
സ്കൂൾ വിട്ട് അമ്മയുടെ കൈയ്യും പിടിച്ചു നടന്ന കുട്ടിക്ക് സംഭവിച്ചത്
അധ്യാപികയായ അമ്മയോടൊപ്പം സ്കൂൾ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാർഥി ട്രെയിൻ തട്ടി മ രിച്ചു. ‘മാധ്യമം’ സബ് എഡിറ്റർ ഒഞ്ചിയം കെ.വി. ഹൗസിൽ അനൂപ് അനന്തന്റെയും പന്തലായനി ബി.ഇ.എം യു.പി സ്കൂൾ അധ്യാപിക ധന്യയുടെയും മകൻ ആനന്ദാണ് മരിച്ചത്. പതിനൊന്നു വയസ്സായിരുന്നു.
നടന് ശ്രീജിത്ത് രവിയുടെ ഭാര്യയുടെ ഞെട്ടിക്കുന്ന പ്രതികരണം, ഈ മക്കളുടെ അവസ്ഥ!
പന്തലായനി ബി. ഇ. എം യു. പി സ്കൂൾ വിദ്യാർഥിയാണ്. വൈകീട്ട് നാലോടെയാണ് സംഭവം. കുട പിടിച്ച് പോകുമ്പോൾ ട്രെയിൻ വന്നപ്പോഴുണ്ടായ ശക്തമായ കാറ്റിൽ കുടുങ്ങി വീഴുകയായിരുന്നു.
സ്കൂളിൽ ജോലിക്ക് ചേരേണ്ട ആദ്യ ദിവസം, എന്നാൽ അന്ന് യുവതിക്ക് സംഭവിച്ചത്
ഗുരുതര പരിക്കേറ്റ ആനന്ദിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മ രിച്ചു. സഹോദരൻ: ആരോമൽ. കൊയിലാണ്ടി ഗവ. ഗേൾസ് സ്കൂളിനു സമീപമാണ് താമസം.
ജ യിലിൽ തകർത്ത് അഭിനയിച്ച് ശ്രീജിത്ത് രവി, പൊട്ടിക്കരഞ്ഞ് പോലീസുകാരോട് പറഞ്ഞത് കേട്ടോ