ഗായിക അമൃതയും ഗോപി സുന്ദറും വിവാഹിതരാകുന്നുവോ? സന്തോഷം പങ്കുവച്ച് അമൃത
സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇൻസ്റ്റാഗ്രാമിലാണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കിരണിന് കിട്ടിയ ശി ക്ഷ കുറഞ്ഞുപോയി എന്ന് കരുതുന്നവർ കേൾക്കാൻ; കേ സിന്റെ നെടുംതൂണുകളുടെ പ്രതികരണം
സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫേസ്ബുക്കിലാണ് അമൃത സുരേഷ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.
‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന കുറിപ്പോടെയാണ് അമൃത ചിത്രം പങ്കുവച്ചിട്ടുള്ളത്.
അമ്മ സജിത പറഞ്ഞത്, എൻ്റെ അവസ്ഥ ഇങ്ങനെ ആകില്ലായിരുന്നു അമ്മ
അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകൾ നേർന്ന് നിരവധിപ്പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഒട്ടേറെയാളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
“നിങ്ങളെ രണ്ടുപേരെയുമോർത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രമായതുമായ ഒന്നിൻറെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിവസം നിങ്ങൾക്കൊപ്പമുണ്ടായതിൽ വളരെ സന്തോഷം” എന്നാണ് ചിത്രത്തിന് അടിയിൽ ബിഗ് ബോസിൽ താരമായിരുന്നു സോഷ്യൽ മീഡിയ സെലബ്രൈറ്റി അപർണ മൾബറി ഈ പോസ്റ്റിന് അടിയിൽ പ്രതികരിച്ചത്. ‘മൈൻ’ എന്നാണ് പോസ്റ്റിന് അടിയിൽ അമൃതയുടെ സഹോദരി അഭിരാമി പ്രതികരിച്ചത്.
കു റ്റവാളിയായി കിരൺ വീണ്ടും ജ യിലിൽ തിരികെ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ?