
22 കാരിയായ സ്വന്തം മകന്റെ ഭാര്യയെ വിവാഹം കഴിച്ച് വൃദ്ധനായ പിതാവ്; കാരണം കേട്ടോ
മകന്റെ മരണത്തെ തുടർന്നു തനിച്ചായ മരുമകളെ വിവാഹം ചെയ്തു ഭർതൃ പിതാവ്. ഛത്തീസ്ഘട്ടിലെ ബിലാസ്പുർ എന്ന സ്ഥലത്താണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്.
ജൂഹിയും റോവിനും ഒന്നിക്കുന്നു.. വിവാഹ വാർത്ത
ഇരുപത്തിരണ്ടുകാരിയായ പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തി കൊടുത്തത്. വിധവയായ ആരതിയുടെ കഴുത്തിൽ ഭർത്താവിന്റെ പിതാവായ കൃഷണ സിംഗ് രാജ്പുത് എന്ന മധ്യവയസ്ക്കൻ വിവാഹം കഴിക്കുക ആയിരുന്നു.
കോ വി ഡ് പ ശ്ചാ ത്തലത്തിൽ പൂർണ മാ ന ദ ണ്ഡങ്ങൾ പാലിച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. കൃഷണ സിങ് രാജ്പുത്തിന്റെ മകൻ ഗൗതം സിങ് ആർത്തിയുമായുള്ള വിവാഹം 2016 ൽ ആയിരുന്നു നടന്നത്.
പോ ലീ സിന്റെ ഞെ ട്ടി ക്കുന്ന റിപ്പോർട്ട് പുറത്ത്, കേട്ട് ന ടു ങ്ങി കേരളക്കര
അന്ന് ആരതിക്ക് പതിനെട്ടു വയസ്സായിരുന്നു. തുടർന്ന് 2018 ൽ ഗൗതം സിങ് മ രണ പ്പെട്ടു. വിവാഹം കഴിഞ്ഞു വെറും രണ്ടു വർഷം മാത്രമാണ് ഇരുവരും ഒരുമിച്ചു താമസിച്ചത്.
ഗൗതം സിങ് മ രണ പ്പെ ട്ടതിനു ശേഷം ആരതി ഭർതൃ പിതാവിന്റെ സംര ക്ഷണ യിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ യുവതിയുടെ ജീവിതത്തിൽ ആശങ്ക അറിയിച്ചതിനാലാണ് മറ്റൊരു വിവാഹം കഴിക്കുവാൻ എല്ലാവരും നിർബന്ധിച്ചത്.
മലയാള സിനിമക്ക് ഇത് വലിയ നഷ്ടം… ക ണ്ണീ രോടെ താരങ്ങളും ആരാധകരും….
ഇവർ ഉൾപ്പെടുന്ന ക്ഷത്രിയ മഹാസഭ അംഗങ്ങൾ ആശങ്ക അറിയിച്ചതോടെ ആണ് വിവാഹ കാര്യത്തിൽ തീരുമാനം ആയത്. ആരതിയെ വിവാഹം കഴിക്കാനുള്ള തീരുമാനങ്ങൾ സമൂഹത്തിൽ ആരംഭിച്ചു കഴിഞ്ഞു.
വിധവ ആയ യുവതിക്ക് വിവാഹം കഴിക്കാമെന്ന ആ ചാ രം പിന്തുടരുന്ന സ മുദാ യമായിരുന്നു ഇവരുടേത്. ചർച്ചകൾ നടക്കുന്നതിനിടയിൽ ആരതിയെ വിവാഹം കഴിക്കുവാൻ തയ്യാറാണെന്ന് ഭർതൃ പിതാവായ കൃഷ്ണ സിംഗ് അറിയിക്കുക ആയിരുന്നു.
വിട്ടുകൊടുക്കില്ല; എന്റെ മോൾക്കൊപ്പം പോകും: മോഫിയയുടെ പിതാവിന്റെ മനം ഉലക്കുന്ന കുറിപ്പ്
ഭർതൃ പിതാവ് വിവാഹം കഴിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ സ മുദാ യ അംഗങ്ങൾ ആരതിയോടു അഭിപ്രായം ചോദിച്ചു. ഒരുവിൽ ആരതി സമ്മതം മൂളിയതോടെ സമുദായ അംഗങ്ങളുടെ നേതൃത്വത്തിൽ ആ ചാ ര പ്രകാരം തന്നെ വിവാഹം നടക്കുക ആയിരുന്നു.
കോ വി ഡ് മാന ദ ണ്ഡങ്ങ ൾ പാലിച്ചു കൊണ്ട് വളരെ ചുരുക്കി ആയിരുന്നു വിവാഹ ആഘോഷങ്ങൾ നടന്നത്. ബന്ധുക്കളും കുറച്ചു നാട്ടുകാർ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
കേ സിൽ വ ഴിത്തിരിവ്, സൈജുവിനെ നി രീ ക്ഷിച്ചതിൽ നിന്നും പോ ലീ സിന് ലഭിച്ചത് നിർണായക വിവരങ്ങൾ