
മെഡിക്കൽ വിദ്യാർത്ഥിനിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ നാട്
ആലപ്പുഴ ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. തൃക്കുന്നപ്പുഴ അബ്ദുള്‍ ഹക്കീം-നസ്രത്ത് ദമ്പതികളുടെ മകള്‍ ഫൗസിയ ഹക്കീം ആണ് മ രിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.
മകൾ Vismayaക്കായി ലാലേട്ടനൊരുക്കിയ പുതിയ ഫ്ളാറ്റിന്റെ വീഡിയോ കണ്ടോ? ഹോ കണ്ണുതള്ളിപ്പോയി
കര്‍ണാടക മംഗലപുരം യേനെപ്പോയ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഫൗസിയ ഹക്കീം.
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃക്കുന്നപ്പുഴയിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരികയായിരുന്നു ഫൗസിയ. പുലര്‍ച്ചെ നാലരയോടെയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്.
റോബിനെ അടുത്ത സിനിമയിലേക്ക് എടുത്തോ ?,നായകൻ ഉണ്ണിമുകുന്ദൻ കൈയടിച്ച് ആരാധകർ
ഫൗസിയ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടുങ്ങി ഒരു നാട്, തൃശ്ശൂരിൽ നടന്നത്… വിങ്ങിപ്പൊട്ടി ബന്ധുക്കൾ