
മകനും അച്ഛനും മ രിച്ചു കിടക്കുന്നതു കണ്ട് അലറി വിളിച്ച് നവ്യ; ഞെട്ടൽ മാറാതെ ഒരു നാട്
മര ണസമയത്തു കിടക്കുമ്പോഴും കൊച്ചു മകനെ നെഞ്ചോട് ചേർത്തു പിടിച്ചു റോഡിൽ കിടന്ന മുത്തച്ഛന്റെ ചിത്രം കണ്ണൂരിന്റെ മനസിൽ മൊമ്പാരമായി മാറി. കണ്ണൂർ – കാസർകോട് ദേശീയ പാതയിൽ പള്ളിക്കുന്ന് ടാങ്കർ ലോ റിയിടിച്ചു മരിച്ച മഹേഷ് ബാബുവിന്റെയും പേരമകൻ ആഗ്നേയിന്റെയും ചിത്രം കണ്ണൂരുകാർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദുരന്തങ്ങളിലൊന്നായി മാറുകയാണ്
പിന്നിൽ നിന്നും ബൈക്ക് സഞ്ചരിക്കുകയായിരുന്ന മഹേഷ് ബാബുവിനെയും ഒൻപതുവയസുകാരൻ ആഗ്നേയിനെയും പുറകിൽ നിന്നെത്തിയ ടാങ്കർ ലോറി ഇടിച്ചു തെ റിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഇരുവരെയും നാട്ടുകാരും പൊ ലീസും ചേർന്ന് തൊട്ടടുത്ത കൊയിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ ര ക്ഷിക്കാനായില്ല.
ചിറക്കൽ ക്ഷീരോത്പാദക സഹകരണ സംഘം ജീവനക്കാരനാണ് മഹേഷ് ബാബു. മകൾ നവ്യയുടെ മകനാണ് ആഗ്നേയ് പുതിയ തെരുവിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ഇവർ. കാസർകോട് ഭാഗത്തു നിന്നും അതിവേഗതയിലെത്തിയ ലോറിയാണ് ഇത്തരത്തിൽ അ പകടമുണ്ടാക്കിയത്.
വിചിത്രം! യുവതി മകനെ വിവാഹം കഴിച്ചു, ഞെട്ടി ബന്ധുക്കൾ
ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു റോഡിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. ഇതാണ് അപകട കാരണം എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിനീതയാണ് മഹേഷ് ബാബുവിന്റെ ഭാര്യ.
നവ്യയെ കൂടാതെ നിഖിൽ എന്ന മകൻ കൂടിയുണ്ട്. നവ്യ – പ്രവീൺ ദമ്പതികളുടെ മകനാണ് ആഗ്നേയ്.എസ്.എൻ വിദ്യാമന്ദിർ നാലാം തരം വിദ്യാർത്ഥി കൂടിയാണ് ആഗ്നേയിന്റെ പിതാവ് പ്രവീൺ വിദേശത്തു ജോലി ചെയ്തുവരികയാണ്.
വീല്ച്ചെയറിലായ പ്രണവിനെ എല്ലാം ഉപേക്ഷിച്ച് വിവാഹം ചെയ്ത ഷഹാന; ഇവരുടെ ജീവിതത്തിലെ പുതിയ സന്തോഷം