
റോബിനെ അടുത്ത സിനിമയിലേക്ക് എടുത്തോ ?,നായകൻ ഉണ്ണിമുകുന്ദൻ കൈയടിച്ച് ആരാധകർ
ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഡോക്ട്ടർ റോബിന് ശുക്രൻ തന്നെയാണ് കിട്ടുന്നത് എല്ലാം പൊന്നു തന്നെ. എവിടെ കാലുകുത്തിയാലും അവസരങ്ങളോട് അവസരങ്ങൾ മാത്രം.
ഭർത്താവ് മര ണം കാത്ത് കിടക്കുമ്പോഴും മീനയ്ക്ക് ചിരിക്കേണ്ടി വന്ന നിമിഷങ്ങൾ
അങ്ങനെ അവസാനം റോബിനെ ഒരു സിനിമയിലേക്ക് തിരഞ്ഞെടുത്തു. ആ വിവരം പുറത്തു വിട്ടത് സൂപ്പർ സ്റ്റാർ മോഹൻലാൽ തന്നെയാണ്. ഇതില്പരം ഭാഗ്യം എന്തുവേണം.
ഉപ്പും മുളകും സീരിയൽ താരങ്ങളോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും റോബിൻ പങ്കുവെച്ചിരുന്നു. അതിനുമുൻപ് സൂരജ് വെഞ്ഞാറമൂടിനൊപ്പവവും. അങ്ങനെയൊക്കെ പ്രേക്ഷകർക്ക് ആശയകുഴപ്പമായി; റോബിന് ഇവരോടൊപ്പമെല്ലാം സീരിയലുകളും സിനിമകളിലും അംഗമാക്കിയോ എന്ന്.
15 വർഷത്തിന് ശേഷം ചന്ദ്രനെ കണ്ടെത്തി പ്രവാസികൾ – 6 ആം വയസിൽ നഷ്ടമായ അച്ഛനെ കണ്ടെത്തി മകൾ
ഇപ്പോളിതാ നടൻ ഉണ്ണി മുകുന്ദനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളുമാണ് റോബിൻ പങ്കുവെച്ചിരിക്കുന്നതു. തന്റെ സൗഹൃദം ഉണ്ണി മുകുന്ദനുമായി പങ്കു വെക്കുന്ന വീഡിയോ.
ഇതിനു താഴെയും ആരാധകർ കമന്റിട്ടിട്ടുണ്ട്. റോബിന്റെ പുതിയ പടത്തിലേക്കുള്ള എൻട്രി ആണോയെന്ന്. ഏതായാലും ഭാഗ്യം തുണക്കുക ആണെങ്കിൽ റോബിന് ഈ അവസരങ്ങളെല്ലാം കൂടുകയുള്ളു.
നടൻ Vikram ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ….. തിരിച്ചുവരൂ എന്ന പ്രാർത്ഥനയിൽ ആരാധകർ
നിരവധി താരങ്ങളെയാണ് റോബിൻ റിയാലിറ്റി ഷോയിൽ നിന്ന് ഇറങ്ങിയതിനു ശേഷം കണ്ടത്. ഏതായാലും ഇതുപോലെയൊരു ഭാഗ്യം ഒരു ബിഗ് ബോസ് താരത്തിനും ലഭിച്ചിട്ടില്ല എന്ന് വേണം പറയുവാൻ.
കനകയുടെ ജീവിതം ഇങ്ങനെ… വിശ്വസിക്കാനാകാതെ കേരളക്കര