
അന്ന് മുതൽ ഇന്ന് വരെ ഒന്നു ഉറങ്ങാൻ പോലും കഴിയാതെ സൂരജിന്റെ കുടുംബം ഒടുവിൽ വീണ്ടും ദുഃഖം
ഉത്ര വ ധക്കേസിൽ പ്ര തി സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ അ ന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മ രിച്ച ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ ഇന്ന് കണ്ടെത്തിയിരുന്നു. സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാ ഞ്ച് അ ന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്ലിന് ശേഷമായിരുന്നു അ റസ്റ്റ്. അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊ ഴി നൽകിയിരുന്നു. മുപ്പത്തിയേഴര പവൻ സൂരജിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. വീടിന്റെ സമീപത്തെ രണ്ട് സ്ഥലങ്ങളിലായാണ് സ്വർണ്ണം കുഴിച്ചിട്ടിരുന്നത്.മുൻപ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.
കേ സിൽ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് സൂരജിൻറെ അടൂരിലെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കേ സിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാ ഞ്ച് സം ഘം തെളിവെടുപ്പ്.സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരിൽ നിന്നും വിശദാംശങ്ങൾ തേടിയിരുന്നു.
പ്രതിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചെടുത്ത് പോലീസുകാരൻ.. എന്നാൽ ഒടുവിൽ അറസ്റിലായതോ ആ പോലീസുകാരനും
ഫോ റൻസിക്, റവന്യു സംഘങ്ങളും ക്രൈംബ്രാ ഞ്ചിനൊപ്പം ഉണ്ട്. സൂരജും ഉത്രയും താമസിച്ചിരുന്ന കി ടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർ കെയ്സ്, ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിൻറെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി.
സൂരജിൻറെ അച്ഛൻറെ സാന്നിധ്യത്തിൽ സ്വർണം സൂക്ഷിച്ചിരുന്ന ദേ ശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പ രിശോധിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വർണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.