
അമ്മ സജിത പറഞ്ഞത്, എൻ്റെ അവസ്ഥ ഇങ്ങനെ ആകില്ലായിരുന്നു അമ്മ
കിരൺ കുമാർ കുറ്റക്കാരാണെന്ന് ടിവിയിലൂടെ കാണുമ്പോൾ കണ്ണീരടക്കാൻ പാടുപെടുക ആയിരുന്നു അമ്മ സജിത. മകൾ മരിച്ചു പതിനൊന്നു മാസം പിന്നിടുമ്പോളും എനിക്കിനി വയ്യ എന്ന് അവൾ ഉള്ളുരുകി പറഞ്ഞത് ഇപ്പോളും സജിതയുടെ കത്തിൽ മുഴുകുന്നുണ്ട്.
ഇത് കേരളം കാത്തിരുന്ന ശിക്ഷവി ധി – കൂടി നിന്നവർ കൈയടിച്ചു സ്വീകരിച്ച വിധി, വിസ്മയ കേസ്
മകളുടെ സ്വപ്നത്തെ ഇല്ലാതാക്കിയ വിവാഹത്തെ കുറിച്ചും സ്ത്രീധനത്തെ കുറിച്ചുള്ള ആർത്തിയെ കുറിച്ചുമാണ് വിധിവരുമ്പോൾ അമ്മക്ക് ആവർത്തിച്ച് പറയുവാൻ ഉള്ളത്
ഇരുപത്തിനാലു വയസ്സിലായിരുന്നു അവളുടെ വിവാഹം. ഇപ്പോൾ ആലോചിക്കുമ്പോൾ അവളെ ആ പ്രായത്തിൽ ഒരിക്കലും വിവാഹം കഴിപ്പിക്കേണ്ടത് ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്.
17 വർഷം മകന്റെ വരവും കാത്ത് നെഞ്ചുനീറി കഴിഞ്ഞ അച്ഛൻ ചെയ്തത് കണ്ടോ? ഒരു നാടിനെ തന്നെ നടുക്കിയ സംഭവം
പഠനം പൂർത്തിയാക്കുവാൻ ഒരു വർഷം കൂടി ബാക്കി ഉണ്ടായിരുന്നു. പഠനം പൂർത്തിയാക്കി ജോലിനേടി വിവാഹം വേണം എന്ന് പറയാതെ പെൺകുട്ടികളെ ഒരിക്കലും വിവാഹം കഴിപ്പിക്കരുത്.
വിസ്മയക്കു ആലോചന വരുമ്പോൾ സർക്കാർ ജോലിക്കാരനാണല്ലോ, അവളുടെ ശരീര പ്രകൃതിക്കു ചേരുന്ന രീതിയിലുള്ള ഒരു പയ്യനാണല്ലോ എന്നൊക്കെ നോക്കി വേഗം വിവാഹം കഴിപ്പിക്കുക ആയിരുന്നു.
ഇവനൊരു ഭർത്താവോ പറയുന്നത് കേട്ടോ ഞെ ട്ടിക്കുന്ന ശബ്ദരേഖ പുറത്ത്
ജോലി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നു എന്റെ അവസ്ഥ എന്ന് വിസ്മയ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വേണ്ടെങ്കിൽ അവനു അവളെ ഇവിടെ കൊണ്ട് വിറ്റാൽ മതിയായിരുന്നു.
കുറെ കഴിഞ്ഞു പോരാൻ പറയുമ്പോൾ ചേട്ടനും ചേച്ചിയും അവിടെയില്ല? ഞാൻ വന്നു നിന്നാൽ ആളുകൾ എന്ത് പറയും. അച്ഛൻ പൊതുപ്രവർത്തകൻ അല്ലെ ഞാൻ കരണനം അച്ഛന്റെ പേര് പോകരുത് എന്നൊക്കെയാണ് അവൾ പറഞ്ഞത്.
മെഡിക്കൽ കോളേജിൽ 10 ദിവസം ചികിൽസിച്ചത് വ്യാ ജഡോക്ടർ, ഞെട്ടൽ മാറാതെ രോഗികൾ
സമൂഹത്തെ ഇത്രയധികം പേടിക്കണ്ടായിരുന്നു. ആ പേടിയാണ് എന്റെ മോളെ ഇല്ലാതാക്കിയത്. മകൾ വീട്ടിൽ വന്നു നിന്നാൽ എന്താ? മറ്റു എന്നതിനേക്കാൾ നല്ലതു നമ്മുടെ മക്കളും അവരുടെ സന്തോഷമായിരിക്കണം. ഞാൻ അനുഭവിക്കുന്ന വേദന മറ്റൊരു അമ്മയ്ക്കും ഉണ്ടാകരുത്, സജിത പറഞ്ഞതു.