
കല്യാണംകഴിഞ്ഞ് 10 മാസമായിട്ടും ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാനായില്ല, 19 കാരി ജീ വനൊടുക്കിയ കാരണം
കഴിഞ്ഞ ദിവസമാണ് പത്തിരിപ്പാലം മങ്കര മാങ്കുറുശ്ശി യുവതിയെ ഭർതൃ വീട്ടിൽ തൂ ങ്ങിമ രിച്ചനിലയിൽ കണ്ടെത്തിയത്. ധോണി ഉമ്മണികുട്ടൻ വീട്ടിൽ അബ്ദുറഹ്മാന്റെ മകൾ നഫ് ല എന്ന 19 കാരിയാണ് ജീ വനൊ ടുക്കിയത്.
വളർത്തു നായ്ക്കളും 13 വയസ്സുകാരനും ര ക്ഷപ്പെ ടുത്തിയത് ഒരു ജീവൻ
ഇപ്പോൾ ഈ വി യോ ഗത്തിൽ കൂടുതൽ വിവരങ്ങൾ ആണ് പുറത്തെത്തുന്നത്. ഭർത്യ വീട്ടിൽ ക ടുത്ത മാനസിക പീ ഡന മാണ് നഫ് ല നേരിട്ടത്. ഭർതൃമാതാവും ഭർതൃ സഹോദരിയും നിരന്തരം പരി ഹ സിച്ചിരുന്നതായി സഹോദരൻ നഫ്സൽ വെളിപ്പെടുത്തുന്നു..
മാങ്കുറുശ്ശി കക്കോട് അത്താണി പറബ് മുജീബിന്റെ ഭാര്യയാണ് നഫ് ല. പാലക്കാട് സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. 10 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. വ്യാഴാഴ്ച രാത്രിയാണ് നഫ് ലയെ കിടപ്പുമുറിയിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്.
22 കാരിയായ സ്വന്തം മകന്റെ ഭാര്യയെ വിവാഹം കഴിച്ച് വൃദ്ധനായ പിതാവ്; കാരണം കേട്ടോ
രാത്രി വീട്ടിൽ തിരിച്ചെത്തിയ മുജീബ് വാതിൽ തട്ടി വിളിച്ചിട്ടും നഫ് ലയുടെ പ്രതികരണം ഒന്നും ഇല്ല. തുടർന്ന് വാതിൽ പൊ ളിച്ച് അകത്ത് കടന്നപ്പോഴാണ് നഫ് ലയെ മ രി ച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് പ്രാഥമിക മൊ ഴി.
അതേസമയം വിവാഹം കഴിഞ്ഞ് 10 മാസം കഴിഞ്ഞിട്ടും ഗ ർ ഭം ധരിക്കാത്തത്തിൽ നഫ് ല ക്രൂ ര മായ മാ നസിക പീ ഡ നത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരൻ നഫ്സൽ ആ രോ പിച്ചു. ജനുവരി 21 നായിരുന്നു ഇവരുടെ വിവാഹം.
കേ സിൽ വ ഴിത്തിരിവ്, സൈജുവിനെ നി രീ ക്ഷിച്ചതിൽ നിന്നും പോ ലീ സിന് ലഭിച്ചത് നിർണായക വിവരങ്ങൾ
10 മാസമായിട്ടും ഗ ർ ഭം ധരിക്കാത്തതിന് അമ്മായിഅമ്മയും നാത്തൂനും നിരന്തരമായി പീ ഡിപ്പി ച്ചിരുന്നു. ഗ ർഭ ധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നു. മാത്രമല്ല അവളുടെത് അല്പം തടിച്ച ശരീര പ്രകൃതo ആണ്. അതിന്റെ പേരിലും ഭർത്താവ് വീട്ടിൽ നിന്നും പ രി ഹാസം നേരിട്ടിരുന്നു.
തടി കുറയ്ക്കാൻ ഭക്ഷണം നിയന്ത്രിക്കുകയും ദിവസം നാല് കിലോമീറ്റർ വരെ നടക്കുകയും എല്ലാം ചെയ്തിരുന്നു. പക്ഷേ അവർ പ രി ഹാസം തുടരുകയായിരുന്നു. ഇത്രയും തടിയുള്ള ഞാനിവിടെ ജീവിച്ചിട്ടു കാര്യമില്ല. എല്ലാവർക്കും ഒരു ഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാൻ കഴിയുന്നില്ല എന്നാണ് അവൾ ഡയറിയിൽ എഴുതിയിരുന്നത്.
ജൂഹിയും റോവിനും ഒന്നിക്കുന്നു.. വിവാഹ വാർത്ത
വളരെ ബോൾഡ് ആയ കുട്ടി ആയിരുന്നു നഫ് ല.അത്രയേറെ മാനസിക പീ ഡ നവും പ രി ഹാസവും അവൾ നേരിട്ടിട്ടുണ്ട്. ഇതാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചത് നഫ്സൽ പറയുന്നു. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഡയറിയിൽ മാനസിക പീ ഡ നത്തെ കുറിച്ച് എഴുതിയിട്ടുണ്ട്.
മ ര ണത്തിന് ആരും കാരണകാരനല്ല എന്നും താൻ മാത്രമാണ് കാരണക്കാരി എന്നും എഴുതിയിരിക്കുന്നു. സഹോദരിയുടെ മ ര ണത്തിലും ചില സം ശയ ങ്ങൾ ഉണ്ട് എന്ന് നഫ്സൽ ആ രോപി ക്കുന്നു. ജനലിൽ തൂ ങ്ങി മ രി ച്ചതാണ് എന്ന് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്.
പോ ലീ സിന്റെ ഞെ ട്ടി ക്കുന്ന റിപ്പോർട്ട് പുറത്ത്, കേട്ട് ന ടു ങ്ങി കേരളക്കര
എന്നാൽ ജനലിനോട് ചേർന്ന് ഒരു മേശയും കട്ടിലും എല്ലാമുണ്ട്. കയ്യെത്തുന്ന ദൂരത്ത് ആണ് ഇത്. ഷോൾ കഴുത്തിൽ കു രു ക്കി മ രി ച്ചു എന്നാണ് അവർ പറഞ്ഞത്. എന്നാൽ കഴുത്തിൽ കയറിന്റെ പാടുകളുണ്ടെന്ന് സഹോദരൻ ആ രോ പിച്ചു.
ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് മങ്കര പോ ലീ സ് പ രാ തി ന ൽകിയിട്ടുള്ളത്. മ രണ ത്തിന് ഉത്ത രവാദികളായവർക്കെതിരെ നടപടി വേണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു.
വഴി യാത്രക്കാരന്റെ കാലിൽ പിടിച്ച് ക ര ഞ്ഞ് അണ്ണാൻ, ഒടുവിൽ പിന്നാലെ പോയപ്പോൾ കണ്ട കാഴ്ച