
9 വർഷങ്ങൾ പിന്നിട്ടു ഇന്നും അവന്റെ നിഴലായി രാഗിണി – അവനു വേണ്ടി ജീവിക്കുന്നതിനാൽ വിവാഹം മറന്നു
രാഗിണി നീ എന്റെ കൊച്ചിനെ വെച്ചോ എന്ന് പറഞ്ഞു തമ്പുരാൻ തന്ന കുഞ്ഞല്ലേ ഈ വാവാച്ചി. നിവർന്നു നേരെ ഇരിക്കാൻ കഴിയാതിരുന്ന ഷെഫീക്കിനെ, രാഗിണി നെഞ്ചിലേക്ക് ചേർത്തിരുത്തി കൈകളാൽ ചുറ്റിപിടിച്ചു. ഷെഫീഖിന് രാഗിണി അമ്മയായി തീർന്നിട്ട് ഈ ഓഗസ്റ്റ് മാസം ഒൻപതു വർഷങ്ങൾ തികയുന്നു.
വീല്ച്ചെയറിലായ പ്രണവിനെ എല്ലാം ഉപേക്ഷിച്ച് വിവാഹം ചെയ്ത ഷഹാന; ഇവരുടെ ജീവിതത്തിലെ പുതിയ സന്തോഷം
സ്വന്തം അച്ഛനും രണ്ടാനമ്മയും നടത്തിയ ക്രൂ രപീഡന ത്തിനൊടുവിൽ ജീവിതത്തിന്റെയും മര ണത്തിന്റെയും ഇടയിലൂടെ കടന്നു പോയ കുട്ടി. ഇതിനിടയിലേക്കാണ് രാഗിണി എന്ന മാലാഖ വന്നെത്തുന്നത്. വെല്ലൂരിലെ ആശുപത്രിയിൽ ഷെഫീഖിന്റെ രണ്ടാം ജന്മം. രാഗിണി അവന്റെ അമ്മയായി മാറുക ആയിരുന്നു.
തന്റെ 18 വയസ്സിലാണ് ഇടുക്കി കോലാഹലമേടുകാരി രാഗിണി അങ്കണവാടി ഹെൽപ്പറായി ജോലി തുടങ്ങുന്നത്. എലപ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു രാഗിണിയുടെ അപ്പ. അങ്കണവാടിയിൽ ജോലി ചെയ്യുന്നതിൽ അപ്പയ്ക്ക് ആദ്യം തീരെ താല്പര്യവുമില്ലാഞ്ഞു. പിന്നെ ഇഷ്ടത്തിനൊപ്പം നിന്നു. 26-ാം വയസ്സിൽ ജോലി സ്ഥിരമായപ്പോഴേക്കും അവൾക്ക് കുട്ടികൾ ജീവനായി മാറി.
16-ാം വയസ്സിൽ ഭക്തിമാർഗം സ്വീകരിച്ചതോടെ താൻ വിവാഹവും വേണ്ടെന്ന് വെക്കുക ആയിരുന്നു. ഇതിനിടയിലാണ് ഷെഫീഖിന്റെ വാർത്ത അറിയുന്നത്. ഷെഫീഖിനെ ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ഭയങ്കര ആഗ്രഹമായി. രണ്ട് ദിവസത്തിനുള്ളിൽ അത് യാഥാർഥ്യമായി മാറുകയാായരുന്നു. രാഗിണിക്ക് അതെന്നും അത്ഭുതം തന്നെയാണ്
അങ്കണവാടി വർക്കർമാർക്കുള്ള യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഐ സി ഡിഎസ്സിലെ ഉദ്യോഗസ്ഥൻ എന്നോട് ഷെഫൂഖിന്റെ കാര്യം പറയുന്നത്. ഒരു മാസം വെല്ലൂർ പോയി നിൽക്കാമോ എന്നായിരുന്നു ചോദ്യം. നൂറ് വട്ടം സമ്മതമാണെങ്കിലും വീട്ടിൽ അപ്പയോട് ചോദിക്കണമായിരുന്നു. അപ്പ പൂർണസമ്മതം തന്നതോടെ രാഗിണി വെല്ലൂർക്ക് പോകാൻ തയ്യാറെടുത്തു.
വിചിത്രം! യുവതി മകനെ വിവാഹം കഴിച്ചു, ഞെട്ടി ബന്ധുക്കൾ
ആശുപത്രിയിൽ ഐസിയുവിൽ മര ണം മുഖാമുഖം കണ്ട് കിടക്കുന്ന ഷെഫീഖിനെ അവൾ കണ്ടു. ആശുപത്രിയിൽ വെച്ച് രാഗിണി ഷെഫീഖിന്റെ മുഖത്ത് ഒരു ചുംബനം നൽകി. ആശുപത്രി കിടക്കയിൽ കിടക്കുന്ന അവന്റെ സ്ഥിതി വീണ്ടും ഓർത്തെടുക്കാൻ രാഗിണി തയ്യാറായില്ല. അത്രയേറെ വേദനിക്കുന്ന കാഴ്ചകളായിരുന്നു അത്.
അവന്റെ അവസ്ഥ രാഗിണിയെ വേ ട്ടയാടി. ഞാൻ ചക്കുളത്തമ്മയെയും തങ്ങൾപാറ പള്ളിയിലെ തമ്പുരാനെയും വിളിച്ച് കരഞ്ഞ് അപേക്ഷിച്ചു. സ്വപ്നങ്ങൾ യാഥാർഥ്യമാക്കല്ലേ എ്ന്ന്. രാത്രി ഒമ്പതര വരെ അവനൊപ്പം. പിന്നെ ആശുപത്രിയുടെ അടുത്തുള്ള ലോഡ്ജിൽ. അങ്ങനെയായിരുന്നു രാഗിണിയുടെ അക്കാലങ്ങൾ. ഒറ്റയ്ക്കായതോടെ തിരിച്ചുപോയാലോ എന്ന് തോന്നി. പക്ഷേ ഷെഫീഖിന്റെ മുഖമോർത്തപ്പോൾ അതിന് കഴിഞ്ഞില്ല. ഒരുമാസം തികയ്ക്കാമെന്ന് ഉറപ്പിച്ചു.
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഷെഫീഖീന് മ രുന്നുകൊടുക്കുകയും ചെറിയ എക്സർസൈസുകൾ ചെയ്യിപ്പിക്കുകയും വേണമായിരുന്നു. പതിയെ ഷെഫീഖ് അവന്റെ രാഗിണി അമ്മയെ തിരിച്ചറിഞ്ഞുതുടങ്ങി. രാത്രി ഒമ്പത് മണിക്ക് ശേഷം അവൻ കരച്ചിലാണ്. രാഗിണിയെ കാണാത്തതാണ് ഷെഫീഖിന്റെ സങ്കടത്തിന് കാരണം എന്ന് മനസ്സിലായതോടെ പൂർണമായും ആശുപത്രിയിൽ കഴിയാൻ ഡോക്ടർമാർ രാഗിണിക്ക് അനുവാദം നൽകി. ഇതിനിടെ അവന്റെ കൈവിരലുകൾ അനങ്ങിയിരുന്നു.
അന്നെനിക്ക് 32 വയസ്സായിരുന്നു. ഭക്തി കുറച്ചു കുടുതലായതുകൊണ്ടു കല്യാണ സ്വപ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വീട്ടുക്കാർ ഇപ്പോളും എന്റെ കല്യാണം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ ഇനി ഞങ്ങൾക്കിടയിൽ ഒരാൾ വന്നാൽ അത് വാവച്ചിക്കു നഷ്ടങ്ങളെ ഉണ്ടാക്കൂ. വാവച്ചിയുടെ കാര്യങ്ങൾ തടസ്സം കൂടാതെ നോക്കിയാൽ ഒരു ഭാര്യയായി ജീവിക്കാൻ സാധിക്കുകയുമില്ല. ഈ ജന്മം ഞാൻ വാവച്ചിയുടെ ആത്മാംയായി ജീവിക്കാനായിരിക്കും ദൈവ നിശ്ചയം. അത് മാറ്റുവാൻ ആർക്കു കഴിയും രാഗിണി പറഞ്ഞു നിറുത്തുന്നു.
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
രാഗിണിയുടെ ഈ നല്ല മനസിന് ദൈവം നന്മ മാത്രമേ തരു എന്ന് മലയാളികൾ ഓരോരുത്തരും പറയുന്നു. ഒരുപാടു നാളുകൾക്കു ശേഷം ഷെഫീഖിനെ കാണാനായതിന്റെ സന്തോഷം മലയാളികൾക്കുമുണ്ട്.
മകനും അച്ഛനും മ രിച്ചു കിടക്കുന്നതു കണ്ട് അലറി വിളിച്ച് നവ്യ; ഞെട്ടൽ മാറാതെ ഒരു നാട്