
ദൈവമേ… ആത്മസുഹൃത്തിന്റെ വെളിപ്പെടുത്തൽ കേട്ടോ? പറഞ്ഞത് മുഴുവൻ കേട്ട് ന ടു ങ്ങി കേരളക്കര
ഗാർഹിക പീ ഡ ന പ രാ തി നൽകിയതിന് പിന്നാലെ ജീ വനൊ ടുക്കിയ LLB വിദ്യാർത്ഥിനി മൊഫിയ പർവീൻ ഭർതൃ വീട്ടിൽ നേരി ട്ടത് കൊ ടിയ പീ ഡന ങ്ങളാണെന്നു സുഹൃത്തിന്റെ വെ ളിപ്പെടുത്തൽ.
അവനെ അത്രമാത്രം സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെ റ്റ്. മൊഫിയ തന്റെ സ ങ്കട ങ്ങളെഴുതിയ ഡയറിക്കുറിപ്പുകൾ
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് സുഹൈലും കുടുംബവും ശാരീരികമായും മാനസികമായും മൊഫിയയെ പീ ഡി പ്പിച്ചു എന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ.
വിവാഹംകഴിഞ്ഞു ആദ്യനാളുകളിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഗൾഫിൽ ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടന്നത്. എന്നാൽ പിന്നിട് ഗൾഫിൽ ജോലിയുടെ കാര്യം തിരക്കിയപ്പോൾ ജോലി ഉപേക്ഷിച്ചു എന്നാണ് സുഹൈൽ പറഞ്ഞത്.
പെൺകുട്ടികൾ പറഞ്ഞത് കേട്ട് ന ടു ങ്ങി കോ ട തി യും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
സിനിമ മോഹമാണെന്നും തിരക്കഥ എഴുതി ജീവിക്കാൻ ആണ് തീരുമാനം എന്നും സുഹൈൽ പറഞ്ഞു. മൊഫിയ തീരുമാനത്തെ പിന്തുണച്ചതായും, മൊഫിയ ആ കാര്യം പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി.
അതെ സമയം സുഹൈൽ ഒരു ജോലിക്കും പോകുവാൻ തയ്യാറായിരുന്നില്ല. മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുക മാത്രമാണ് ചെയ്തിരുന്നത് എന്നും, മൊഫിയയുടെ കാര്യങ്ങൾ ഒന്നും തിരക്കിരുന്നില്ല എന്നും സുഹൃത്തുക്കൾ പറയുന്നു.
വിനീത് വരച്ച ചിത്രങ്ങൾ കണ്ടോ? യുവാവിന്റെ കഥയറിഞ്ഞ് കൈയടിച്ച് സോഷ്യൽമീഡിയ.. കലക്കി മോനെ
ഇത് ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ ആണ് സുഹൈലും മൊഫിയയും തമ്മിൽ പ്ര ശ്നങ്ങൾ ആരംഭിച്ചത്. ശാരീരികമായും മാനസികമായും പീ ഡിപ്പി ച്ചതിന് പുറമെ മൊഫിയയുടെ ശരീരത്തിൽ ടാറ്റൂ അടിക്കുവാൻ സുഹൈൽ നിർബന്ധിപ്പിച്ചിരുന്നു.
പുറത്തു പറയാൻ പറ്റാത്ത സ്ഥലത്താണ് ടാറ്റു പഠിപ്പിക്കുവാൻ സുഹൈൽ ആവശ്യപ്പെട്ടത്. എന്നാൽ മൊഫിയ അതിനു തയ്യാറായിരുന്നില്ല. വളരെ വൃ ത്തിക്കെ ട്ട ലൈം ഗീ ക വി ചാ രങ്ങളുള്ള മനുഷ്യനാണ് അവളുടെ ഭർത്താവ്, അതുപോലെ തന്നെ നീ ല ചി ത്രങ്ങൾക്ക് അയാൾ അ ടി മ ആണെന്ന് സുഹൃത്ത് പറയുന്നു.
പുറത്തു പറയാൻ പറ്റാത്ത പലകാര്യങ്ങൾക്കും സുഹൈൽ നിർബന്ധിച്ചിട്ടുള്ളതായി മൊഫിയ പറഞ്ഞിട്ടുണ്ടെന്നും സുഹൃത്തു പറയുന്നു.
വിവാഹദിവസം വിവാഹപ്പന്തലിൽ എത്താതെ വരൻ മുങ്ങി; ഒടുവിൽ വധു ചെയ്തത് കണ്ടോ?