
വടകരയിൽ യുവതി അലമാരയിൽ തൂ ങ്ങിയനിലയിൽ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
മേയ് ആദ്യവാരമാണ് വടകര അഴിയൂർ സ്വദേശി റഫീഖിന്റെ മകൾ റിസ്വാനയെ കൈനാട്ടിയിലെ ഭർതൃവീട്ടിൽ മ രിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിലെ അലമാരയിൽ റിസ്വാനയെ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാർ കുടുംബത്തെ അറിയിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.
മലപ്പുറം ചങ്ങരംകുളത്ത്, സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു വിശ്വസിപ്പിച്ചു ചെയ്ത പണി
വടകര അഴിയൂർ സ്വദേശിനി റിസ്വാനയുടെ ദു രൂഹമരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാ ഞ്ചിന്. ഭർതൃവീട്ടിൽ റിസ്വാനയെ മ രിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറൽ എസ്.പി. അന്വേഷണം ക്രൈംബ്രാ ഞ്ചിന് കൈമാറിയത്. ക്രൈംബ്രാ ഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസിനാണ് അന്വേഷണച്ചുമതല.
അതേസമയം, റിസ്വാനയുടെ മര ണവിവരം ഭർതൃവീട്ടുകാർ അറിയിക്കാതിരുന്നതിലും ആശുപത്രിയിൽ ഭർതൃവീട്ടുകാരെ കാണാതിരുന്നതിലും ദു രൂഹതയുണ്ടെന്നാണ് കുടുംബത്തിന്റ ആ രോപണം. വിവാഹം കഴിഞ്ഞ് രണ്ടുവർഷമായിട്ടും റിസ്വാന ഭർതൃവീട്ടിൽ നിരന്തരം പീ ഡനത്തിനിരയായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
9 വർഷങ്ങൾ പിന്നിട്ടു ഇന്നും അവന്റെ നിഴലായി രാഗിണി – അവനു വേണ്ടി ജീവിക്കുന്നതിനാൽ വിവാഹം മറന്നു
ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം. ഭർത്താവ് ഷംനാസ്, ഭർതൃപിതാവ്, ഭർതൃസഹോദരി എന്നിവർ നിരന്തരം ഉ പദ്രവിച്ചിരുന്നതായാണ് മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകൾ ഒരിക്കലും തൂ ങ്ങിമരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
റിസ്വാനയെ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെന്ന് ഭർതൃവീട്ടുകാർ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂ ങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇത് സം ശയമുണ്ടാക്കുന്നതാണെന്നും ബന്ധുക്കൾ പറഞ്ഞു. റിസ്വാന മ രിച്ചവിവരം പോലീസിൽ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
ഇതൊക്കെ സൈക്കോളൊജിസ്റ്റിനോട് തുറന്ന് പറയുമ്പോഴും ആ സ്ത്രീ ചിരിക്കുന്നു – കുറിപ്പ് വൈറൽ ആകുന്നു