മെഡിക്കൽ കോളേജിൽ 10 ദിവസം ചികിൽസിച്ചത് വ്യാ ജഡോക്ടർ, ഞെട്ടൽ മാറാതെ രോഗികൾ
തിരുവനന്തപുരം പി ജി ഡോക്ടറാണെന്ന് വ്യാ ജേന മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ച് ത ട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിൽ എന്ന ഇരുപത്തിരണ്ടുകാരനെയാണ് ആശുപത്രി ജീ വനക്കാർ പി ടികൂടി പോ ലിസിൽ ഏൽപ്പിച്ചത്.
ഇതൊക്കെ സൈക്കോളൊജിസ്റ്റിനോട് തുറന്ന് പറയുമ്പോഴും ആ സ്ത്രീ ചിരിക്കുന്നു – കുറിപ്പ് വൈറൽ ആകുന്നു
മെഡിക്കൽ കോളജിലെ ഒന്നാം വാർഡ് മെഡിസിൻ യൂനിറ്റിൽ കാലിനു പ രിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖിൽ കബളിപ്പിച്ചത്.
നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരിൽ പത്തു ദിവസമാണ് ഇയാൾ സ്റ്റെതസ്കോപ്പ് ധരിച്ച് ആശുപത്രിയിൽ കഴിഞ്ഞത്.
ഒരു വർഷം മുൻപ് ഡോക്ടറെന്ന വ്യാ ജേന റിനുവിന്റെ സഹോദരനെയും നിഖിൽ ക ബളിപ്പിച്ചിരുന്നു. മെഡിക്കൽ കോളജിൽ വച്ചുതന്നെയാണ് ഇവർ പരിചയപ്പെടുന്നത്. ഡോക്ടറാണെന്നു പറഞ്ഞ് നിഖിൽ കൂടെക്കൂടി.
മകനും അച്ഛനും മ രിച്ചു കിടക്കുന്നതു കണ്ട് അലറി വിളിച്ച് നവ്യ; ഞെട്ടൽ മാറാതെ ഒരു നാട്
മുട്ടുവേദനയ്ക്കു ചികിത്സയിൽക്കഴിഞ്ഞ ഇയാൾ ആശുപത്രി വിട്ടിട്ടും മാരക അസുഖമുണ്ടെന്നു പറഞ്ഞ് നിഖിൽ സ്വന്തമായി ചികിത്സ നടത്തി. ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപയും തുടർപഠനത്തിനായി 80,000 രൂപയും വാങ്ങി.
ഇവരുടെ വീട്ടിൽ സന്ദർശനം നടത്താറുള്ള നിഖിലിനെ റിനുവിന് പരിചയമുണ്ട്. ആ അടുപ്പം മുതലെടുത്താണ് ആശുപത്രിയിൽ സഹായത്തിനെത്തിയത്. ഡോക്ടർമാർ പിടികൂടിയപ്പോഴാണ് വ്യാ ജനെന്നു തിരിച്ചറിയുന്നത്.
9 വർഷങ്ങൾ പിന്നിട്ടു ഇന്നും അവന്റെ നിഴലായി രാഗിണി – അവനു വേണ്ടി ജീവിക്കുന്നതിനാൽ വിവാഹം മറന്നു
നിഖിൽ സമാനമായ വിധത്തിൽ കൂടുതൽ ത ട്ടിപ്പുകൾ നടത്തിയി്ട്ടുണ്ടോ എന്നും പൊലീസും പരിശോധിക്കും. നിഖിലിനെതിരേ ആൾമാറാട്ടം, വ ഞ്ചന എന്നീ കു റ്റങ്ങൾ ചുമത്തിയതായി മെഡിക്കൽ കോളേജ് പോലീസ് പറയുന്നു.
മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകൾക്കുമായി റിനുവിന്റെ കൈയിൽനിന്ന് നിഖിൽ പണവും കൈക്കലാക്കി. ഇയാളുടെ ര ക്ത സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോകുന്നത് നിഖിലായിരുന്നു.
രോഗി ഡിസ്ചാർജാകാതിരിക്കാൻ സാമ്പിളുകളിൽ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാ ഫലങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടർമാർക്കു സം ശയമായി. തുടർന്നു നടത്തിയ അന്വേഷണത്തിൽ വ്യാജനെ കണ്ടെത്തുകയായിരുന്നു.
വടകരയിൽ യുവതി അലമാരയിൽ തൂ ങ്ങിയനിലയിൽ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ