
ഇത് കേരളം കാത്തിരുന്ന ശിക്ഷവി ധി – കൂടി നിന്നവർ കൈയടിച്ചു സ്വീകരിച്ച വിധി, വിസ്മയ കേസ്
വിസ്മയ സ്ത്രീധ നപീഡന മര ണക്കേസിൽ കു റ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് കിരൺ കുമാറിന് 10 വർഷം ത ടവ് 2 ലക്ഷം രൂപ പി ഴയും ശി ക്ഷ വി ധിച്ചുകൊണ്ടു കോ ടതി.
17 വർഷം മകന്റെ വരവും കാത്ത് നെഞ്ചുനീറി കഴിഞ്ഞ അച്ഛൻ ചെയ്തത് കണ്ടോ? ഒരു നാടിനെ തന്നെ നടുക്കിയ സംഭവം
എന്തെങ്കിലും പറയാനുണ്ടോയെന്ന് കോ ടതി ചോദിച്ചപ്പോൾ അച്ഛന് സുഖമില്ല. ആരും നോക്കാനില്ല. കുടുംബത്തിന്റെ ചുമതല തനിക്കെന്നും ശി ക്ഷാ ഇളവ് വേണമെന്നും കിരൺ പറഞ്ഞു. വിസ്മയയുടേത് ആ ത്മഹത്യയാണെന്നും കിരൺ വാ ദിച്ചു. എന്നാൽ സ്ത്രീധ നത്തിനായി പ്ര തി വിസ്മയയെ നിലത്തിട്ട് ച വിട്ടി.
ഇത് സമൂഹം സഹിക്കില്ല. പ്ര തിയോട് അനുകമ്പ പാടില്ല രാജ്യം ഉറ്റുനോക്കുന്ന വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോ സിക്യൂഷനും വാ ദിച്ചു. ജീ വപര്യന്തം പാടില്ലെന്നും. അതിനുള്ള തെ റ്റ് ചെ യ്തിട്ടില്ല. കൊ ലപാതകത്തിന് സമാനമല്ല ആ ത്മഹത്യയെന്നുമാണ് പ്ര തി ഭാഗം വാദിച്ചത്
ഇവനൊരു ഭർത്താവോ പറയുന്നത് കേട്ടോ ഞെ ട്ടിക്കുന്ന ശബ്ദരേഖ പുറത്ത്
കൊല്ലം ഒന്നാം ക്ലാസ് അ ഡീഷണൽ സെ ഷൻസ് ജഡ്ജി കെ എൻ സുജിത് ശി ക്ഷ വി ധി പുറപ്പെടുവിച്ചത്. സംഭവം നടന്ന് 11 മാസത്തിന് ശേഷമാണ് സുപ്രധാന വി ധി പ്രസ്താവിച്ചത്. നാലുമാസമാണ് വിചാ രണ ഉണ്ടായത്. തുടർന്ന് മെയ് 17 വിചാ രണ പൂർത്തിയായിരുന്നു. 41 സാ ക്ഷികളും 12 തൊ ണ്ടിമുതലുകളാണ് കേ സിലെ നിർണായക വി ധി പ്രസ്താവിക്കാൻ നീ തിപീഠത്തെ സഹായിച്ചത് . കേ സിലെ ഏക പ്ര തിയാണ് കിരൺ കുമാർ.
മെഡിക്കൽ കോളേജിൽ 10 ദിവസം ചികിൽസിച്ചത് വ്യാ ജഡോക്ടർ, ഞെട്ടൽ മാറാതെ രോഗികൾ
2021 ജൂൺ 21നാണ് വിസ്മയയെ ഭർതൃഗൃഹത്തിൽ തൂ ങ്ങി മ രിച്ചനിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ മാതാപിതാക്കളും സഹോദരനും നൽകിയ പ രാതിയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊ ലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി പത്തിനാണ് കേ സിൻറെ വി ചാരണ ആരംഭിച്ചത്.
മകനും അച്ഛനും മ രിച്ചു കിടക്കുന്നതു കണ്ട് അലറി വിളിച്ച് നവ്യ; ഞെട്ടൽ മാറാതെ ഒരു നാട്