
വളർത്തു നായ്ക്കളും 13 വയസ്സുകാരനും ര ക്ഷപ്പെ ടുത്തിയത് ഒരു ജീവൻ
വളർത്തു മൃഗങ്ങളിൽ നായ്ക്കൾക്ക് മനുഷ്യരോട് ഒരു പ്രത്യേക അടുപ്പം ഉണ്ട്. അതു മനസ്സിലാക്കണമെങ്കിൽ ഒരു നായയെ എങ്കിലും നമ്മൾ ഒരു ജീവിതത്തിൽ വളർത്തണം, എങ്കിൽ മാത്രമേ അവർക്ക് അവരുടെ യജമാനനോടുള്ള സ്നേഹവും ആത്മാർത്ഥതയും മനസ്സിലാവും.
കേ സിൽ വ ഴിത്തിരിവ്, സൈജുവിനെ നി രീ ക്ഷിച്ചതിൽ നിന്നും പോ ലീ സിന് ലഭിച്ചത് നിർണായക വിവരങ്ങൾ
അത്തരത്തിൽ ഒരു കഥ വേണമെങ്കിൽ ഒരു സസ്പെൻസ് ത്രില്ലർ എന്ന് വിളിക്കാൻ പറ്റുന്ന ഒരു കഥയാണ് മാഞ്ചസ്റ്ററിലെ ടിoബറ്റിൽ താമസിക്കുന്ന സംഗീതിന്റെയും നിഷയുടെയും മകൻ ഡാനിക്ക് പങ്കു വെക്കാനുള്ളത്.
പതിവുപോലെ സ്കൂളിലേക്ക് ഇറങ്ങിയ ഡാനിക്ക് സ്കൂൾ ബസ് ലഭിക്കാതെ വന്നതോടെ മറ്റൊരു റൂട്ടിൽ എത്തി ബസ്സ് പിടിക്കാനുള്ള വ്യഗ്രതയിൽ ആയിരുന്നു ആ ഒൻപതാം ക്ലാസ് വിദ്യാർഥി. അത്തരം പരിചയo അല്ലാത്ത റോഡ് അയതിനാൽ വേഗത്തിൽ നടന്ന് ബസ്റ്റോപ്പിൽ എത്താനായിരുന്നു ഡാനിക്കുള്ള തിടുക്കം.
ജൂഹിയും റോവിനും ഒന്നിക്കുന്നു.. വിവാഹ വാർത്ത
എന്നാൽ അല്പം നടന്നപ്പോൾ തന്നെ സാമാന്യം വലുപ്പമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കൾ ഡാനിക്ക് നേരെ ഓടി എത്തി. ആദ്യം പ ക ച്ചു നിന്ന് പോയ ഡാനിക്ക് നേരെ കുരച്ച് ചാടിയ നായ്ക്കൾ സ്കൂൾ യൂണിഫോമിലേക്ക് പിടിച്ചു വലിക്കുകയുo പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി.
നായ്ക്കൾ ആ ക്രമി ക്കുകയല്ല എന്നും പെട്ടെന്ന് തിരിച്ചറിഞ്ഞ ഡാനിക്ക് അവ എന്തോ പറയാൻ എന്ന മട്ടിൽ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങിയതോടെ അല്പം ധൈര്യം വന്നു തുടങ്ങി എന്നു പറയാം നായ്ക്കളിൽ ഒരാൾ ഡാനിയെ എന്തോ കാണിച്ചു കൊടുക്കുവാൻ ഉണ്ട് എന്ന ഭാവത്തിൽ പതിയെ മുന്നോട്ടു നീങ്ങിയപ്പോൾ എന്തന്നറിയാനുള്ള കൗതുകത്തോടെ ഡാനിയും പിന്നാലെ നടന്നു.
പോ ലീ സിന്റെ ഞെ ട്ടി ക്കുന്ന റിപ്പോർട്ട് പുറത്ത്, കേട്ട് ന ടു ങ്ങി കേരളക്കര
റോഡിൽ നിന്നും അൽപ്പം മുകളിലേക്ക് കയറി നിൽക്കുന്ന ഒരു വീട്ടിലേക്കാണ് നായ്ക്കൾ ഡാനിയേ പിടിച്ചുവലിച്ച് എത്തിച്ചത്. തുറന്നു കിടന്ന ഡോറിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോൾ ഡാനീ തരിച്ചു നിന്നുപോയി. കാരണം നല്ല ശരീര ഭാരമുള്ള 60 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ നിലത്ത് വീണുകിടക്കുന്നു.
ശ്വാസം ഉണ്ടോ എന്ന കാര്യത്തിൽ ഡാനിക്ക് സംശയം ആയിരുന്നു. കാരണം ഭയം കാരണം തൊട്ടരികിൽ എത്താൻ പോലും പ്രയാസം. ഉടനെ 9 9 9 ലേക്ക് വിളിച്ച് കാര്യം വിശദമായി ഡാനി ലൊക്കേഷനും ആംബുലൻസ് ജീവനക്കാർക്ക് കൈമാറി. എന്നിട്ട് ആ വീട്ടിൽ തനിയെ നിൽക്കാൻ ഭയം തോന്നിയതോടെ ഡാനി വീണ്ടും പുറത്തേക്കിറങ്ങി.
എന്നാൽ അപകടത്തിലായ തങ്ങളുടെ യജമാനനെ ഒറ്റയ്ക്കാക്കിയിട്ട് ഡാനീ പോവുകയാണോ എന്ന സംശയത്തോടെ നായ്ക്കളും കൂടെ തന്നെ ഇറങ്ങി.തിരികെ വഴിയിൽ എത്തി കടന്നുപോയ കാറുകൾക്ക് കൈകൊട്ടി എങ്കിലും അവ നിർത്താൻ തയ്യാറായില്ല.നാലഞ്ചു കാറുകൾ കടന്നു പോയതിനു ശേഷം ഒരു കാർ മാത്രം തയ്യാറായി.
മലയാള സിനിമക്ക് ഇത് വലിയ നഷ്ടം… ക ണ്ണീ രോടെ താരങ്ങളും ആരാധകരും….
ഭാഗ്യത്തിന് കാറിലുണ്ടായിരുന്നത് പ്രദേശത്തെ ആരോഗ്യപ്രവർത്തകർ കൂടിയായിരുന്നു. ആംബുലൻസ് എത്തുംവരെ അവരുo ഡാനിക്ക് ഒപ്പം നിൽക്കാൻ തയ്യാറായതോടെ ധൈര്യമായി എന്ന് പറയാം. മിനിറ്റുകൾക്ക് ശേഷം കുതിച്ചെത്തിയ ആംബുലൻസ് ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകി.
വീട്ടുടമ അപകടാവസ്ഥയിൽ ഒന്നുമല്ലെന്ന് വ്യക്തമാക്കി. എന്നാൽ ആംബുലൻസ് എത്തിയതോടെ അവരുടെ അനുമതിയോടെ ഡാനി വീട്ടിലേക്ക് തിരികെ എത്തുകയും ചെയ്തു. ഇപ്പോൾ ഡാനി ആണ് ആ നാടിന്റെയും ആ സ്കൂളിനെയും തന്നെ അഭിമാനം. കൂട്ടുകാർക്കൊപ്പം ഇപ്പോൾ ഡാനി തന്റെ ഫ്രണ്ട് ആണെന്ന് തങ്ങളുടെ ക്ലാസിലാണ് പഠിക്കുന്നത് എന്ന് പറയാൻ പോലും അഭിമാനമാണെന്ന് പറയുന്നത്.
വിട്ടുകൊടുക്കില്ല; എന്റെ മോൾക്കൊപ്പം പോകും: മോഫിയയുടെ പിതാവിന്റെ മനം ഉലക്കുന്ന കുറിപ്പ്
ചങ്ങനാശ്ശേരി സ്വദേശികളായ സംഗീതിന്റെ യും നിഷയുടെയും ഇളയ മകനാണ് ഡാനി ഇരുവരും നഴ്സുമാരാണ്. ഈ സംഭവത്തിന് ശേഷം ഒരു നായ വീട്ടിലുണ്ടെങ്കിൽ എന്ന മട്ടിലാണ് നിഷയും സംഗീതും ചിന്തിക്കുന്നതുപോലും.
നായ്ക്കളുടെ തനിക്ക് പ്രത്യേക മമത ഒന്നുമില്ലെങ്കിലും സംഭവ ദിവസം തന്നെ ഓടിയെത്തിയ നായ്ക്കൾക്ക് ആ ക്ര മിക്കുക എന്നല്ലാതെ എന്തോ പറയാനുണ്ടെന്ന് തോന്നിയതാണ് തനിക്കിപ്പോൾ ഏറ്റവും സന്തോഷം നൽകുന്ന നിമിഷം എന്ന് കൂട്ടിച്ചേർക്കുകയാണ് ഡാനി. സംഭവത്തിനുശേഷം നായ്ക്കൾ കാണിച്ച് വീട്ടിൽ ഡാനിയും നിഷയും എത്തിയപ്പോൾ നന്ദി പറയാൻ വാക്കുകൾ ഇല്ല എന്നാണ് ഗൃഹനാഥനും പ്രതികരിക്കുന്നത്.
22 കാരിയായ സ്വന്തം മകന്റെ ഭാര്യയെ വിവാഹം കഴിച്ച് വൃദ്ധനായ പിതാവ്; കാരണം കേട്ടോ