
വീട് തരാമെന്നു പറഞ്ഞ് പ റ്റിച്ചു… ഇപ്പോൾ ഇവരുടെ അവസ്ഥ കണ്ടോ
ക യ്യേറ്റം ചെയ്ത ഭൂമിയിൽ നിന്നും ഒ ഴിപ്പിക്കുവാൻ പോ ലീസ് എത്തിയപ്പോൾ, അവർക്കു മുൻപിൽ വെച്ച് തീകൊ ളുത്തി ആ ത്മഹത്യ ചെയ്ത രാജൻ അമ്പിളി ദമ്പതികളെ മലയാളികളെ മറന്നിട്ടില്ല.
കയ്പുനിറഞ്ഞ ജീവിതത്തെ കുറിച്ച് പറഞ്ഞ് അവന്തിക
നെയ്യാറ്റിൻകര നെല്ലിമൂട് തൊങ്ങിൽ നേട്ടത്തോട്ടം കോളനിക്കു സമീപം ആയിരുന്നു രാജന്റെ കുടുംബം താമസിച്ചിരുന്നത്. രാജന്റെ മരvണം കേരളത്തിൽ ഏറെ ചർച്ച ആയപ്പോൾ ഇവർക്ക് സ്ഥലം വിട്ടു നൽകി വീട് വെച്ച് നൽകാം എന്ന് സ ർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഈ വാക്ക് വെറും വാക്കായി മാറിയിരിക്കുകയാണെന്നാണ് ഉയരുന്ന ആ രോപണം. ലക്ഷം വീട് കോളനിയിലെ പുറമ്പോക്കു ഭൂമിയിലായിരുന്നു രാജനും കുടുംബവും താമസിച്ചിരുന്നത്.
മിനിസ്ക്രീനിലെ പരമശിവൻ വിവാഹിതനായി
മാതാപിതാക്കളുടെ ആ ത്മഹത്യക്കു ശേഷം തനിച്ചായ മക്കളെ ഏറ്റെടുക്കുവാൻ ബോബി ചെമ്മണ്ണൂർ തയ്യാറായിരുന്നു. ഇവരുടെ സ്ഥലം ഏറ്റെടുത്തു നൽകാം എന്ന് പറഞ്ഞു അദ്ദേഹം രംഗത്ത് വന്നുവെങ്കിലും സ ർക്കാരിനെ വിശ്വസിച്ചു ഈ കുട്ടികൾ അത് നിര സിക്കുക ആയിരുന്നു.
വർഷം ഒന്ന് കഴിഞ്ഞിട്ടും സ ർക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു നട പടികൾ ഉണ്ടായിട്ടില്ല എന്നും, ബോബിയുടെ സഹായം ചോദിച്ചതിന് ക്ഷമ ചോദിക്കുന്നു എന്ന് ഈ കുട്ടികൾ പറയുന്നു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ഇവരുടെ ഈ വെളിപ്പെടുത്തൽ.
കൊച്ചിയിൽ പുതുവത്സര ദിനത്തിൽ നാടിനെ ഞെട്ടിച്ച സംഭവം, ഇല്ലാതായത് ഒരു കുടുംബത്തിലെ 3 പേർ
വീ ടൊഴിപ്പിക്കില്ല എന്നും വീടിനു പട്ടയം നൽകാം എന്ന് ആയിരുന്നു സ ർക്കാർ നൽകിയ വാഗ്ദാനം. ഇതോടെ മൂത്തമകന് ജോലിയും സ ർക്കാർ വാഗ്ദാനം ചെയ്തിരുന്നു. സ ർക്കാർ വീട് വെച്ച് നൽകാം എന്ന ഉറപ്പിൽ മേൽ പഞ്ചായത്തു പത്തു സെന്റ് ഭൂമി ഇവക്കു അനുവദിച്ചിരുന്നു.
എന്നാൽ പിന്നിട് യാതൊരു ന ടപടികളും ഉണ്ടായില്ല എന്നാണ് കുട്ടികൾ പറയുന്നത്. സ ർക്കാരിനെ വിശ്വസിച്ചത് ഒരു അ ബദ്ധമായി പോയെന്നാണ് കുട്ടികൾ ഇപ്പോൾ പറയുന്നത്. വീട് തരുമെന്ന് സ ർക്കാർ പറഞ്ഞിട്ടും ഇതുവരെയായിട്ടും തന്നിട്ടില്ല.
ആറ്റിങ്ങൽ ഇ രട്ടക്കൊ ലപാതക കേ സിലെ അനുശാന്തിക്ക് ഇപ്പോൾ സംഭവിച്ചത് കണ്ടോ?
സ ർക്കാരിന്റെ സ്ഥലമാണെല്ലോ അതുകൊണ്ടു സ ർക്കാർ തരുമെന്ന് കരുതി. സ ർക്കാരിനെ വിശ്വസിച്ചു പോയി. വീട് വെച്ച് നൽകുമെന്ന് പലരും പറഞ്ഞിരുന്നു. എല്ലാം വെറുതെ ആയി.
അന്നത്തെ സംഭവത്തിനിടയിലാണ് ബോബി സാറിനോട് സഹായം വേണ്ടെന്നു പറയേണ്ടി വന്നത്. എത്രയും പെട്ടെന്ന് സ ർക്കാർ ഒരു ന ടപടി എടുക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം എന്ന് മകൻ പറയുന്നു.
തിരുവനന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയിൽ നടന്ന സിനിമയുടെ ഷൂ ട്ടിംഗിനിടെ പ്രിയ നടന് പ രിക്ക്