ജൂഹിയും റോവിനും ഒന്നിക്കുന്നു.. വിവാഹ വാർത്ത
ഉപ്പും മുളകും എന്ന പ്രേക്ഷക സ്വീകാര്യത നേടിയ സീരിയലിലൂടെ എല്ലാവർക്കും വളരെയേറെ ഇഷ്ട്ടമുള്ള ഒരു താരമാണ് ജൂഹി. ജൂഹി റുസ്തഗി എന്ന ലച്ചു എന്ന കഥാപാത്രമായി എത്തുന്ന താരത്തിന് നല്ല പ്രേക്ഷക സ്വീകാര്യത ലഭിക്കുവാനുള്ള കാരണവും താരത്തിന്റെ അഭിനയം തന്നെയാണ്.
മലയാള സിനിമക്ക് ഇത് വലിയ നഷ്ടം… ക ണ്ണീ രോടെ താരങ്ങളും ആരാധകരും….
സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കു വെക്കുവാൻ മറക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാ മലയാളികൾക്കും വളരെയേറെ ഇഷ്ട്ടം തന്നെയാണ് ജൂഹിയോട്.
ജൂഹിയും ജൂഹിയുടെ കാമുകനെ കുറിച്ചും എല്ലാവർക്കും അറിയാമായിരുന്നു. റോവിൻ എന്നാണ് അദ്ദേഹത്തിനെ പേര്. അദ്ദേഹമായുള്ള മായുള്ള ചിത്രങ്ങളെല്ലാം തന്നെ നേരത്തെ തന്നെ പങ്കു വെച്ചിരുന്നു.
വിട്ടുകൊടുക്കില്ല; എന്റെ മോൾക്കൊപ്പം പോകും: മോഫിയയുടെ പിതാവിന്റെ മനം ഉലക്കുന്ന കുറിപ്പ്
വീട്ടിൽ എല്ലാവർക്കും അറിയാവുന്ന ബന്ധമാണെന്നും ഉടൻ വിഹാഹിതർ ആണെന്ന വർത്തകളൊക്കെ നേരത്തെ പുറത്തു വന്നിരുന്നു. പക്ഷെ ഇരുവരും പ്രണയത്തോടെ മുന്നോട്ടു പോവുകയാണ്. വിവാഹത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
റു മേ ഴ്സിന്റെ കോളം എത്തിയപ്പോൾ ഒക്കെ ജൂഹി ഈ കാമുകനുമായി ഉള്ള ചിത്രങ്ങൾ ഒക്കെ ഡിലീറ്റ് ചെയ്തിരുന്നു. റു മേ ഴ്സ് ഒക്കെ മറക്കാനും, റുമേഴ്സിനൊക്കെ ഒക്കെ വലിച്ചെഴക്കേണ്ട കാര്യമില്ലലോ എന്ന് പറഞ്ഞാണ് അന്ന് അങ്ങനെ ഡിലീറ്റ് ചെയ്തത്.
ഒടുവിൽ ആ തീരുമാനവുമായി പ്രിയ നടി കെപിഎസി ലളിത, ഞെ ട്ടി ത്തരിച്ച് സിനിമാലോകം
എന്നാൽ മരണത്തിനു ശേഷം വീണ്ടും തിരിച്ചു വന്ന ജൂഹിയുടെ അക്കൗണ്ടിൽ റോവിന്റെ ചിത്രങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. റോവിന്റെ പുത്തൻ ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ടാണ് സ്നേഹം അറിയിച്ചുകൊണ്ടാണ് ജൂഹി എത്തിയത്.
ജൂഹിയുടെ അമ്മ അ പക ടത്തിൽ മ രി ച്ച വിവരം മലയാളികളെ ഏറെ തളർത്തിയ വിവരം തന്നെ ആയിരുന്നു. അന്ന് ഏറ്റവും കൂടുതൽ സ്നേഹവും തണലായി എത്തിയത് റോവിൻ തന്നെ ആയിരുന്നു.
അതിനുശേഷം ഇപ്പോൾ ഉടൻതന്നെ വിവാഹം ഉണ്ടാകും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമ്മ മ രി ച്ചു ഒരു വർഷം ആയില്ല. ആകുന്നതിനു മുമ്പ് തന്നെ ചിലപ്പോൾ വിവാഹം ഉണ്ടാകാം എന്നും, ആയതിനു ശേഷം ആയിരിക്കാം വിവാഹത്തെ എന്നും വാർത്തകൾ ഉണ്ട്.
എന്തയാലും റോവിനും ജൂഹിക്കും ആശംസകൾ നല്കുകയാണ് പുതിയ ചിത്രത്തിന് താഴെ ആരാധകർ.
പോ ലീ സിന്റെ ഞെ ട്ടി ക്കുന്ന റിപ്പോർട്ട് പുറത്ത്, കേട്ട് ന ടു ങ്ങി കേരളക്കര