
കായംകുളത്ത് യുവ ദമ്പതികളെ പോ ലീസ് അറ സ്റ്റ് ചെയ്തു, കാരണം കേട്ടോ
ഒരാഴ്ച്ച മുൻപ് ഒളിച്ചോടിയ വിദ്യാർത്ഥിനിയെയും കാമുകനെയും മാ രക മ യക്കുമരുന്നുകളുമായി കായംകുളത്ത് പിടിയിലായി. ഈ ദമ്പതികളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
കു റ്റവാളിയായി കിരൺ വീണ്ടും ജ യിലിൽ തിരികെ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ?
കടത്തിക്കൊണ്ടുവന്നിരുന്ന മ യക്കുമ രുന്നുകൾ കൊ ട്ടേഷൻ സം ഘങ്ങൾക്കാണ് ഇവർ വിറ്റിരുന്നതെന്നാണ് പോ ലീസ് പറയുന്നത്. അനീഷിനെതിരെ കനകക്കുന്ന് പൊ ലീസ് സ്റ്റേ ഷനിൽ വ ധശ്രമ കേ സ് നിലവിൽ ഉണ്ട്.
കേ സിൽ ജാ മ്യത്തിലായിരിക്കെയാണ് അനീഷ് പത്തൊൻപതുകാരിയായ ആര്യയുമായി പ്രണയത്തിലാകുന്നത്. ഇതിനെത്തുടർന്ന് വീട്ടുകാരുടെ എ തിർപ്പ് അവഗണിച്ച് ഇരുവരും നാടുവിടുകയായിരുന്നു. പിന്നാലെ വീട്ടുകാർ കായംകുളം പൊ ലീസിൽ നൽകിയ പ രാതിയുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തി കോ ടതിയിൽ ഹാജരാക്കിയെങ്കിലും കോ ടതി ഇവരുടെ ഇഷ്ടപ്രകാരം വിടുകയും ചെയ്തു. പിന്നീട് ഇവർ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു.
കിരണിന് കിട്ടിയ ശി ക്ഷ കുറഞ്ഞുപോയി എന്ന് കരുതുന്നവർ കേൾക്കാൻ; കേ സിന്റെ നെടുംതൂണുകളുടെ പ്രതികരണം
മാസത്തിൽ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എം ഡിഎം എ വാങ്ങാറുണ്ടെന്നാണ് ദമ്പതികൾ പോ ലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വ ട്ടേഷൻ സംഘങ്ങൾക്കാണ് നൽകാറുള്ളതെന്നും ഇവർ പൊ ലീസിനോട് പറഞ്ഞു. എം ഡിഎം എ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 5000രൂപ നിരക്കിലാണ് വിൽക്കുന്നത്.
ലക്ഷങ്ങൾ വില വരുന്ന മാ രക മ യക്കുമരുന്നാണ് ദമ്പതികളായ അനീഷും ആര്യയും ചേർന്ന് കടത്താൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെയാണ് കായംകുളം സ്വദേശികളായ ദമ്പതികൾ മ യക്കുമ രുന്നുമായി പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 70 ഗ്രാം എം ഡി എംഎ യാണ് പിടിച്ചെടുത്തത്.
അമ്മ സജിത പറഞ്ഞത്, എൻ്റെ അവസ്ഥ ഇങ്ങനെ ആകില്ലായിരുന്നു അമ്മ
വിപണിയിൽ ഇതിന് 3.5 ലക്ഷത്തോളം രൂപ വില വരും. കായംകുളം കണ്ണംമ്പള്ളി സ്വദേശി ചാലുവടക്കേതിൽ അനീഷ് കായംകുളം കൊറ്റുകുളങ്ങര തൈപറമ്പിൽ ആര്യ (19) എന്നിവരെയാണ് കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ച് പൊ ലീസ് അറ സ്റ്റ് ചെയ്തത്. ബസിൽ കായംകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കവെയാണ് ഇവർ പി ടിയിലാകുന്നത്.
ഗായിക അമൃതയും ഗോപി സുന്ദറും വിവാഹിതരാകുന്നുവോ? സന്തോഷം പങ്കുവച്ച് അമൃത