ഭാര്യയ്ക്കൊപ്പം ലൈവിൽ എത്തി ബാല – അമൃതയും ഗോപി സുന്ദറും ഒന്നാകുന്നു എന്നറിഞ്ഞപ്പോൾ ബാലയുടെ മറുപടി
ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും പ്രണയത്തിൽ ആണെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.
ഗായിക അമൃതയും ഗോപി സുന്ദറും വിവാഹിതരാകുന്നുവോ? സന്തോഷം പങ്കുവച്ച് അമൃത
എന്നാൽ വെറും പ്രണയം അല്ലെന്നും ഇവർ വിവാഹിതരായെന്നും എന്ന വാർത്തകളാണ് ഇപ്പോൾ എത്തുന്നത്. ഗായിക അഭയ ഹിരണ്മയിയുമായുള്ള ലിവിങ് റ്റുഗെതെർ ബന്ധം അവസാനിപ്പിച്ചാണ് ഗോപി സുന്തർ അമൃതക്കൊപ്പം ജീവിതം തുടങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇപ്പോളിതാ അമൃതയുടെ മുൻ ഭർത്താവ് ബാല തന്റെ ഭാര്യയ്ക്കൊപ്പം ലൈവിൽ എത്തിരിക്കുകയാണ്. ബാല പറയുന്നത് ഒരു ചെറിയ കാര്യം പറയാനാണ് ലൈവിൽ വന്നതെന്നും അവനവൻ ചെയ്യുന്ന തെറ്റിന് തീർച്ചയായും കർമ്മഫലം ലഭിക്കും എന്നാണ്. നല്ലതു ചെയ്താൽ നല്ലതും ചീത്ത ചെയ്താൽ ചീത്തയും ലഭിക്കും.
കു റ്റവാളിയായി കിരൺ വീണ്ടും ജ യിലിൽ തിരികെ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ?
ഇന്ന് രാവിലെ മുതൽ പല മീഡിയക്കാരും എന്നെ വിളിക്കുകയാണ്- അത് എന്റെ ജീവിതമല്ല. എലിസബത്താണ് എന്റെ പറയാം ഞാൻ പുതിയ ജീവിതം തുടങ്ങുകയും സന്തോഷകരമായി ജീവിതം മുന്നോട്ടു പോയികൊണ്ടിരിക്കുകയും ചെയ്യുന്നു. പുതിയ വീടും പുതിയ വിശേഷങ്ങളുമായി ഞങ്ങൾ ജീവിക്കുന്നു.
ചിലരൊക്കെ അങ്ങനെ പോകുന്നതെങ്കിൽ അങ്ങനെ പോകട്ടെ. അവർക്കു വേണ്ടി അഭിപ്രായം പറയുവാൻ എനിക്ക് യാതൊരു അവകാശവുമില്ല. അവരും നന്നായിരിക്കട്ടെ പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.
കായംകുളത്ത് യുവ ദമ്പതികളെ പോ ലീസ് അറ സ്റ്റ് ചെയ്തു, കാരണം കേട്ടോ