ഇതൊക്കെ സൈക്കോളൊജിസ്റ്റിനോട് തുറന്ന് പറയുമ്പോഴും ആ സ്ത്രീ ചിരിക്കുന്നു – കുറിപ്പ് വൈറൽ ആകുന്നു
ഇന്നത്തെ കാലത്തു ചിലപ്പോളൊക്കെ ബന്ധങ്ങൾ ബന്ധനങ്ങളായി തീരുന്ന വിശ്വാസവഞ്ചനയായി മാറുന്നത് നമ്മളിൽ ചിലർക്കെങ്കിലും തോന്നാം. നമ്മുക്ക് പ്രിയപ്പെട്ടവർ ആയിരുന്നവർ പോലും പൊയ്മുഖം അണിഞ്ഞു നമ്മുക്ക് മുൻപിലേക്ക് എത്തുന്ന സമയമാണ്. ഭർത്താവിന്റെ അനിയനുമായി ഗാഢമായി ബന്ധം സൂക്ഷിച്ചിരുന്ന പ്രൊഫഷണൽ യുവതിയുടെ കഥയും അത് ആ കുടുംബത്തിൽ ഏൽപ്പിച്ച ആഘാതവും വിവരിക്കുകയാണ് പ്രശസ്ത കൗൺസിലർ കല മോഹൻ.
9 വർഷങ്ങൾ പിന്നിട്ടു ഇന്നും അവന്റെ നിഴലായി രാഗിണി – അവനു വേണ്ടി ജീവിക്കുന്നതിനാൽ വിവാഹം മറന്നു
കുറച്ചു പഴയതാണെങ്കിലും ഇത് എല്ലാവരും തന്നെ അറിഞ്ഞിരിക്കണം. കുടുംബത്തിന് പ്രിയപ്പെട്ടവളായിരുന്ന സ്ത്രീ അനിയന്റെ വിവാഹശേഷവും ആ ബന്ധം തുടരുകയാണ് ഒടുവിൽ അനിയന്റെ ഭാര്യ സത്യം തിരിച്ചറിയുന്ന നേരം, ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് തന്നെ താറുമാറാകുന്നു.
മകനും അച്ഛനും മ രിച്ചു കിടക്കുന്നതു കണ്ട് അലറി വിളിച്ച് നവ്യ; ഞെട്ടൽ മാറാതെ ഒരു നാട്
ഒരിക്കൽ ഫേസ്ബുക്കിലൂടെ കല പങ്കു വെച്ച കുറിപ്പ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുകയാണ്. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
ഒരു സൈക്കോളജിസ്റ് തന്റെ മുന്നിൽ വരുന്നു ഏത് കേ സും എടുക്കണം, അത് ഒരു വെല്ലുവിളിയായി കണ്ടു നീങ്ങാനാണ് ഏത് പ്രൊഫഷണലിനെ പോൽ എനിക്കും താല്പര്യം.. കുറ്റകൃത്യങ്ങൾ നടത്തിയ എത്രയോ പേരുണ്ട് നിരന്തരം വിളിക്കുന്നത്.. ലോകം മുഴുവൻ മോശമായി കാണുന്ന അവരിൽ ചില കാര്യങ്ങളിൽ കാണിക്കുന്ന നേർ ചിന്തകൾ എനിക്കു അഭിമാനം തോന്നാറുണ്ട്.. പൂർണ്ണമായും ആരും തെറ്റല്ലല്ലോ..
എന്നെ കാണാൻ എത്തിയ ഒരു സ്ത്രീ.. അവരൊരു proffessional ആണ്.. അവരും ഭാര്തതാവിന്റെ അനിയനും തമ്മിൽ വളരെ കാലമായി ഗാഢമായ ഒരു ബന്ധമുണ്ടായിരുന്നു.. മൂത്തമരുമകൾ കുടുംബത്തെ നല്ലവളും, ഭർത്താവിന്റെ പ്രിയപെട്ടവളും ആയി.. അമ്മായിയമ്മയുടെ വലം കൈ ആകുക എന്നാൽ പിന്നെ അതൊരു വിജയമാകുക ആണല്ലോ..
അനിയന്റെ വിവാഹം, ചേട്ടത്തിയുടെ നാട്ടിൽ നിന്നും അവർക്ക് പരിചയമുള്ള പെൺകുട്ടിയെ തന്നെ തിരഞ്ഞെടുത്തു.. അനിയന്റെ ഭാര്യയുമായി വളരെ സൗഹൃദം, സ്നേഹം ഒക്കെ ആയി കാലങ്ങൾ നീങ്ങി.. ഒരു സാഹചര്യത്തിൽ, അനിയത്തി മനസ്സിലാക്കി തന്റെ ഭർത്താവും ചേട്ടത്തിയും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്ന്.. അവൾക്കു തെളിവില്ല ആരെയും പറഞ്ഞു ബോധ്യപ്പെടുത്താൻ..
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ തന്നെ ആ സ്വപ്ന ഭവനം ഉയർന്നു – കേരളം കാത്തിരുന്ന നിമിഷം
കുടുംബത്തിൽ എല്ലാവരും ചേട്ടത്തിയോടൊപ്പം നിന്ന് അവളെ കു റ്റപ്പെടുത്തി.. അനിയത്തിയുടെ വീട്ടുകാർ വഴക്കിനു എത്തി… അനിയന്റെ പത്ത് വയസ്സുകാരി മകൾ അമ്മ പറയുന്നത് സത്യമെന്നു പറഞ്ഞത്…,നാട്ടുകാർക്ക് വിശ്വസിക്കാൻ കാരണമായി.. അതോടെ അനിയൻ ഭാര്യയോടൊപ്പം മകളെയും കളഞ്ഞു..
കുട്ടിയും അച്ഛനും തമ്മിൽ നല്ല ബന്ധമായിരുന്നു.. അതിന്റെ വേദന കുഞ്ഞിൻറെ ഉള്ളിൽ ഉണ്ട്. “” അമ്മയെപ്പോലെ ഒരു അഹങ്കാരി ആണ് മകൾ..
ഡിവോഴ്സ് ചെയ്യിപ്പിച്ചു അനിയനെ എത്രയും വേഗം രണ്ടാമത് വിവാഹം കഴിപ്പിക്കണം.. അനുഭവിക്കട്ടെ അവളുടെ മകൾ.. എന്റെ പേരിലുള്ള ആരോപണം മാറ്റുകയും വേണം.. എന്റെ മക്കൾ വളരുക ആണ്..
കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, വേദനയോടെ കുടുംബം
എന്റെ ക്ലയന്റ് ഇവരാണ്.. ഈ സ്ത്രീ.. ! ഇവർ തരുന്ന fees വാങ്ങി എന്ത് ചെയ്താലും അതെനിക്ക് ദോഷം ചെയ്യുമെന്ന് തോന്നിപോയി.. അവരും അനിയനും തമ്മിലുള്ള ബന്ധം ഈ ലോകത്ത് അറിയുന്ന ഒരാൾ ഞാനായിരുന്നു. എന്റെ ശെരികളെ കൊണ്ട് ഞാൻ അതിനെ ഉപദേശിക്കാൻ നിന്നിട്ടില്ല.. അതല്ലല്ലോ എന്റെ ജോലി..
“”എന്റെ ലക്ഷ്യം വേഗം അവനെ മറ്റൊരിടത്തു ആക്കുക.. ഇങ്ങനെ നിന്നാൽ വീണ്ടും അവർ അടുത്താലോ..”” ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയോട് തോന്നുന്ന പക, പണ്ടുള്ളവർ പറയും പോലെ ആനപ്പക ആണെന്ന് തോന്നി ആ നിമിഷം.. ജന്മാന്തരങ്ങൾ അത് നീളും.. പാമ്പിന്റെ പ ക കൊ ത്തിയാൽ തീരുമല്ലോ..
വിവാഹത്തിന് സമ്മാനമായി ലഭിച്ചവ തുറന്നു നോക്കിയപ്പോൾ ഒന്നിൽ ഒരു പാവ, പിന്നെ സംഭവിച്ചത് കണ്ടോ
ഫെമിനിസം വേണമെന്ന് വാദിക്കുമ്പോൾ, പലപ്പോഴും ഇതേ പോലെ ചിലരുടെ ഭാഗങ്ങൾ മനസ്സിലേയ്ക്ക് ഓടി എത്തും.. ആരാണ് സ്ത്രീയുടെ ശത്രുക്കൾ? പുരുഷനോ അതോ അവളുടെ വർഗ്ഗം തന്നെയോ !
“” അമ്മായിഅമ്മ എന്റെ പോക്കറ്റിൽ ആണ്, അമ്മായിഅപ്പന് അങ്ങനെ റോൾ ഇല്ല.. യോഗ, മെഡിറ്റേഷൻ ക്ലാസ്സ് എന്ന് വേണ്ട ഞാനും അമ്മായിയമ്മയും എവിടെയും ഒന്നിച്ചാണ് കമ്പനി.. ആ കുടുംബത്തിലെ സ്ത്രീകളുടെ കൂട്ടുകാരിയാണ് ഞാൻ.. അവിടെ ഞാൻ പറയുന്നതേ ആളുകൾ വിശ്വാസിക്കു.. നാട്ടുകാരുടെ സം ശയം തീരും, അവന്റെ രണ്ടാം വിവാഹം കഴിയുമ്പോൾ..
ഒരു പ്രഫഷണൽ, ഇവരിൽ എത്ര വിഷം ഉണ്ടെന്നു ആർക്കും കണ്ടെത്താൻ ആകുന്നില്ലല്ലോ.. സത്യത്തിൽ സങ്കടം തോന്നിപോയി… ഇങ്ങനെ ആയിരുന്നു വൈറൽ ആയ ആ കുറിപ്പ്
മലപ്പുറം ചങ്ങരംകുളത്ത്, സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു വിശ്വസിപ്പിച്ചു ചെയ്ത പണി