
പോ ലീ സിന്റെ ഞെ ട്ടി ക്കുന്ന റിപ്പോർട്ട് പുറത്ത്, കേട്ട് ന ടു ങ്ങി കേരളക്കര
ആലുവയിൽ നി യ മ വിദ്യാർത്ഥിനിയായ മൊഫിയ പർവീൻ ആ ത്മഹ ത്യ ചെയ്ത കേ സി ൽ ഭർതൃ വീട്ടുകാർക്ക് എതിരെ ഗു രുത ര ആ രോപ ണങ്ങൾ അടങ്ങിയ റി മാ ന്റ് റിപ്പോർട്ട് പുറത്തു.
വിട്ടുകൊടുക്കില്ല; എന്റെ മോൾക്കൊപ്പം പോകും: മോഫിയയുടെ പിതാവിന്റെ മനം ഉലക്കുന്ന കുറിപ്പ്
കേ സി ൽ പോ ലീ സ് തയ്യാറാക്കിയ റി പ്പോർ ട്ടിൽ ഭർതൃ വീട്ടുകാർക്കു എതിരെ മൊഫിയയുടെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആ രോ പ ണങ്ങൾ ശരിവെക്കുന്നതാണ്.
മൊഫിയയുടെ ഭർത്താവായ സുഹൈലിന്റെ വീട്ടിൽനിന്നു മൊഫിയക്ക് കൊ ടി യ പീ ഡ നങ്ങളാണ് നേരിടേണ്ടി വന്നത്. വീട്ടുകാർ ക്രൂ രമാ യി മാ നസി ക പീ ഡ നം നടത്തിയപ്പോൾ, സുഹൈലിന്റെ ഭാഗത്തു നിന്നും ലൈം ഗീ ക പീ ഡന മായിരുന്നു പ്രധാനമായും നേ രി ടേണ്ടി വന്നത്.
ഒടുവിൽ ആ തീരുമാനവുമായി പ്രിയ നടി കെപിഎസി ലളിത, ഞെ ട്ടി ത്തരിച്ച് സിനിമാലോകം
മൊഫിയയുടെ ഭർത്താവ് സുഹൈൽ ലൈം ഗീ ക വൈ കൃത ത്തി നു അ ടി മയായിരുന്നു എന്നാണ് പോ ലീ സ് റി പ്പോർ ട്ടിൽ ഉള്ളത്. അ ശ്ളീ ല വിഡിയോകൾക്ക് അ ടിമ യായിരുന്ന ഇയാൾ ദൃശ്യങ്ങളിൽ കാണുന്നതുപോലെ ചെയ്യുന്നതിന് മൊഫിയയെ നി ർബ ന്ധിക്കുമായിരുന്നു
സ്വകര്യ ഭാഗത്തു പച്ചകുത്താനും മറ്റും നിർ ബന്ധിക്കുമായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമെ സ്ത്രീ ധ നത്തിന്റെ പേരിലും മൊഫിയയെ ഭർതൃ വീട്ടുകാർ പീ ഡിപ്പി ച്ചിരുന്നു.
നഷ്ടമായത് ഒരു പോ ലീസ് ഉ ദ്യോഗ സ്ഥനെ, പി ടിയിലാ യവരിൽ 10ഉം 11ഉം വയസുള്ള കുട്ടികളും
നാൽപതു ലക്ഷം രൂപയാണ് സ്ത്രീധ ന മായി ആവശ്യപ്പെട്ടത്. ഭർതൃ മാതാവ് സ്ഥിരമായി ഉ പദ്ര വിച്ചിരുന്നു. വീട്ടിൽ അ ടി മയെ പോലെ തന്നെ ജോലി ചെയ്യിപ്പിച്ചിരുന്നു.
ഭർതൃ പീ ഡനത്തിനെ തിരെ പരാ തിയു മായി സമീപിച്ചപ്പോൾ പ്ര തിക ളുടെ മുന്നിൽ വെച്ച് സർ ക്കിൾ ഇൻ സ് പെക്ടർ അ വഹേളി ച്ചതിനെ തുടർന്നാണ് മൊഫിയ കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽ തൂ ങ്ങി മ രി ച്ചത്.
ബഡായി ആര്യയെ ച തിച്ച ജാന്റെ ക്രൂ രമു ഖം പുറത്ത്.. അയ്യേ.. പുറത്ത് വരുന്നത് ഞെ ട്ടിക്കു ന്ന കഥകൾ
സംഭവത്തെ തുടർന്ന് ആ രോ പണ വി ധേയനായ ആലുവ സി ഐ സുധീറിനെ പോ ലീ സ് ഹെ ഡ് ക്വാ ട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയെങ്കിലും, ആലുവയിൽ കോൺഗ്രസ് നേ തൃത്വ ത്തിന്റെ പ്ര ക്ഷോ ഭം തുടരുകയാണ്.
മുഖ്യമ ന്ത്രി മൊഫിയയുടെ പിതാവുമായി ഫോണിൽ സംസാരിച്ചു. കു റ്റക്കാ ർക്കെ തിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മൊഫിയയുടെ പിതാവിന് ഉറ പ്പു കൊടുക്കുകയും ചെയ്തു.
മലയാള സിനിമക്ക് ഇത് വലിയ നഷ്ടം… ക ണ്ണീ രോടെ താരങ്ങളും ആരാധകരും….