പാലക്കാടിനെ നടുക്കിയ സംഭവം, മകനെ എടുത്ത് ഉമ്മവച്ചു; ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്
പാലക്കാട് ഒന്നരവയസുകാരന്റെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെ ട്ടി കൊ ലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നരവയസുള്ള മകന്റെ കണ്മുന്നിൽവെച്ചായിരുന്നു ദാരുണമായ കൊ ലപാതകം.
സഹോദരിയുടെ വിവാഹത്തിന് ചേട്ടൻ ചെയ്തത് കണ്ടോ? ആ കാഴ്ചയിൽ അമ്പരന്ന് ബന്ധുക്കൾ
കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ അവിനാഷ് എന്ന മുപ്പതുകാരനാണ് ഭാര്യ ദീപികയെ കൊടുവാൾ ഉപയോഗിച്ച് ഇന്ന് രാവിലെ വെ ട്ടിക്കൊന്നത്. ദീപികയ്ക്ക് ഇരുപത്തി എട്ടു വയസ്സായിരുന്നു.
ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെ ട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മ രിച്ചു.
സൂപ്പർ മാർക്കറ്റിൽ വെച്ച് നിങ്ങൾക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? വീഡിയോ വൈറൽ
മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദമ്പതിമാർ തമ്മിലുണ്ടായ നിസാര വഴക്കാണ് കൊ ലപാതകത്തിലേക്ക് നയിച്ചതെന്ന് പോ ലീസ് പറഞ്ഞു. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മ വെയ്ക്കാൻ ശ്രമിച്ചു.
എന്നാൽ പല്ല് തേക്കാതെ കുട്ടിയെ ഉമ്മ വെയ്ക്കേണ്ടെന്നായിരുന്നു ഭാര്യയുടെ പ്ര തികരണം. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് ഭാര്യയെ ആക്ര മിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോ ലീസ് നൽകുന്ന വിവരം. പ്രതിയെ ക സ്റ്റഡിയിലെടുത്തു.
5 വർഷമായിട്ടും പെണ്ണ് കിട്ടിയില്ല, ഒടുവിൽ യുവാവ് ചെയ്തത് കണ്ടോ? എന്നാൽ… സംഭവിച്ചത്
കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ ദീപിക വെ ട്ടേറ്റ് വീണു കിടക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒന്നര വയസുകാരൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് ക രയുകയായിരുന്നു. കൊടുവാളുമായി സമീപത്ത് തന്നെ ഭർത്താവ് അവിനാശുമുണ്ടായിരുന്നു.
ആളുകൾ എത്തിയതോടെ ക ടന്നുകളയാൻ അവിനാശ് നടത്തിയ ശ്രമം നാട്ടുകാർ ത ടയുകയായിരുന്നുവെന്നും പൊ ലീസ് പറയുന്നു. കോയമ്പത്തൂർ സ്വദേശിനിയാണ് ദീപിക. വർഷങ്ങളായി ബെംഗളൂരുവിൽ താമസിച്ചിരുന്ന ദമ്പതിമാർ രണ്ടുമാസം മുമ്പാണ് നാട്ടിൽ താമസം തുടങ്ങിയത്.
മാങ്ങാ കഴിക്കാൻ കൊതിച്ച് മാവിൽ നിന്നും മാങ്ങ പറിച്ചുകൊണ്ട് നിന്ന യുവാവിന് സംഭവിച്ചത്
അ ഗ്നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാഷ്. ഇയാൾ മാ നസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്. ഏക മകൻ ഐവിൻ.
നിരവധി സിനിമകളിലെ നിറ സാന്നിദ്ധ്യം – അനുശോചനം അറിയിച്ച് താരങ്ങളും പ്രേക്ഷകരും