ഇത് ഒരച്ഛന്റെ പ്രതികാരം.. കിരണിന് മറ്റൊരു കി ടിലന്‍ ശി ക്ഷ കോ ടതിവളപ്പില് ഒരുക്കി വിസ്മയയുടെ അച്ഛന്
മലയാളി മനസ്സുകളുടെ തീ രാനോവാണ് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ എന്ന പെൺകുട്ടി. ഭർതൃ വീട്ടിൽ സ്ത്രീധ ന പീ ഡനത്തെ തുടർന്ന് ആ ത്മഹത്യ ചെയ്യേണ്ട സാഹചര്യമായിരുന്നു ആ 24കാരിക്ക് സംഭവിച്ചത്. എന്തായിരുന്നാലും നീ തി ലഭിച്ചു എന്ന് തന്നെയാണ് ഇന്നലെ കോ ടതിയുടെ നിരീക്ഷണത്തിലൂടെ എല്ലാവർക്കും ബോധ്യപ്പെട്ടത്.
17 വർഷം മകന്റെ വരവും കാത്ത് നെഞ്ചുനീറി കഴിഞ്ഞ അച്ഛൻ ചെയ്തത് കണ്ടോ? ഒരു നാടിനെ തന്നെ നടുക്കിയ സംഭവം
വിസ്മയ കേ സില് വിധി കേള്‍ക്കാന്‍ പിതാവ് തിവിക്രമന്‍ നായര്‍ കോ ടതിയിലേക്ക് പോയത് വിസ്മയ്ക്ക് സ്ത്രീധ നമായി നല്കിയ കാറില്‍. കാറിന്റെ മുന്‍ സീറ്റ് ഒഴിച്ചിട്ടായിരുന്നു യാത്ര. മകള്‍ വിസ്മയയുടെ ആത്മാവ് കാറിലുണ്ടെന്നാണ് വിശ്വസിക്കുന്നുവെന്ന് തിവിക്രമന്‍ പറഞ്ഞു. വിസ്മയയുമൊത്താണ് കാര്‍ വാങ്ങാന്‍ പോയതെന്നും അവള്‍ക്കേറെ ഇഷ്ടമുള്ള വണ്ടിയായിരുന്നെന്നും പിതാവ് പറഞ്ഞു.
അതേസമയം, കേസിൽ പ്ര തി കിരൺ കുമാറിന് കോ ടതി അൽപസമയത്തിനകം ശി ക്ഷ വിധിയ്ക്കും. സ്ത്രീധന പീഡനം മൂലമുള്ള മര ണം, സ്ത്രീധന പീ ഡനം, ആ ത്മഹത്യാപ്രേരണ, പ രിക്കേല്പ്പിക്കല്, ഭീ ഷണിപ്പെടുത്തല് എന്നീ വ കുപ്പുകളും സ്ത്രീധന പീ ഡന നിരോ ധന നി യമത്തിലെ മൂന്ന്, നാല് വ കുപ്പുകളുമാണ് കിരണ്‍ കു മാറിനെതിരെ ചു മത്തിയിരുന്നത്.
ഇവനൊരു ഭർത്താവോ പറയുന്നത് കേട്ടോ ഞെ ട്ടിക്കുന്ന ശബ്ദരേഖ പുറത്ത്
കിരൺ കുമാറിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് കേ സിൽ വഴിത്തിരിവായതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഇത് കേരളം കാത്തിരുന്ന ശിക്ഷവി ധി – കൂടി നിന്നവർ കൈയടിച്ചു സ്വീകരിച്ച വിധി, വിസ്മയ കേസ്