
രണ്ട് മക്കളെ തനിച്ചാക്കി നടന്റെ വേർപാട്, കണ്ണീരോടെ സഹതാരങ്ങൾ
നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നടൻ പ്രസാദിനെ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. നാല്പത്തി മൂന്നു വയസ്സായിരുന്നു.
നെഞ്ചു പൊട്ടി പാട്ടു പാടുന്ന ഖാലിദ്.. കണ്ണു നിറഞ്ഞു പോകും.. അവസാന വീഡിയോ
കളമശേരി സ്വദേശിയായ പ്രസാദിനെ വീടിനു മുന്നിലെ മരത്തിൽ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ പ്രസാദ് അഭിനയിച്ചിട്ടുണ്ട്. ഇബ, കർമാനി എന്നി സിനിമകളിലും വില്ലൻ വേഷങ്ങളിൽ എത്തി. ഒട്ടേറെ കേ സുകളിൽ ഇയാൾ പ്ര തിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
നാടിനെ ഞെട്ടിച്ച സംഭവം…. അദ്ധ്യാപികയെ യുവാവ് ചെയ്തത് കണ്ടോ