
കൂട്ടുകാരികൾക്കൊപ്പം ചിരിച്ച് കളിച്ച് അപർണ, എന്നാൽ തൊട്ടടുത്ത നിമിഷം അവൾ പോയി ആഴങ്ങളിലേക്ക്
മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃ തദേഹം കണ്ടെത്തി. കൂടല്‍ സ്വദേശിനി അപര്‍ണ എന്ന പതിനാറുകാരിയുടെയാണ് മൃ തദേഹം ആണ് കണ്ടെത്തിയത്.
വേദിയിൽ പാടുന്നതിനിടെ ചലച്ചിത്ര പിന്നണി ഗായകൻ കു ഴഞ്ഞുവീണു മരി ച്ചു
അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരെ നിന്നാണ് അപർണയുടെ മൃ തദേഹം കണ്ടെത്തിയത്. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു അപര്‍ണ. ഉച്ചയോടെ ഇരുവരും അനുഗ്രഹയുടെ സഹോദരന് അഭിനവിനൊപ്പം കല്ലടയാറിലെ വെള്ളാറമൺ കടവിലേക്ക് പോയി.
വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ പെൺകുട്ടികള്‍ ഇരുവരും ഒ ഴുക്കില്പ്പെട്ടു. തുടർന്ന്, ര ക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു. അനുഗ്രഹയും അഭിനവും ര ക്ഷപ്പെട്ടെങ്കിലും അപർണയെ രക്ഷിക്കാനായില്ല. ഒഴുക്കിൽപ്പെട്ട് പരിക്കേറ്റ അനുഗ്രഹ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജീവിതം ആഘോഷമാക്കി അമൃതയും ഗോപീ സുന്ദറും.. ഏറ്റവും പുതിയ ചിത്രം
അപര്‍ണയെ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫയര്‍ ഫോഴ്സിന്റെ സ്കൂബാ സംഘമാണ് മൃ തശരീരം കണ്ടെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. അപര്‍ണ, സുഹൃത്ത് അനുഗ്രഹ, അനുഗ്രഹയുടെ സഹോദരന് അഭിനവ് എന്നിവര്‍ കല്ലടയാറിന്റെ തീരത്ത് എത്തി സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ ആയിരുന്നു അപകടം. രാവിലെ അനുഗ്രഹയുടെ വീട്ടില്‍ എത്തിയതായിരുന്നു അപര്‍ണ.
ഭാര്യയ്ക്കൊപ്പം ലൈവിൽ എത്തി ബാല – അമൃതയും ഗോപി സുന്ദറും ഒന്നാകുന്നു എന്നറിഞ്ഞപ്പോൾ ബാലയുടെ മറുപടി
ആദ്യം വെള്ളത്തില്‍ വീണത് അപര്‍ണയാണ്. തുടര്‍ന്ന് അപര്‍ണയെ രക്ഷിക്കാന്‍ അനുഗ്രഹ ശ്രമിച്ചു. എന്നാല്‍ അനുഗ്രഹയും വെള്ളത്തില്‍ വീഴുകയായിരുന്നു. അതിനിടെ വീട്ടില്‍പ്പോയി മടങ്ങിവന്ന അഭിനവ് ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് തിരയുന്നതിനിടെ ആറ്റില്‍ അകപ്പെടുകയും ചെയ്തു.
ആറ്റിലൂടെ ഒഴുകിപ്പോകുന്നതിനിടെ വള്ളിപ്പടര്‍പ്പില്‍ പിടിച്ചു കയറിയാണ് അഭിനവ് രക്ഷപ്പെട്ടത്. അരക്കിലോ മീറ്ററോളം താഴേക്ക് ഒഴുകിപ്പോയി ആറ്റിലെ കുത്തൊഴുക്കില്‍ പാറയില്‍ പിടിച്ചുകിടന്ന അനുഗ്രഹയെ നാട്ടുകാരാണ് ര ക്ഷപ്പെടുത്തിയത്. പ്രദേശത്ത് ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നതും ര ക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
ഇതായെല്ലോ പൊന്നെ നിന്റെ വിധി… 9 വയസുകാരന് സംഭവിച്ചത് കണ്ടോ? ഞെട്ടൽ മാറാതെ നാട്ടുകാർ