
മാങ്ങാ കഴിക്കാൻ കൊതിച്ച് മാവിൽ നിന്നും മാങ്ങ പറിച്ചുകൊണ്ട് നിന്ന യുവാവിന് സംഭവിച്ചത്
മാങ്ങ പറിക്കാൻ മാവിൽ കയറിയ യുവാവ് വീണു മരിച്ചു. പെരുമ്പാവൂർ ഓടക്കാലി ചാലിപ്പാറ പൊന്നുരുത്തുംകുടി വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. ബിനു ആണ് മരിച്ചത്. നാല്പത്തി രണ്ടു വയസ്സായിരുന്നു.
നാടിനെ ഞെട്ടിച്ച സംഭവം…. അദ്ധ്യാപികയെ യുവാവ് ചെയ്തത് കണ്ടോ
ഞായറാഴ്ച വൈകിട്ട് അഞ്ചിന് വേങ്ങൂരിലെ വാടക വീടിന് സമീപമാണ് സംഭവം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്ന് മുതൽ ഇന്ന് വരെ ഒന്നു ഉറങ്ങാൻ പോലും കഴിയാതെ സൂരജിന്റെ കുടുംബം ഒടുവിൽ വീണ്ടും ദുഃഖം
ഓടക്കാലിയിൽ ഇലക്ട്രിക് ജോലികൾ നടത്തു കയായിരുന്നു. ഭാര്യ: അനില. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് തിങ്കളാഴ്ച സംസ്കാരം നടത്തും.
രണ്ട് മക്കളെ തനിച്ചാക്കി നടന്റെ വേർപാട്, കണ്ണീരോടെ സഹതാരങ്ങൾ