
നാടിനെ ഞെട്ടിച്ച സംഭവം…. അദ്ധ്യാപികയെ യുവാവ് ചെയ്തത് കണ്ടോ
കോളജ് അധ്യാപികയെ കൊ ലപ്പെടുത്തി മൃത ദേഹം കാട്ടിൽ ഉപേക്ഷിച്ച നിലയിൽ. ഗോവയിൽ ആണ് സംഭവം. സംഭവത്തിൽ ജിംനേഷ്യം പരീശീലകൻ അറ സ്റ്റിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണു ഗോവയെ ന ടുക്കിയ ദാ രുണമായ കൊ ലപാതകം നടന്നത്.
അന്ന് മുതൽ ഇന്ന് വരെ ഒന്നു ഉറങ്ങാൻ പോലും കഴിയാതെ സൂരജിന്റെ കുടുംബം ഒടുവിൽ വീണ്ടും ദുഃഖം
ഖണ്ടോല ഗവ. കോളേജിലെ പ്രഫസർ ഗൗരി ആചാരി എന്ന മുപ്പത്തി ആചാരിയുടെ കൊലപാതകത്തിൽ മഹാരാഷ്ട്ര സ്വദേശി ഗൗരവ് ബിദ്ര മുപ്പത്തിആറുകാരണാണ് പിടിയിലായത്.
സൗഹൃദത്തിൽനിന്നു ഗൗരി ആചാരി പിന്മാറിയതാണ് പ്ര തിയെ പ്ര കോപിപ്പിച്ചതെന്നു പൊ ലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കോളജിലേക്കു പോയ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഗൗരി ആചാരിയുടെ മാതാവ് നൽകിയ പ രാതിയിൽ പൊ ലീസ് നടത്തിയ അന്വേഷണമാണ് ഗൗരവ് ബിദ്രയെ കുടുക്കിയത്.
ഗൗരവിന് ഭാര്യയും ഒരു കുട്ടിയും ഉണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ഫിറ്റ്നെസ് പരിശീലകനായ പ്രതി, അണ്ടർ–19 ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പരിശീലനം നൽകിയിരുന്നു. ഒരുമാസം മുൻപ് ഗോവ പൊലീസിന്റെ ഭീ കരവിരുദ്ധ സേ ന(എടി എസ്)യിലെ അംഗങ്ങൾക്കും ഇയാൾ പ രിശീലനം നൽകിയിരുന്നു.
ഗൗരിയുടെ മാതാവ് പരാതി നൽകിയതിനു പിന്നാലെ പൊ ലീസ് ഇയാളെ ക സ്റ്റഡിയിൽ എടുത്തതായി ഓൾഡ് ഗോവ പൊ ലീസ് ഇ ൻസ്പെക്ടർ ദിനേഷ് ഗഡേക്കർ മാധ്യമങ്ങളോട് പറഞ്ഞു. ഗൗരി സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെ ഗൗരിയെ ആരോ അപാ യപ്പെടുത്തിയതായി പൊ ലീസ് ഉറപ്പിച്ചിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കാറിൽ ഉണ്ടായിരുന്നു.
ഗൗരവ് ബിദ്രയുടെ മൊബൈൽ നമ്പറിൽനിന്ന് നിരന്തരം ഫോൺവിളികളും സന്ദേശങ്ങളുമെത്തിയതായി തെളിഞ്ഞതോടെ ഗൗരി ആചാരിയുമായി സൗഹൃദമുണ്ടെന്ന് സമ്മതിച്ചുവെങ്കിലും ഗൗരിയുടെ തി രോധാനത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ഗൗരവ് പൊ ലീസിനോട് പറഞ്ഞത്.
പൊ ലീസ് സ്റ്റേഷനിൽ എത്തി വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഗൗരിയെ ശ്വാസം മു ട്ടിച്ചു കൊ ലപ്പെടുത്തിയതായി ബിദ്ര സമ്മതിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെ അ റസ്റ്റ് രേഖപ്പെടുത്തി.
2021ൽ ഗൗരി ഇന്റർനെറ്റിൽ നിന്നാണ് ഗൗരവ് ബിദ്രയുടെ വിലാസം ശേഖരിക്കുന്നത്. വൈകാതെ ഗൗരവ് ബിദ്രയുടെ കീഴിൽ പരിശീലനം ആരംഭിക്കുകയും ചെയ്തു. വൈകാതെ ഇരുവരും സൗഹൃദത്തിലായി. കഴിഞ്ഞ മാസം മുതൽ ഗൗരവുമായുള്ള സൗഹൃദം തുടരാൻ താൽപര്യമില്ലെന്ന നിലപാട് ഗൗരി എടുത്തതാണ് ഇയാളെ ചൊടിപ്പിച്ചു. പലവട്ടം കാണാനും സംസാരിക്കാനും ബിദ്ര ശ്രമിച്ചിരുന്നുവെങ്കിലും ഗൗരി തയാറായിരുന്നില്ലെന്നു പൊലീസ് പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30ന് ഗൗരിയുടെ വീടിന് സമീപം ഗൗരവ് എത്തിയിരുന്നു. 6.30ന് റോഡരികിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ ഗൗരിയുടെ സമീപം ഗൗരവ് എത്തി. കാറിൽ നിന്നിറങ്ങാൻ ഗൗരി ശ്രമിച്ചെങ്കിലും കാറിനുള്ളിലേക്ക് തള്ളിയിട്ട് അവരുമായി സംസാരിക്കാനായിരുന്നു ശ്രമം. വാക്കുതർക്കം രൂ ക്ഷമായതോടെ കാറിന്റെ വാതിലുകൾ അടച്ചതിനു ശേഷം ഗൗരിയെ ശ്വാസം മു ട്ടിച്ച് കൊ ല്ലുകയായിരുന്നു.
പ്രതിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചെടുത്ത് പോലീസുകാരൻ.. എന്നാൽ ഒടുവിൽ അറസ്റിലായതോ ആ പോലീസുകാരനും
മര ണം ഉറപ്പിച്ചശേഷം മൃ തദേഹവുമായി ഗൗരവ് കാറോടിച്ചു പോയി. തുടർന്ന് കോർലിമിലെ പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന തന്റെ എസ് യുവിലേക്ക് മൃ തദേഹം മാറ്റി ഓൾഡ് ഗോവയിലെ ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടിൽ ഉപേ ക്ഷിക്കുകയായിരുന്നു. യുവതിക്കു നേരേ ലൈം ഗികാതിക്രമം നടത്തയതിന് ഇയാളുടെ പേരിൽ നിലവിൽ കേ സുണ്ടെന്നും പൊ ലീസ് അറിയിച്ചു.
നെഞ്ചു പൊട്ടി പാട്ടു പാടുന്ന ഖാലിദ്.. കണ്ണു നിറഞ്ഞു പോകും.. അവസാന വീഡിയോ