
കിരണിന് കിട്ടിയ ശി ക്ഷ കുറഞ്ഞുപോയി എന്ന് കരുതുന്നവർ കേൾക്കാൻ; കേ സിന്റെ നെടുംതൂണുകളുടെ പ്രതികരണം
കേരളത്തെ നടുക്കിയ വിസ്മയ കേ സിന്റെ വിധിയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് 10 വർഷം ത ടവാണ് കൊല്ലം ജി ല്ലാ അ ഡീഷണൽ സെ ഷൻസ് കോ ടതി വിധിച്ചത്. ബിഎഎംഎസ് വിദ്യാർഥി വിസ്മയ സ്ത്രീധന പീ ഡനത്തെത്തുടർന്നാണു ജീ വനൊടുക്കിയത്.
കേ സിൽ ഇന്ത്യൻ ശി ക്ഷാ നിയ മത്തിലെ സ്ത്രീധ ന മര ണം, ആ ത്മഹത്യാ പ്രേ രണ, സ്ത്രീ ധന പീ ഡനം എന്നീ കു റ്റങ്ങൾ പ്രകാരവും സ്ത്രീധ ന നിരോധ ന നി യമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് ഭർത്താവായ കിരണിന് ശി ക്ഷ വിധിച്ചത്.
ശക്തമായ ഡിജിറ്റൽ തെളിവുകൾ നിർണായകമായെന്നു സ്പെഷ്യൽ പ്രോ സിക്യൂട്ടർ ജി.മോഹൻരാജ് പറഞ്ഞു. വിചാ രണ വേളയിലുണ്ടായ വൈകാരിക സംഭവങ്ങൾ മനസ്സിൽനിന്നും മായുന്നില്ലെന്നും ഫോൺ സംഭാഷണങ്ങൾ കോ ടതിയിൽ കേൾപ്പിച്ചപ്പോൾ വിസ്മയയുടെ മാതാപിതാക്കൾ വിങ്ങിപ്പൊട്ടിയെന്നും മോഹൻരാജ് പറഞ്ഞു.
ഇത് കേരളം കാത്തിരുന്ന ശിക്ഷവി ധി – കൂടി നിന്നവർ കൈയടിച്ചു സ്വീകരിച്ച വിധി, വിസ്മയ കേസ്
അന്വേഷണം ഏ റെ വെല്ലുവിളികൾ നേരിട്ടാണ് പൂർത്തിയാക്കിയതെന്ന് നേതൃത്വം നൽകിയ ഡി വൈ എസ് പി പി.രാജ്കുമാർ പ്രതികരിച്ചു.
കേ സിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ. എസ് പി. പി. രാജ്കുമാറും കോ ടതി വി ധിയിലെ സന്തോഷം പങ്കുവെച്ചു. വിസ്മയയുടെ മര ണത്തിൽ അസ്വാഭാവിക മര ണത്തിനാണ് ആദ്യം കേ സ് ചെയ്തത്. മണിക്കൂറുകൾക്കകം ഇതൊരു സ്ത്രീധ ന പീ ഡന മര ണമാണെന്ന് തിരിച്ചറിഞ്ഞതോടെ വ കുപ്പുകൾ മാറ്റി.
ഇവനൊരു ഭർത്താവോ പറയുന്നത് കേട്ടോ ഞെ ട്ടിക്കുന്ന ശബ്ദരേഖ പുറത്ത്
ഉടൻതന്നെ പ്ര തിയെ അറ സ്റ്റ് ചെയ്യാനും പരമാവധി തെ ളിവുകൾ ശേഖരിക്കാനും അത് കോ ടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞു.
സ്ത്രീധ നം കുറഞ്ഞതിന്റെ പേരിൽ ഒരു പെൺകുട്ടി മര ണപ്പെട്ട കേ സാണിത്. ബഹുമാനപ്പെട്ട കോ ടതി കൃത്യമായി അത് കണ്ടെത്തി. സ്ത്രീധന നി രോധന നി യമപ്രകാരം പ രമാവധി ശി ക്ഷയാണ് ലഭിച്ചത്. പത്ത് ലക്ഷം രൂപ വലിയൊരു പി ഴത്തുകയാണെന്നും ഡി വൈ.എസ്പി. പി.രാജ്കുമാർ പ്രതികരിച്ചു.
അമ്മ സജിത പറഞ്ഞത്, എൻ്റെ അവസ്ഥ ഇങ്ങനെ ആകില്ലായിരുന്നു അമ്മ