
വിചിത്രം! യുവതി മകനെ വിവാഹം കഴിച്ചു, ഞെട്ടി ബന്ധുക്കൾ
ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ബാസ്പൂരിൽ ഒരു സ്ത്രീ തന്റെ മകനെ വിവാഹം കഴിച്ചതായി പരാതി. ഭാര്യ തന്റെ ആദ്യ ഭർത്താവിൽ നിന്നുള്ള മകനെ വിവാഹം കഴിച്ചുവെന്ന് കാട്ടി രണ്ടാം ഭർത്താവ് ഇന്ദ്രറാം എന്ന മധ്യവയസ്കൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, വേദനയോടെ കുടുംബം
കേ സിൽ ന ടപടി വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടതായി ‘ഇൻഡ്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. 11 വർഷം മുമ്പാണ് ബബ്ലി എന്ന യുവതിയുമായി തന്റെ വിവാഹം നടന്നത്.
എല്ലാം പാതിയിൽ അവസാനിക്കുന്നു… പറയാൻ വച്ച ആഗ്രഹം…. കണ്ണീരോടെ ശ്രീമയി
ആദ്യ ഭർത്താവിൽ നിന്ന് അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. തന്നെ വിവാഹം കഴിച്ചതോടെ അവർ ഉപേക്ഷിച്ചു പോയി. തനിക്കും ബാബ്ലിക്കും മൂന്ന് കുട്ടികളും ഉണ്ട്.
പിന്നീട്, ബാബ്ലിയുടെ ആദ്യ വിവാഹത്തിൽ നിന്നുള്ള ഒരു മകൻ വീട് സന്ദർശിക്കാൻ തുടങ്ങി. വീട്ടിൽ നിന്ന് 20,000 രൂപ എടുത്ത് യുവതി പോവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു’, ഇന്ദ്രറാം പൊലീസ് പരാതിയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ