ഇവനൊരു ഭർത്താവോ പറയുന്നത് കേട്ടോ ഞെ ട്ടിക്കുന്ന ശബ്ദരേഖ പുറത്ത്
കൊല്ലത്ത് ഭ ർത്തൃപീഡനത്തെ തുടർന്ന് ആയുർവേദ മെഡിസിൻ വിദ്യാർത്ഥിനി വിസ്മയ ആ ത്മഹത്യ ചെയ്ത കേ സിൽ ഇന്ന് വി ധി വരാനിരിക്കെ ഭർത്താവ് കിരൺകുമാർ സ്ത്രീധ നത്തിന് ആവശ്യപ്പെട്ടെന്ന് തെളിയിക്കുന്ന മറ്റൊരു ഫോൺ സംഭാഷണം കൂടി പുറത്ത്. തനിക്ക് ഇഷ്ടപ്പെട്ട കാറിന് വേണ്ടി വിസ്മയയുമായി കിരൺ വി ലപേശുന്നതിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
വടകരയിൽ യുവതി അലമാരയിൽ തൂ ങ്ങിയനിലയിൽ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
വിസ്മയയുടെ വീട്ടുകാർ വാങ്ങിതന്ന കാർ കണ്ടപ്പോൾ തന്റെ കിളി പോയെന്ന് ഫോൺ സംഭാഷണത്തിൽ കിരൺ പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ട കാർ ഇതല്ലായിരുന്നെന്നും വോക്സ് വാഗണിന്റെ വെന്റോ ആണ് താൻ ആവശ്യപ്പെട്ടതെന്നും കിരൺ പറഞ്ഞു. തനിക്ക് ഇഷ്ടം സിറ്റി ആയിരുന്നു. നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോൾ താൻ തന്നെ അങ്ങോട്ട് പറഞ്ഞതാണ് അതിന് വില കൂടുതലാണ് അത് നോക്കേണ്ടെന്ന്.
വെന്റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്തതല്ലെ പിന്നെ എന്തിനാണ് രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് വെച്ചിരിക്കുന്നത്. കല്ല്യാണത്തിന് തലേ ദിവസം വന്ന് നോക്കിയപ്പോൾ തന്റെ കിളി പോയി.
ഇതൊക്കെ സൈക്കോളൊജിസ്റ്റിനോട് തുറന്ന് പറയുമ്പോഴും ആ സ്ത്രീ ചിരിക്കുന്നു – കുറിപ്പ് വൈറൽ ആകുന്നു
ബാത്ത്റൂം പണിയാനും ഷെഡ് പണിയാനുമൊക്കെ കാശുണ്ടല്ലോയെന്നും കിരൺ ചോദിച്ചു. അന്ന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ എന്ന വിസ്മയയുടെ ചോദ്യത്തിന് തലേ ദിവസമായതുകൊണ്ടാണ് കല്ല്യാണത്തിൽ നിന്ന് പിന്മാറാതിരുന്നതെന്ന് കിരൺ മറുപടി നൽകി.
മെഡിക്കൽ കോളേജിൽ 10 ദിവസം ചികിൽസിച്ചത് വ്യാ ജഡോക്ടർ, ഞെട്ടൽ മാറാതെ രോഗികൾ