
17 വർഷം മകന്റെ വരവും കാത്ത് നെഞ്ചുനീറി കഴിഞ്ഞ അച്ഛൻ ചെയ്തത് കണ്ടോ? ഒരു നാടിനെ തന്നെ നടുക്കിയ സംഭവം
17 വർഷം നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ രാഹുലിന്റെ അച്ഛൻ ജീ വനൊടുക്കി. താൻ ആ ത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് രാജു ഭാര്യ മിനിയെ ഫോണിൽ വിളിച്ച് പറഞ്ഞു, ഉടൻ അയൽക്കാരെ വിവരം മിനി അറിയിച്ച് അവർ എത്തുമ്പോളേക്കും. സങ്കടം അടക്കാനാവാതെ നി ലവിളിച്ച് ഭാര്യയും മകളും, രാജുവിന്റെ വേ ർപാട് ഉറ്റവരെയും ബന്ധുക്കളെയും നാടിനെയും കണ്ണീരിലാഴ്ത്തി.
മെഡിക്കൽ കോളേജിൽ 10 ദിവസം ചികിൽസിച്ചത് വ്യാ ജഡോക്ടർ, ഞെട്ടൽ മാറാതെ രോഗികൾ
സങ്കടം അടക്കാനാവാതെ നിലവിളിച്ച് ഭാര്യയും മകളും, രാജുവിന്റെ വേർപാട് ഉറ്റവരെയും ബന്ധുക്കളെയും നാടിനെയും കണ്ണീരിലാഴ്ത്തി.
ആലപ്പുഴയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കാണാതായ രാഹുലിന്റെ അച്ഛൻ എ കെ രാജുവാണ് ജീ വനൊടുക്കിയത്. കഴിഞ്ഞ 18 ന് രാഹുലിനെ കാണാതായിട്ട് 17 വർഷം തികഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജു ജീ വനൊടുക്കിയത്.
ആലപ്പുഴ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ രാജു – മിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മെയ് 18നാണ് കാണാതായത്. കാണാതാകുമ്പോൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
വടകരയിൽ യുവതി അലമാരയിൽ തൂ ങ്ങിയനിലയിൽ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുൽ. ഇവിടെ നിന്നാണ് കാണാതാകുന്നത്. ആലപ്പുഴ പൊ ലീസും ക്രൈംഡി റ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.
രാഹുലിന്റെ മുത്തച്ഛൻ ശിവരാമപണിക്കരുടെ പരാതിയെ തുടർന്ന് 2009 ൽ എറണാകുളം സി ജെ എം കോ ടതി കേ സ് സി ബിഐക്ക് വിടുകയാണ് ഉണ്ടായത്. എന്നാൽ സി ബിഐക്കും കേസിൽ ഒന്നും കണ്ടെത്താനായില്ല.
ഇതൊക്കെ സൈക്കോളൊജിസ്റ്റിനോട് തുറന്ന് പറയുമ്പോഴും ആ സ്ത്രീ ചിരിക്കുന്നു – കുറിപ്പ് വൈറൽ ആകുന്നു
രാഹുലിന്റെ കൂടെ ക ളിച്ചുകൊണ്ടിരുന്ന അയൽവാസിയായ ഒരു കുട്ടി രാഹുലിനെ ഒരാൾ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടെന്ന് മൊ ഴി നൽകിയിരുന്നുവെങ്കിലും പിന്നീട് മൊ ഴി മാറ്റി. കേ സിൽ സം ശയയിക്കപ്പെട്ട രാഹുലിന്റെ അയൽവാസി റോജോയെ നാ ർക്കോ അ നാലിസിസിന് വിധേയനാക്കിയിരുന്നു.
രാഹുലിനെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് സി ബി ഐ ഒരു ലക്ഷം രൂപ വരെ ഇനാമും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മുത്തച്ഛൻ ശിവരാമ പണിക്കരും മരിച്ചിരുന്നു. കുഞ്ഞിനെ കാണാതാകുമ്പോൾ വിദേശത്തായിരുന്നു രാജു.
മകനും അച്ഛനും മ രിച്ചു കിടക്കുന്നതു കണ്ട് അലറി വിളിച്ച് നവ്യ; ഞെട്ടൽ മാറാതെ ഒരു നാട്
മകനെ കാണാതായതോടെ ജോലി മതിയാക്കി നാട്ടിൽ വന്നതായിരുന്നു. പിന്നീട് ശാരീരിക അസ്വാ സ്ഥ്യങ്ങൾ കാരണം തുടർന്ന് ചികിത്സയിലായിരുന്നു. രാഹുലിനെ കാണാതായ ശേഷം രാജു – മിനി ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു. ശിവാനി എന്ന് പേരുള്ള ഈ പെൺകുട്ടി ഇപ്പോൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.
മിനി കൺസ്യൂമർ ഫെഡിന്റെ നീതി സ്റ്റോറിൽ ജീവനക്കാരിയാണ്. രാഹുലിനായുള്ള കാത്തിരിപ്പവസാനിപ്പിച്ച് രാജു ജീവിതമൊടുക്കിയപ്പോൾ തനിച്ചായത് ഭാര്യയും മകളുമാണ്. മകന്റെ വേ ർപാടിൽ മ നംനൊന്ത് കഴിയുന്ന മിനിക്ക് ഭർത്താവിന്റെ വിയോഗവും താങ്ങാനാവുന്നതിനപ്പുറമാണ്.
ഇവനൊരു ഭർത്താവോ പറയുന്നത് കേട്ടോ ഞെ ട്ടിക്കുന്ന ശബ്ദരേഖ പുറത്ത്