
ഇതായെല്ലോ പൊന്നെ നിന്റെ വിധി… 9 വയസുകാരന് സംഭവിച്ചത് കണ്ടോ? ഞെട്ടൽ മാറാതെ നാട്ടുകാർ
മൂന്ന് മാസം മുമ്പ് വളർത്തുനായയുടെ കടിയേറ്റ ഒൻപതുകാരൻ പേവി ഷബാധയേറ്റ് ദാ രുണാന്ത്യം. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് മ രിച്ചത്.
ജീവിതം ആഘോഷമാക്കി അമൃതയും ഗോപീ സുന്ദറും.. ഏറ്റവും പുതിയ ചിത്രം
നായയുടെ ക ടിയേറ്റ ഫൈസലിന്റെ മുത്തച്ഛൻ ചെല്ലപ്പനും മുത്തശ്ശി ലീലയും അസ്വസ്ഥത പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലുള്ള ചെല്ലപ്പന്റെ നില ഗു രുതരമാണ്.
നായയ്ക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിക്കേ കഴിഞ്ഞ മാർച്ചിലാണ് ഫൈസിന് ക ടിയേറ്റത്. ചെറിയ മുറിവുണ്ടായെങ്കിലും ഭയം കാരണം വീട്ടിൽ പറഞ്ഞിരുന്നില്ല.
ഭാര്യയ്ക്കൊപ്പം ലൈവിൽ എത്തി ബാല – അമൃതയും ഗോപി സുന്ദറും ഒന്നാകുന്നു എന്നറിഞ്ഞപ്പോൾ ബാലയുടെ മറുപടി
ഇതിനടുത്ത ദിവസം ഭക്ഷണം നൽകുമ്പോൾ മുത്തച്ഛനും മുത്തശ്ശിക്കും ക ടിയേറ്റു. പിന്നീട് പുറത്തേക്ക് ഓടിയ നായ തിരികെ വന്നില്ല. കടിയേറ്റവരാരും ആശുപത്രിയിൽ പോയി കു ത്തിവയ്പ്പെടുക്കാത്തതാണ് വിനയായത്.
ഒരാഴ്ച മുമ്പ് കുട്ടി അസ്വസ്ഥതയും പെരുമാറ്റത്തിൽ മാറ്റവും കാണിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പേവി ഷ ബാധയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മര ണം സംഭവിച്ചു.
ഗായിക അമൃതയും ഗോപി സുന്ദറും വിവാഹിതരാകുന്നുവോ? സന്തോഷം പങ്കുവച്ച് അമൃത
മാതാപിതാക്കൾ അകന്ന് കഴിയുന്നതിനാൽ ഫൈസൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു. ഇന്നലെ രാവിലെ പോരുവഴിയിലെ വീട്ടിലെത്തിച്ച മൃ തദേഹം പിതാവിന്റെ സ്വദേശമായ നെടുമങ്ങാട് കൊണ്ടുപോയി സംസ്കരിച്ചു. ഏഴാംമൈൽ സെന്റ് തോമസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഫൈസൽ
വേദിയിൽ പാടുന്നതിനിടെ ചലച്ചിത്ര പിന്നണി ഗായകൻ കു ഴഞ്ഞുവീണു മരി ച്ചു