പുനിറഞ്ഞ ജീവിതത്തെ കുറിച്ച് പറഞ്ഞ് അവന്തിക
ട്രാ ൻസ്ജന്റർ വിഭാഗത്തെ സമൂഹത്തിൽ സാധാരണയായി മാറ്റിനിർത്തപ്പെടാറാണ് പതിവ്. അവരെ കണ്ടാൽ ഓടിച്ചു വിടുകയും എല്ലാം ചെയ്യാറുണ്ട്. അവരിന്നു നമ്മുടെ സമൂഹത്തോടും കുടുംബത്തോടും എല്ലാം പൊരുതി വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്.
കൊച്ചിയിൽ പുതുവത്സര ദിനത്തിൽ നാടിനെ ഞെട്ടിച്ച സംഭവം, ഇല്ലാതായത് ഒരു കുടുംബത്തിലെ 3 പേർ
അത്തരത്തിൽ ട്രാൻസ്ജെന്റർ വ്യക്തിത്വം വെളിപ്പെട്ടതോടെ വീട്ടിൽ നിന്നും അനുഭവിക്കേണ്ട വന്ന കടുത്ത വേദനകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ട്രാൻസ്ജെന്റർ യുവതിയായ അവന്തിക. കോട്ടയം പാലാ സ്വദേശിയായ ലോട്ടറി കച്ചവടക്കാരനായ ലൂക്കയുടേം മോളിയുടെയും മകൻ ആയിട്ടാണ് ജനിച്ചത്.
ഒരു മാധ്യമത്തിൽ നൽകിയ ആഭിമുഖത്തിൽ കൂടിയായിരുന്നു ജന്മം കൊണ്ട് ആണായി ജനിച്ച അവന്തിക മനസുകൊണ്ട് പെണ്ണായി മാറിയതെന്നു സ്കൂൾ കാലത്തെ ഓർമ്മ മുതൽ വിവാഹം വരെയുള്ള ജീവിതം വരെയും തുറന്നു പറഞ്ഞിരിക്കുന്നത്. എന്നാലിപ്പോൾ അവന്തിക സർജറിയിലൂടെ സ്ത്രീ ആയി മാറുകയും വിഷ്ണുവും ആയുള്ള കുടുംബ ജീവിതവും പഠനവുമെല്ലാം മുന്നോട്ടു കൊണ്ടുപോകുന്ന സന്തോഷത്തിൽ കഴിയുകയാണ്.
ആറ്റിങ്ങൽ ഇ രട്ടക്കൊ ലപാതക കേ സിലെ അനുശാന്തിക്ക് ഇപ്പോൾ സംഭവിച്ചത് കണ്ടോ?
സ്കൂൾ പഠന കാലത്തുതന്നെ പെൺ കുട്ടികളെ പോലെ കൺമഷി ഒക്കെ എഴുതുന്നതിനു ടീച്ചർമാരിൽനിന്നും ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. അതേസമയം ക്ലാസ്സിൽ നിന്ന് ടീച്ചർ ഗെറ്റ് ഔട്ട് അടിക്കുകയും ചെയ്തിട്ടുണ്ട് പെൺ കുട്ടികളെപ്പോലെ ഒരുങ്ങിയതിന്. പെണ്ണാച്ചി ചാന്ദ് പൊട്ട് എന്നുള്ള പരിഹാസ പേരുകൾ അന്ന് അവന്തിക കേൾക്കേണ്ടി വന്നു.
അന്ന് ഞാൻ അനുഭവിച്ച വേദനകൾ എനിക്ക് മാത്രം സ്വന്തമായിരുന്നു. അല്ലെങ്കിലും അന്നൊക്കെ ഞങ്ങളുടെ വേദനകൾ ആര് അറിയുവാൻ ആണ്. ഒരിക്കൽ കമ്മ്യൂണിറ്റിയുടെ ഒരു പ്രോഗ്രാമിൽ വധുവഴി അണിഞ്ഞൊരുങ്ങി. ആ ചിത്രം ഫേസ്ബുക്ക് വഴി നാട്ടിൽ ഉള്ള പലരും അച്ഛനെകാണിച്ചു.
തൃശൂരിലെ കോടീശ്വരനായ നടന് കാപ്പിയും മുട്ടയും വിറ്റു ജീവിക്കുന്ന കഥ
അച്ഛനുമുമ്പിൽ പൂർണമായും ഞാൻ വെറുക്കപ്പെട്ടവൾ ആക്കുന്നത് അങ്ങനെ ആണെന്ന് ആണ് അവന്തിക ഇപ്പോൾ പറയുന്നത്. അന്ന് അച്ഛന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇങ്ങനെ ആയിരുന്നു , ഇങ്ങനെ വേഷം കെട്ടി ജീവിക്കാൻ ഇവിടെ പറ്റില്ല എന്നും എങ്കോട്ട് എങ്കിലും പൊക്കോളണം എന്നും ആയിരുന്നു അച്ഛൻ അവന്തിക്കയോട് പറഞ്ഞിരുന്നത്.
ആ ഇടയ്ക്കു ആയിരുന്നു അവന്തിക ഹോർമോൺ ചികിത്സ ഒക്കെ ആരംഭിച്ചത്. മരുന്നിന്റെ ബലമായി സ്തനങ്ങൾ വളർച്ച പ്രാപിച്ചു തുടങ്ങിയതോടെ അച്ഛന്റെയും അമ്മയുടെയും ശ്രദ്ധയിൽ പെട്ടു. ടീ ഷർട്ട് ഒക്കെ ഇട്ട് നിൽക്കുന്ന തന്നെ കണ്ട് ക ലിതുള്ളുകയായിരുന്നു അച്ഛൻ പിന്നാലെ ചെയ്തത്.
തൃശൂരിലെ കോടീശ്വരനായ നടന് കാപ്പിയും മുട്ടയും വിറ്റു ജീവിക്കുന്ന കഥ
വാ ക്കത്തിയുമായി പിന്നെ വെ ട്ടാനും എത്തി. കഷ്ടിച്ചാണ് അന്ന് അവന്തിക രക്ഷപെടുകയും ചെയ്തത്. ഇതോടുകൂടി വീട്ടിൽ നിൽക്കാനും കഴിയില്ല എന്ന അവസ്ഥ വന്നതോടെ സർട്ടിഫിക്കറ്റും കുറച്ചു തുണിയും പിന്നെ ഒരു 500 രൂപയും തന്ന് അമ്മ അവന്തികയെ വീട്ടിൽ നിന്നും പറഞ്ഞയിക്കുകയായിരുന്നു.
വീട്ടിൽ നിന്നും പുറത്തു ആയതോടെ പഠനം അങ്ങ് പാതി വഴിയിൽ മുടങ്ങുകയും ചെയ്തു. സ ർജറിക്കും ഹോർമോൺ ചികിത്സക്കും ആയുള്ള പണം പിന്നെ അവന്തികയുടെ പല സുഹൃത്തുക്കളും ചേർന്നാണ് ഉണ്ടാക്കിയത്. അതും സെ ക്സ് വർക്കും മറ്റും ചെയ്തിട്ടായിരുന്നു. എന്നാൽ താൻ ആ വഴി തെരഞ്ഞെടുക്കില്ലന്ന് അവന്തിക എന്നും ഉറപ്പിക്കുകയും ചെയ്തിരുന്നു.
പറവൂരിൽ ചേച്ചിയെ ചു ട്ടുകൊന്ന 22കാരി അനിയത്തിയുടെ ഞെ ട്ടിക്കുന്ന മൊ ഴിയിൽ പ കച്ച് പോ ലീസ്
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ആ അവസ്ഥയിൽ തന്നെ ചേർത്ത് പിടിച്ചത് ട്രാ ൻസ് കമ്മ്യൂണിറ്റിയിലെ അമ്മ രഞ്ജുമുള മോഹൻ ആയിരുന്നു. അമ്മ സെ ക്സ് വർക്കിന് പോയാണ് എന്നെപ്പോലുള്ള ഒരുപാട് പേർക്ക് തണൽ ഒരുക്കിയത്.
അതൊന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നാണ് ഇപ്പോൾ അവന്തിക തുറന്നു പറയുന്നത്. അവന്തികയെ പോലെ നിരവധി പേരാണ് സമൂഹത്തിൽ നിന്നും ഇതുപോലെയുള്ള ക്രൂ രമായ പീ ഡനങ്ങൾ ഏറ്റു വാങ്ങിയിട്ടുള്ളത്.
മിനിസ്ക്രീനിലെ പരമശിവൻ വിവാഹിതനായി