ഒടുവിൽ ആ തീരുമാനവുമായി പ്രിയ നടി കെപിഎസി ലളിത, ഞെ ട്ടി ത്തരിച്ച് സിനിമാലോകം
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ച നടി KPAC ലളിതയെ ഡിസ്ചാർജ് ചെയ്തു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന നടിയെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാജ് ചെയ്തത്.
ബഡായി ആര്യയെ ച തിച്ച ജാന്റെ ക്രൂ രമു ഖം പുറത്ത്.. അയ്യേ.. പുറത്ത് വരുന്നത് ഞെ ട്ടിക്കു ന്ന കഥകൾ
ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് ഡോക്ടറ്റർമാർ അറിയിച്ചത്. പ്രമേഹമടക്കം നിരവതി അസുഖങ്ങൾ നിലവിൽ ഉള്ളത് കൊണ്ട് കരൾ മാറ്റി വെക്കൽ ശസ്തക്രിയയിൽ നിന്നും പ്രിയനടി ലളിത പിന്മാറിയതായാണ് ലഭിക്കുന്ന സൂചനകൾ.
മരുന്നുകൾ കൊണ്ട് മുന്നോട്ടു പോകുവാനുള്ള തീരുമാനം കൊണ്ടാണ് ഡിസ്ചാജ് ചെയ്തത് എന്ന് ആസ്പത്രി അധികൃതർ അറിയിച്ചു.
മലയാള സിനിമക്ക് ഇത് മറ്റൊരു നഷ്ടം, തിയേറ്റർ ഉടമ കൂടിയ പ്രിയ താരം അ ന്ത രിച്ചു
തൃശൂരിലെ ആസ്പത്രിയിൽ ആയിരുന്ന ലളിതയെ വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയത്.
ലളിതയുടെ ചികിത്സ ചിലവുകൾ വഹിക്കുവാൻ സർക്കാർ തീരുമാനിച്ചത് നിരവധി വിമര്ശനനങ്ങൾക്കാണ് വഴി തെളിയിച്ചത്.
വിവാഹദിവസം വിവാഹപ്പന്തലിൽ എത്താതെ വരൻ മുങ്ങി; ഒടുവിൽ വധു ചെയ്തത് കണ്ടോ?
അതേസമയം KPAC ലളിതക്കു കരൾ നല്കുവാൻ സന്നദ്ധനായി കലാഭവൻ സോബി രംഗത്ത് എത്തിരുന്നു. അമ്മക്ക് കരൾ ദാതാവിനെ തേടിയുള്ള മകൾ ശ്രീക്കുട്ടിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടിക്ക് കരൾ പകർത്തും നൽകുവാൻ സന്നദ്ധനായി സോബി മുന്നോട്ടു വന്നത്.
നഷ്ടമായത് ഒരു പോ ലീസ് ഉ ദ്യോഗ സ്ഥനെ, പി ടിയിലാ യവരിൽ 10ഉം 11ഉം വയസുള്ള കുട്ടികളും