
കുഞ്ഞിനെ നഷ്ടം ആയപ്പോൾ അവർ കൈകൊട്ടി സന്തോഷിച്ചു – കേരളത്തിൽ നടന്നത്
കല്യാണം കഴിഞ്ഞു അവൾ ആദ്യമായി ആ വീട്ടിലേക്കു ചെന്നു. വസ്ത്രം മാറുവാൻ ചേട്ടത്തിയമ്മയുടെ മുറിയിലേക്ക് കയറുവാൻ നോക്കി. ആദ്യം അവർ സമ്മതിച്ചില്ല.
നടുങ്ങി ഒരു നാട്, തൃശ്ശൂരിൽ നടന്നത്… വിങ്ങിപ്പൊട്ടി ബന്ധുക്കൾ
അവിടെ കൂടിയിരുന്നവർ പറഞ്ഞപ്പോഴാണ് അനുവദം നൽകിയത്. മുറിയിൽ നിന്ന് ചീപ്പും ടർക്കിയും എടുത്തതിന് ചേട്ടത്തിയമ്മ അറപ്പോടെ പെരുമാറി. ഇനി ഇതെനിക്ക് വേണ്ടെന്ന് പറഞ്ഞ് അവർ വലിച്ചെറിഞ്ഞു. കാരണം അവളുടെ ജാതിയായിരുന്നു’– കുടുംബം പറയുന്നു.
‘അവർ പ്രണയത്തിലായിരുന്നു. അവൻ വീട്ടിൽ വന്ന് ചോദിച്ചാണ് വിവാഹം കഴിച്ചത്. സ്ത്രീധനം നൽകാൻ ഉണ്ടായിരുന്നില്ല. അവൻ ഉയർന്ന ജാതിയും അവൾ താഴ്ന്ന ജാതിയുമായത് വലിയ പ്രശ്നമായി.
മകൾ Vismayaക്കായി ലാലേട്ടനൊരുക്കിയ പുതിയ ഫ്ളാറ്റിന്റെ വീഡിയോ കണ്ടോ? ഹോ കണ്ണുതള്ളിപ്പോയി
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ ജാതി പറഞ്ഞ് അപമാനിക്കാൻ തുടങ്ങി. ചേട്ടന്റെ ഭാര്യയും ഭർത്താവിന്റെ അമ്മയും ഒരുപാട് അപമാനിച്ചു. ക്രൂരത കാട്ടി.
സ്ത്രീധനം കൊണ്ടുവന്നില്ലെന്നു പറഞ്ഞ് കസേരയിൽ ഇരിക്കാൻ പോലും അനുവദിച്ചിട്ടില്ല. അവൾക്ക് കഴിക്കാൻ പ്രത്യേക ഗ്ലാസും പ്ലേറ്റും ഉണ്ടായിരുന്നു. ഗ ർഭിണിയായപ്പോഴും പ്രസവത്തോടെ കുഞ്ഞു മ രിച്ചപ്പോഴും അവൾ നേരിട്ടത് വല്ലാത്ത ക്രൂ രതകളാണ്.
റോബിനെ അടുത്ത സിനിമയിലേക്ക് എടുത്തോ ?,നായകൻ ഉണ്ണിമുകുന്ദൻ കൈയടിച്ച് ആരാധകർ
കുഞ്ഞിന്റെ മൃതദേഹം പോലും അവർ വീട്ടിൽ കയറ്റിയില്ല. ഈ കുടുംബത്തിൽ ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് താഴ്ന്ന ജാതിയിൽപെട്ട സ്ത്രീയിൽ ആയല്ലോ എന്നാണ് ഭർത്താവിന്റെ അമ്മ പറഞ്ഞത്.’ കുടുംബം ആ രോപിക്കുന്നു.
എറണാകുളം സ്വദേശിനി സംഗീത പ്രണയിച്ചാണ് തൃശൂർ സ്വദേശി സുമേഷിനെ കല്യാണം കഴിച്ചത് .എന്നാൽ വിവാഹം കഴിഞ്ഞ നാൾ മുതൽ തന്നെ ജാതിയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും പീഡനം പതിവായിരുന്നു. പല തവണ വീട്ടിൽ നിന്ന് ഇറക്കി വിടുകയും പുറത്തു നിർത്തുകയും ,മനോരോഗിയാണെന്ന് സ്ഥാപിക്കാൻ വേണ്ടി ഡോക്ടർമാരുടെ അടുത്ത് കൊണ്ട് പോകുകയും ചെയ്യുമായിരുന്നു.
കനകയുടെ ജീവിതം ഇങ്ങനെ… വിശ്വസിക്കാനാകാതെ കേരളക്കര
മര ണപ്പെട്ടതിന്റെ തലേ ദിവസം സംഗീത സുമേഷിനെ കാണാൻ എറണാകുളത്തെ കടയിൽ ചെല്ലുകയും എന്തെങ്കിലും ജോലിക്ക് പോയിട്ടാണെങ്കിലും തരാനുള്ള സ്ത്രീധനം തരാമെന്ന് സംഗീത സുമേഷിനോട് പറഞ്ഞിരുന്നു. എന്നാൽ തരാനുള്ള സ്ത്രീധനം തന്നു തീർക്കാതെയും വീട്ടുകാർ വന്നു കാലു പിടിക്കാതെയും തനിക്ക് ഇനി സംഗീതയുടെ കൂടെ ജീവിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞു സുമേഷ് തിരിച്ചയച്ചു.
തുടർന്ന് സംഗീത എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ചെന്ന് പരാതി പറഞ്ഞു.എന്നാൽ കുടുംബത്തെ വിളിച്ചു വരുത്തി മടക്കി വിടുകയും അടുത്ത ദിവസം രാവിലെ സ്റ്റേഷനിൽ ചെല്ലാൻ ആവശ്യപ്പെട്ട് വിടുകയുമാണ് ഉണ്ടായത്. രാവിലെ സ്റ്റേഷനിൽ രണ്ടു പേരെയും വിളിപ്പിച്ച പോലീസ് കാര്യമായ നടപടിയോ പരിഹാരമോ ഒന്നും കാണാതെ പെൺകുട്ടിയെ വീട്ടിലാക്കി കൊടുക്കാൻ പറഞ്ഞു വിടുകയായിരുന്നു.
ഭർത്താവ് മര ണം കാത്ത് കിടക്കുമ്പോഴും മീനയ്ക്ക് ചിരിക്കേണ്ടി വന്ന നിമിഷങ്ങൾ
വീട്ടിലെത്തിയ ഉടൻ സംഗീത ആ ത്മഹത്യ ചെയ്യുകയായിരുന്നു.എന്നാൽ ഇത് കണ്ടു നിന്ന സുമേഷ് സംഗീതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനു പകരം മര ണപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ തൊട്ടടുത്തുള്ള വീട്ടിൽ പറയാതെ കുറച്ചപ്പുറമുള്ള വീട്ടിൽ പറഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇതിലൂടെ സംഗീതയെ ബോധപൂർവം മര ണത്തിലേക്ക് തള്ളി വിടുകയാണ് ചെയ്തിട്ടുള്ളതെന്ന് ഇദ്ദേഹം പറഞ്ഞു.
മെഡിക്കൽ വിദ്യാർത്ഥിനിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ നാട്