
മകൾ Vismayaക്കായി ലാലേട്ടനൊരുക്കിയ പുതിയ ഫ്ളാറ്റിന്റെ വീഡിയോ കണ്ടോ? ഹോ കണ്ണുതള്ളിപ്പോയി
കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാൽ കൊച്ചിയിൽ പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയെന്ന വാർത്ത പുറത്തു വന്നത്. കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് രണ്ടു നിലകളിലുള്ള ഫ്ളാറ്റ് താരം വാങ്ങിയത്. 15 , 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയതെന്നാണ് വിവരം.
കനകയുടെ ജീവിതം ഇങ്ങനെ… വിശ്വസിക്കാനാകാതെ കേരളക്കര
ഫ്ളാറ്റിന്റെ പാലു കാച്ചൽ ബുധനാഴ്ച കഴിഞ്ഞു. ക്ഷണിക്കപ്പെട്ട അൻപതോളം ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളാണ് പുതിയ ഫ്ലാറ്റിൽ ഒരുക്കിയിരിക്കുന്നത്.
ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ. പാചകത്തിൽ താൽപര്യമുള്ള താരം വിപുലമായാണ് കിച്ചൻ ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികൾ ഫ്ലാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമുമുണ്ട്.
ഭർത്താവ് മര ണം കാത്ത് കിടക്കുമ്പോഴും മീനയ്ക്ക് ചിരിക്കേണ്ടി വന്ന നിമിഷങ്ങൾ
എന്നാൽ ഇതിനേക്കാൾ എല്ലാം പുറമേ വന്നു കയറുന്നവരുടെ കണ്ണുടക്കുന്നത് എൻട്രൻസിൽ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടറിലാണ്. ഇട്ടിമാണി സിനിമയിൽ താരം ഉപയോഗിച്ച സ്കൂട്ടറാണിത്.
രാജാവിന്റെ മകൻ സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്പരാണ് സ്കൂട്ടറിന്. ആന്റണി പെരുമ്പാവൂരിനൊപ്പം ലാംബ്രട്ട സ്കൂട്ടറിന് അടുത്തു നിൽക്കുന്ന മോഹൻലാലിന്റെ ഫോട്ടോ പുറത്തുവന്നു.
15 വർഷത്തിന് ശേഷം ചന്ദ്രനെ കണ്ടെത്തി പ്രവാസികൾ – 6 ആം വയസിൽ നഷ്ടമായ അച്ഛനെ കണ്ടെത്തി മകൾ
കൊച്ചിയിൽ മോഹൻലാലിന് ഒരു വീടുണ്ട്. ചെന്നൈയിൽ താരത്തിനുള്ള വീടും അറെ പ്രശസ്തമാണ്. കടൽത്തീരത്തിനോട് അടുത്തുള്ളതാണ് ഈ വീട്.
റോബിനെ അടുത്ത സിനിമയിലേക്ക് എടുത്തോ ?,നായകൻ ഉണ്ണിമുകുന്ദൻ കൈയടിച്ച് ആരാധകർ