
സഹോദരിയുടെ വിവാഹത്തിന് ചേട്ടൻ ചെയ്തത് കണ്ടോ? ആ കാഴ്ചയിൽ അമ്പരന്ന് ബന്ധുക്കൾ
പ്രിയപ്പെട്ടവർ വിവാഹ ദിനത്തിൽ അടുത്ത് വേണമെന്നും, ആശീർവദിക്കണമെന്നും ആരും തന്നെ ആഗ്രഹിച്ചു പോകും. എന്നാൽ മ രിച്ചു പോയവരാണെങ്കിൽ എന്തുചെയ്യും. പക്ഷെ മ രിച്ചു മാസങ്ങൾ ആയതിനു ശേഷം പ്രിയപ്പെട്ട മകളുടെ വിവാഹത്തിൽ പങ്കെടുത്ത ഒരു അച്ഛന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
5 വർഷമായിട്ടും പെണ്ണ് കിട്ടിയില്ല, ഒടുവിൽ യുവാവ് ചെയ്തത് കണ്ടോ? എന്നാൽ… സംഭവിച്ചത്
BSNL ജീവനക്കാരനായിരുന്നു സുബ്രമണ്യവും ഭാര്യയും, ജോലിയിൽ നിന്നും വിരമിച്ച ശേഷം ഇവർ മകൻ അവുല പാണിക്കൊപ്പം അമേരിക്കയിൽ ആയിരുന്നു താമസം. എന്നാൽ അവിടെ വെച്ച് കോ വിഡ് ബാധിച്ചു സുബ്രമണ്യം മ രിച്ചു. മകളുടെ വിവാഹം കാണണം എന്ന ആഗ്രഹം ബാക്കിയാക്കി ആയിരുന്നു വിയോഗം.
എന്നാൽ സഹോദരിയുടെ വിവാഹദിനത്തിൽ പരേതനായ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരൻ. സമ്മാനം കണ്ടു സഹോദരിയും അമ്മയും കണ്ണുനീരണിഞ്ഞു. ഒടുവിൽ അച്ഛന്റെ പ്രതിമയിൽ മകളുടെ സ്നേഹ ചുംബനം. ഹൃദ്യമായ ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
മാങ്ങാ കഴിക്കാൻ കൊതിച്ച് മാവിൽ നിന്നും മാങ്ങ പറിച്ചുകൊണ്ട് നിന്ന യുവാവിന് സംഭവിച്ചത്
അവുല പാണി എന്ന യുവാവാണ് അച്ഛൻ അവുല സുബ്രഹ്മണ്യത്തിന്റെ മെഴുകു പ്രതിമ സഹോദരിക്ക് സമ്മാനിച്ചത്. സഹോദരിയുടെ വിവാഹത്തിന് അച്ഛന്റെ സാമീപ്യം ഉറപ്പാക്കണമെന്ന് സഹോദരൻ തീരുമാനിച്ചു.
രണ്ട് മക്കളെ തനിച്ചാക്കി നടന്റെ വേർപാട്, കണ്ണീരോടെ സഹതാരങ്ങൾ
ഇതിനായി മെഴുകിൽ ഒരു പ്രതിമ ഒരുക്കി. കർണാടകയിലാണു മെഴുകു പ്രതിമ തയാറാക്കിയത്. പരമ്പരാഗത വസ്ത്രം ധരിപ്പിച്ച് ഈ പ്രതിമ മകൻ വേദിയിലേക്ക് എത്തിച്ചു. തുടർന്നാണ് വിവാഹ വേദിയിൽ വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.
സൂപ്പർ മാർക്കറ്റിൽ വെച്ച് നിങ്ങൾക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? വീഡിയോ വൈറൽ