
മലയാള സിനിമക്ക് ഇത് വലിയ നഷ്ടം… ക ണ്ണീ രോടെ താരങ്ങളും ആരാധകരും….
കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്ര ഗാന ആസ്വാദകർക്ക് എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാന രചയിതാവ് ബിച്ചു തിരുമല അ ന്ത രിച്ചു. 80 വയസായിരുന്നു.
ഒടുവിൽ ആ തീരുമാനവുമായി പ്രിയ നടി കെപിഎസി ലളിത, ഞെ ട്ടി ത്തരിച്ച് സിനിമാലോകം
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അ ന്ത്യം. ഹൃ ദ യാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
തിരുവനന്തപുരം ശാസ്തമംഗലത്ത് പട്ടാണിക്കുന്ന് വീട്ടിൽ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരൻ നായരുടെയും മകനായി 1942 ഫെബ്രുവരി 13നാണ് ബിച്ചു തിരുമല ജനിച്ചത്.
നഷ്ടമായത് ഒരു പോ ലീസ് ഉ ദ്യോഗ സ്ഥനെ, പി ടിയിലാ യവരിൽ 10ഉം 11ഉം വയസുള്ള കുട്ടികളും
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിഎ കരസ്ഥമാക്കി. 1962ൽ അന്തർസർവകലാശാല റേഡിയോ നാടക മത്സരത്തിൽ ‘ബല്ലാത്ത ദുനിയാവ്’ എഴുതി അഭിനയിച്ച് ദേശീയ തലത്തിൽ ഒന്നാം സമ്മാനം നേടി.
എം കൃഷ്ണൻ നായരുടെ സംവിധാന സഹായിയായിട്ടാണ് സിനിമയിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ ശ്രീധർമശാസ്താവി(1970) ന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു.
നഷ്ടമായത് ഒരു പോ ലീസ് ഉ ദ്യോഗ സ്ഥനെ, പി ടിയിലാ യവരിൽ 10ഉം 11ഉം വയസുള്ള കുട്ടികളും
അതിന്റെ നിർമാതാവ് സി ആർ കെ നായരുടെ അടുത്ത ചിത്രം ഭജഗോവിന്ദത്തിൽ ആദ്യ പാട്ടെഴുതി. ആ ചിത്രവും തുടർന്ന് ഗാനമെഴുതിയ, എൻ പി അബു നിർമിച്ച സ്ത്രീധനവും വെളിച്ചം കണ്ടില്ല.
പ്രശസത നടൻ മധു നിർമിച്ച അക്കൽദാമയാണ് പുറത്തുവന്ന ആദ്യ സിനിമ. പിന്നീട് നാനൂറിലേറെ ചിത്രങ്ങളിലായി ആയിരത്തിനടുത്ത് പാട്ടുകൾ എഴുതി.
ബഡായി ആര്യയെ ച തിച്ച ജാന്റെ ക്രൂ രമു ഖം പുറത്ത്.. അയ്യേ.. പുറത്ത് വരുന്നത് ഞെ ട്ടിക്കു ന്ന കഥകൾ
1980ലെ സത്യം എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾക്ക് സംഗീതം നൽകി. അങ്ങാടിക്കപ്പുറത്ത് സിനിമയിലെ ‘പോകാതെ പോകാതെ’, ഒപ്പം ഒപ്പത്തിനൊപ്പം എന്ന ചിത്രത്തിലെ ‘ഭൂമി കറങ്ങുന്നുണ്ടോ’ എന്നിവയിലൂടെ ഗായകനുമായി.
വിജയാനന്ദ് സംവിധാനംചെയ്ത ‘ശക്തി’യുടെ കഥയും സംഭാഷണവും സാജൻ സംവിധാനംചെയ്ത ഇഷ്ടപ്രാണേശ്വരിയുടെ തിരക്കഥയും സംഭാഷണവും രചിച്ചു. കെ എസ് ഗോപാലകൃഷ്ണന്റെ നാലുമണി പൂക്കളിൽ അഭിനേതാവും.
ദൈവമേ… ആത്മസുഹൃത്തിന്റെ വെളിപ്പെടുത്തൽ കേട്ടോ? പറഞ്ഞത് മുഴുവൻ കേട്ട് ന ടു ങ്ങി കേരളക്കര
1981ൽ തേനും വയമ്പും, തൃഷ്ണ എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്ക് സംസ്ഥാന അവാർഡ്. 1991ൽ കടിഞ്ഞൂൽ കല്യാണത്തിലെ രചനയ്ക്കും സംസ്ഥാന ബഹുമതി. ‘അനുസരണയില്ലാത്ത മനസ്സ്’ കാവ്യ സമാഹാരം 1990ലെ വാമദേവൻ പുരസ്കാരം നേടി.
വിട്ടുകൊടുക്കില്ല; എന്റെ മോൾക്കൊപ്പം പോകും: മോഫിയയുടെ പിതാവിന്റെ മനം ഉലക്കുന്ന കുറിപ്പ്